"എൻ. എച്ച്. എസ്. എസ്. പെർഡാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 49: | വരി 49: | ||
It was the first and formost high school of this locality with the inspiration of the the Indian freedom struggle, which is now attaining its zenith.our institution has been found and managed by the able leadership of Perdala Education Society. Presently more than 1800 students are learning in Kannada, Malayalam and English medium from 5th to10 th standard. | It was the first and formost high school of this locality with the inspiration of the the Indian freedom struggle, which is now attaining its zenith.our institution has been found and managed by the able leadership of Perdala Education Society. Presently more than 1800 students are learning in Kannada, Malayalam and English medium from 5th to10 th standard. | ||
[[{{PAGENAME}}/ചരിത്രം/കൂടുതൽവായിക്കാം]] | [[{{PAGENAME}}/ചരിത്രം/കൂടുതൽവായിക്കാം]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
12:51, 24 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എൻ. എച്ച്. എസ്. എസ്. പെർഡാല | |
---|---|
വിലാസം | |
പെർഡാല പെർഡാല പി.ഒ, , കാസറഗോഡ് 671551 , കാസറഗോഡ് ജില്ല | |
സ്ഥാപിതം | 01 - 06 - 1944 |
വിവരങ്ങൾ | |
ഫോൺ | 04998284680 |
ഇമെയിൽ | 11038perdala@gmail.com |
വെബ്സൈറ്റ് | www.11038nhsperdala.blogspot.in |
കോഡുകൾ | |
സ്കൂൾ കോഡ് | 11038 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | കന്നഡ/മലയാളം/ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | പി .രാമചന്ദ്രൻ |
പ്രധാന അദ്ധ്യാപകൻ | എസ് .ശങ്കരനാരായണ ഭട്ട് |
അവസാനം തിരുത്തിയത് | |
24-12-2021 | 11038 |
ചരിത്രം
നവജീവൻ ഹയർ സെക്കൻഡറി സ്കൂൾ പെർഡാല
ഞങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനം സ്ഥാപിക്കപ്പെട്ടത് 1994 ൽ ആണ്.കാസറഗോഡ് ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന സ്കൂളുകളിൽ ഒന്നാണിത്.
It was the first and formost high school of this locality with the inspiration of the the Indian freedom struggle, which is now attaining its zenith.our institution has been found and managed by the able leadership of Perdala Education Society. Presently more than 1800 students are learning in Kannada, Malayalam and English medium from 5th to10 th standard.
എൻ. എച്ച്. എസ്. എസ്. പെർഡാല/ചരിത്രം/കൂടുതൽവായിക്കാം
ഭൗതികസൗകര്യങ്ങൾ
ഭൗതികസൗകര്യങ്ങൾ
- 14 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പ്രൈമറി വിഭാഗത്തിനു 8 ക്ലാസ് മുറികളും, ഹൈസ്കൂളിന് 35 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.യു പി വിഭാഗത്തിൽ 6 ഡിവിഷനുകളിലാായി 180 കുട്ടികളും ഹൈസ്കൂൾ വിഭാഗത്തിൽ 32 ഡിവിഷനുകളിലാായി 1662 കുട്ടികളും പഠിക്കുന്നു. ഹൈസ്കൂളിനും 2 കമ്പ്യൂട്ടർ ലാബുകളുണ്ട്. 2 ലാബുകളിലുമായി ഏകദേശം 24കമ്പ്യൂട്ടറുകളുണ്ട്. 1 ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. *
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
. എസ് .പി .സി . റെഡ്ക്രോസ്
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
<googlemap version="0.9" lat="12.585675" lon="75.069516" zoom="17" width="300" height="300" selector="no" controls="large">
11.071469, 76.077017,
12.364191, 75.291388,
(N) 12.584926, 75.069706
NHS Perdala
</googlemap>
|
|