"ജി.എൽ.പി.എസ് നരിക്കോട്ട്മല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= നരിക്കോട്ട് മല
|സ്ഥലപ്പേര്=നരിക്കോട്ടുമല
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| റവന്യൂ ജില്ല= കണ്ണൂർ
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂൾ കോഡ്= 14505
|സ്കൂൾ കോഡ്=14505
| സ്ഥാപിതവർഷം=1983  
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം=നരിക്കോട്ട് മല  തൂവക്കുന്ന് 
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=670693  
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ ഫോൺ=9446984203 
|യുഡൈസ് കോഡ്=32020600250
| സ്കൂൾ ഇമെയിൽ=
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല=പാനൂർ  
|സ്ഥാപിതവർഷം=1983
| ഭരണ വിഭാഗം=ഗവൺമെന്റ്
|സ്കൂൾ വിലാസം= ജി എൽ പി സ്കൂൾ നരിക്കോട്ടുമല ,നരിക്കോട്ടുമല
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=നരിക്കോട്ടുമല
| പഠന വിഭാഗങ്ങൾ1= എൽ.പി  
|പിൻ കോഡ്=670693
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ ഫോൺ=
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=glpsnarikkottumala16@gmail.com
| ആൺകുട്ടികളുടെ എണ്ണം=4
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം=10
|ഉപജില്ല=പാനൂർ
| വിദ്യാർത്ഥികളുടെ എണ്ണം=14 
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,തൃപ്പങ്ങോട്ടൂർ,,
| അദ്ധ്യാപകരുടെ എണ്ണം=3   
|വാർഡ്=2
| പ്രധാന അദ്ധ്യാപകൻ=ബീന         
|ലോകസഭാമണ്ഡലം=വടകര
| പി.ടി.. പ്രസിഡണ്ട്=അനീ.ഷ് പി          
|നിയമസഭാമണ്ഡലം=കൂത്തുപറമ്പ്
|താലൂക്ക്=തലശ്ശേരി
|ബ്ലോക്ക് പഞ്ചായത്ത്=കൂത്തുപറമ്പ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=6
|പെൺകുട്ടികളുടെ എണ്ണം 1-10=5
|വിദ്യാർത്ഥികളുടെ എണ്ണം 1-10=11
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സുധീർ കുമാർ. കെ
|പി.ടി.. പ്രസിഡണ്ട്=അനീഷ്. പി  
|എം.പി.ടി.എ. പ്രസിഡണ്ട്=ബീന കളത്തിൽ
| സ്കൂൾ ചിത്രം= 14505 1.jpg|
| സ്കൂൾ ചിത്രം= 14505 1.jpg|
}}
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
 
 
== ചരിത്രം ==
== ചരിത്രം ==
മലയോര മേഖലയായ നരിക്കോട് മലയിൽ ആദ്യ കാലത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. പിന്നീട് കുടിയേറ്റ കർഷകർ വർദ്ധിച്ചപ്പോൾ ഒരു വിദ്യാലയം ആരംഭിച്ചു. 1983 ൽ ആണ് ഗവ: എൽ പി.സ്കൂൾ ആരംഭിച്ചത് ഓല മേഞ്ഞ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. അന്ന് സ്കൂളിൽ സൗകര്യങ്ങൾ വളരെ കുറവായിരുന്നു . ആ സമയത്ത് 50 ഉം 60 ഉം കുട്ടികൾ പഠിച്ചിരുന്നു.  ഇന്ന് സ്കൂൾ വളരെ യേറെ പുരോഗമിച്ചു . പക്ഷെ കുട്ടികൾ കുറവാണ്. കുട്ടികൾ കുറയാൻ കാരണം കുടിയേറ്റ കർഷകർ മറ്റ് പ്രദേശങ്ങളിലേക്ക് പോയതു കൊണ്ടാണ്. ഇന്ന് ജി.എൽ.പി.എസ് നരിക്കോടു മല പുരോഗതിയിലേക്ക് കുതിക്കുകയാണ്. പുതിയ സ്കൂൾ കെട്ടിടത്തിന് നമ്മുടെ ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി ശൈലജ ടീച്ചറുടെ വകയായി 1 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സ്കൂളിന്റെ വികസനം നരിക്കോടുമല പ്രദേശത്തിന്റെ കൂടി വികസനമായിരിക്കും.
മലയോര മേഖലയായ നരിക്കോട് മലയിൽ ആദ്യ കാലത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. പിന്നീട് കുടിയേറ്റ കർഷകർ വർദ്ധിച്ചപ്പോൾ ഒരു വിദ്യാലയം ആരംഭിച്ചു. 1983 ൽ ആണ് ഗവ: എൽ പി.സ്കൂൾ ആരംഭിച്ചത് ഓല മേഞ്ഞ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. അന്ന് സ്കൂളിൽ സൗകര്യങ്ങൾ വളരെ കുറവായിരുന്നു . ആ സമയത്ത് 50 ഉം 60 ഉം കുട്ടികൾ പഠിച്ചിരുന്നു.  ഇന്ന് സ്കൂൾ വളരെ യേറെ പുരോഗമിച്ചു . പക്ഷെ കുട്ടികൾ കുറവാണ്. കുട്ടികൾ കുറയാൻ കാരണം കുടിയേറ്റ കർഷകർ മറ്റ് പ്രദേശങ്ങളിലേക്ക് പോയതു കൊണ്ടാണ്. ഇന്ന് ജി.എൽ.പി.എസ് നരിക്കോടു മല പുരോഗതിയിലേക്ക് കുതിക്കുകയാണ്. പുതിയ സ്കൂൾ കെട്ടിടത്തിന് നമ്മുടെ ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി ശൈലജ ടീച്ചറുടെ വകയായി 1 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സ്കൂളിന്റെ വികസനം നരിക്കോടുമല പ്രദേശത്തിന്റെ കൂടി വികസനമായിരിക്കും.

