"ജി യു പി എസ് കമ്പളക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Prettyurl|G U P S Kambalakkad}}
{{Prettyurl|G U P S Kambalakkad}}
{{Infobox AEOSchool|
{{Infobox School
| സ്ഥലപ്പേര്=കമ്പളക്കാട്
|സ്ഥലപ്പേര്=കമ്പളക്കാട്  
| വിദ്യാഭ്യാസ ജില്ല=വയനാട്
|വിദ്യാഭ്യാസ ജില്ല=വയനാട്
| റവന്യൂ ജില്ല=വയനാട്  
|റവന്യൂ ജില്ല=വയനാട്
| സ്കൂൾ കോഡ്=15245  
|സ്കൂൾ കോഡ്=15245
| സ്ഥാപിതവർഷം=1929
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= കമ്പളക്കാട്പി.ഒ, <br/>വയനാട്
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=673122
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ ഫോൺ=04936285180
|യുഡൈസ് കോഡ്=32030300202
| സ്കൂൾ ഇമെയിൽ=gupskambalakkad@gmail.com
|സ്ഥാപിതദിവസം=01
| സ്കൂൾ വെബ് സൈറ്റ്=schoolwiki.in/G U P S Kambalakkad
|സ്ഥാപിതമാസം=06
| ഉപ ജില്ല=വൈത്തിരി
|സ്ഥാപിതവർഷം=1925
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വിലാസം=കമ്പളക്കാട്
| ഭരണ വിഭാഗം=സർക്കാർ
|പോസ്റ്റോഫീസ്=കമ്പളക്കാട്
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പിൻ കോഡ്=673124
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=04936 285180
| പഠന വിഭാഗങ്ങൾ1= എൽ.പി  
|സ്കൂൾ ഇമെയിൽ=gupskambalakkad@gmail.com
| പഠന വിഭാഗങ്ങൾ2= യു.പി  
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=വൈത്തിരി
| ആൺകുട്ടികളുടെ എണ്ണം=293
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് കണിയാമ്പറ്റ 
| പെൺകുട്ടികളുടെ എണ്ണം= 272
|വാർഡ്=5
| വിദ്യാർത്ഥികളുടെ എണ്ണം=565
|ലോകസഭാമണ്ഡലം=വയനാട്
| അദ്ധ്യാപകരുടെ എണ്ണം=25   
|നിയമസഭാമണ്ഡലം=കല്പറ്റ
| പ്രധാന അദ്ധ്യാപകൻ=SHERLY THOMAS         
|താലൂക്ക്=വൈത്തിരി
| പി.ടി.. പ്രസിഡണ്ട്=.MUJEEB RAHMAN PULAVAR
|ബ്ലോക്ക് പഞ്ചായത്ത്=പനമരം
| സ്കൂൾ ചിത്രം=000111000.jpg
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=259
|പെൺകുട്ടികളുടെ എണ്ണം 1-10=258
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=22
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷേർലി തോമസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ഷമീർ കോരൻകുന്നേൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ഫൗസിയ നിഷാബ്
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
[[വയനാട്]] ജില്ലയിലെ  വൈത്തിരി ഉപജില്ലയിൽ]] ''കമ്പളക്കാട്'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ  യു.പി വിദ്യാലയമാണ് '''ജി യു പി എസ് കമ്പളക്കാട്. 1 - 7 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.
[[വയനാട്]] ജില്ലയിലെ  വൈത്തിരി ഉപജില്ലയിൽ]] ''കമ്പളക്കാട്'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ  യു.പി വിദ്യാലയമാണ് '''ജി യു പി എസ് കമ്പളക്കാട്. 1 - 7 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.

16:06, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി യു പി എസ് കമ്പളക്കാട്
വിലാസം
കമ്പളക്കാട്

കമ്പളക്കാട്
,
കമ്പളക്കാട് പി.ഒ.
,
673124
,
വയനാട് ജില്ല
സ്ഥാപിതം01 - 06 - 1925
വിവരങ്ങൾ
ഫോൺ04936 285180
ഇമെയിൽgupskambalakkad@gmail.com
കോഡുകൾ
സ്കൂൾ കോഡ്15245 (സമേതം)
യുഡൈസ് കോഡ്32030300202
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല വൈത്തിരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംകല്പറ്റ
താലൂക്ക്വൈത്തിരി
ബ്ലോക്ക് പഞ്ചായത്ത്പനമരം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് കണിയാമ്പറ്റ
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ259
പെൺകുട്ടികൾ258
അദ്ധ്യാപകർ22
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷേർലി തോമസ്
പി.ടി.എ. പ്രസിഡണ്ട്ഷമീർ കോരൻകുന്നേൻ
എം.പി.ടി.എ. പ്രസിഡണ്ട്ഫൗസിയ നിഷാബ്
അവസാനം തിരുത്തിയത്
30-12-2021Bindumc


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ]] കമ്പളക്കാട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ യു.പി വിദ്യാലയമാണ് ജി യു പി എസ് കമ്പളക്കാട്. 1 - 7 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.