13:05, 3 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ് നരിക്കോട്ട്മല
വിലാസം
നരിക്കോട്ടുമല

ജി എൽ പി സ്കൂൾ നരിക്കോട്ടുമല ,നരിക്കോട്ടുമല
,
നരിക്കോട്ടുമല പി.ഒ.
,
670693
,
കണ്ണൂർ ജില്ല
സ്ഥാപിതം1983
വിവരങ്ങൾ
ഇമെയിൽglpsnarikkottumala16@gmail.com
കോഡുകൾ
സ്കൂൾ കോഡ്14505 (സമേതം)
യുഡൈസ് കോഡ്32020600250
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല പാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൂത്തുപറമ്പ്
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൂത്തുപറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,തൃപ്പങ്ങോട്ടൂർ,,
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ6
പെൺകുട്ടികൾ5
ആകെ വിദ്യാർത്ഥികൾ11
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുധീർ കുമാർ. കെ
പി.ടി.എ. പ്രസിഡണ്ട്അനീഷ്. പി
എം.പി.ടി.എ. പ്രസിഡണ്ട്ബീന കളത്തിൽ
അവസാനം തിരുത്തിയത്
03-01-2022Mps


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

മലയോര മേഖലയായ നരിക്കോട് മലയിൽ ആദ്യ കാലത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. പിന്നീട് കുടിയേറ്റ കർഷകർ വർദ്ധിച്ചപ്പോൾ ഒരു വിദ്യാലയം ആരംഭിച്ചു. 1983 ൽ ആണ് ഗവ: എൽ പി.സ്കൂൾ ആരംഭിച്ചത് ഓല മേഞ്ഞ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. അന്ന് സ്കൂളിൽ സൗകര്യങ്ങൾ വളരെ കുറവായിരുന്നു . ആ സമയത്ത് 50 ഉം 60 ഉം കുട്ടികൾ പഠിച്ചിരുന്നു. ഇന്ന് സ്കൂൾ വളരെ യേറെ പുരോഗമിച്ചു . പക്ഷെ കുട്ടികൾ കുറവാണ്. കുട്ടികൾ കുറയാൻ കാരണം കുടിയേറ്റ കർഷകർ മറ്റ് പ്രദേശങ്ങളിലേക്ക് പോയതു കൊണ്ടാണ്. ഇന്ന് ജി.എൽ.പി.എസ് നരിക്കോടു മല പുരോഗതിയിലേക്ക് കുതിക്കുകയാണ്. പുതിയ സ്കൂൾ കെട്ടിടത്തിന് നമ്മുടെ ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി ശൈലജ ടീച്ചറുടെ വകയായി 1 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സ്കൂളിന്റെ വികസനം നരിക്കോടുമല പ്രദേശത്തിന്റെ കൂടി വികസനമായിരിക്കും. 06/05/2021, 10:25 am - +91 75929 78882: ഗവ :എൽ. പി സ്കൂളിന് ഓഫീസ്, ലൈബ്രറി ഉൾപ്പെടുന്ന കോൺക്രീറ്റ് കെട്ടിടം ഉണ്ട്.1മുതൽ 4 വരെ ഉള്ള ക്ലാസ്സ്‌ കെട്ടിടവും, സ്റ്റേജും ഉണ്ട്. പാചകപ്പുരയും, ഭക്ഷണമുറിയും ഉണ്ട്.3ടോയ്ലറ്റ് ഉണ്ട്. വിശാമായ ഒരു ഗ്രൗണ്ട് ഉണ്ട്. സ്കൂളിന് ചുറ്റുമതിൽ ഉണ്ട്

ഭൗതികസൗകര്യങ്ങൾ

ഗവ :എൽ. പി സ്കൂളിന് ഓഫീസ്, ലൈബ്രറി ഉൾപ്പെടുന്ന കോൺക്രീറ്റ് കെട്ടിടം ഉണ്ട്.1മുതൽ 4 വരെ ഉള്ള ക്ലാസ്സ്‌ കെട്ടിടവും, സ്റ്റേജും ഉണ്ട്. പാചകപ്പുരയും, ഭക്ഷണമുറിയും ഉണ്ട്.3ടോയ്ലറ്റ് ഉണ്ട്. വിശാമായ ഒരു ഗ്രൗണ്ട് ഉണ്ട്. സ്കൂളിന് ചുറ്റുമതിൽ ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

കാലാകായിക മേള കളിലും, ശാസ്ത്ര മേള കളിലും കുട്ടികളെ പങ്കെടുക്കാറുണ്ട്. കഴിഞ്ഞ കുറച്ചു വർഷങ്ങളായിൽ കലാ മേളകളിലും ശാസ്ത്ര മേളകളിലും മികച്ച ഗ്രേഡ് ലഭിച്ചുകൊണ്ടിരിക്കുന്നു.

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സുഭാഷ് സിപി (ഓഡിറ്റർ), ലിജിന (അധ്യാപിക ), അമയ സിപി

വഴികാട്ടി

{{#multimaps: 11.80299193557241, 75.68769339647162| width=600px | zoom=12 }} ചെറുപ്പറമ്പിൽ നിന്ന് പാത്തിക്കൽ വഴി ജി.എൽ.പി.എസ് നരിക്കോട്ട്മലയിൽ എത്താം(10 KM)