ചരിത്രം

വയനാട് ജില്ലയിലെ കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കമ്പളക്കാട് ഗവ .യു പി സ്കൂൾ സാധാരണക്കാരും ആദിവാസി വിഭാഗക്കാരും പഠിക്കുന്ന സ്കൂൾ ആണ് .പ്രദേശത്തെ പ്രൈമറി വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയമാണ് ഈ വിദ്യാലയം . 1929 ഒക്ടോബർ 27 നു മലബാർ ഡിസ്ട്രിക്ട് ബോർഡിൻറെ കീഴിൽ കമ്പളക്കാട് ബോർഡ് എലിമെന്ററി സ്കൂൾ തുടങ്ങി .ഒന്ന് ,രണ്ട്,മൂന്ന് ക്ലാസ്സുകളിലായി 42 കുട്ടികളും അവർക് 2 അധ്യാപകരുമായി സ്കൂൾ പ്രവർത്തനം ആരംഭിച്ചു .ആദ്യ കാലത്തു വാടക കെട്ടിടത്തിൽ ആയിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത് .ഏതാണ്ട് അമ്പതു വർഷത്തോളം വാടക കെട്ടിടത്തിൽ സ്കൂൾ പ്രവർത്തിക്കുകയുണ്ടായി .പിന്നീട് 1980 ൽ ആണ് സ്കൂൾ സ്വന്തം കെട്ടിടത്തിൽ പ്രവർത്തിച്ചു തുടങ്ങുന്നത് .1984 ൽ ഈ വിദ്യാലയം യു .പി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു .എന്നാൽ യു .പി ക്ലാസ്സുകൾക് ആവശ്യമായ കെട്ടിട സൗകര്യമില്ലാത്തതിനാൽ 1989 മുതൽ 2002 വരെ ഷിഫ്റ്റ് സമ്പ്രദായത്തിലാണ് സ്കൂൾ പ്രവർത്തിച്ചത് .

കമ്പളക്കാട് പ്രദേശത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക മേഖലയിൽ ഈ അക്ഷര ഗോപുരം ചെലുത്തിയ സ്വധീനം ഏറെ വലുതാണ്.ഈ വിദ്യാലയത്തിന്റെ ചരിത്രം കമ്പളക്കാടിന്റെ ചരിത്രം തന്നെയാണ്.കമ്പളക്കാടിന്റെ വികസനം ,സംസ്കാരം ,കല ,തൊഴിൽ ,വാണിജ്യം ഇവയെല്ലാം കമ്പളക്കാട് ഗവ.യു പി സ്കൂളിന്റെ ചരിത്രവുമായി ബന്ധപ്പെട്ട്ടതാണ്. അറിവിനൊപ്പം ജീവിതത്തിലുടനീളം ഒരു വ്യക്തി പാലിക്കേണ്ട ധർമത്തിന്റെയും മൂല്യത്തിന്റെയും അടിത്തറ പാകിക്കൊണ്ടും ആധുനിക കാല കാഴ്ചപ്പാടിലേക്കുള്ള തിരിച്ചറിവ് നേടിക്കൊണ്ടുമാണ് ഓരോ വ്യക്തിയും ഈ വിദ്യാലയത്തിന്റെ പടിയിറങ്ങുന്നത് .കുട്ടികളുടെ സർവോന്മുഖ വികസനമാണ് ഈ വിദ്യാലയത്തിലെ ഓരോ അധ്യാപകനും ലക്ഷ്യമാകുന്നത് . പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായുള്ള പ്രത്യേക ക്ലാസും ഇവിടെ നൽകിവരുന്നുണ്ട് .


ഭൗതികസൗകര്യങ്ങൾ

1 ഏക്കർ അഞ്ചര സെൻറ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. അറുന്നൂറോളം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ ആവശ്യമായ ക്ലാസ് മുറികൾ ഉണ്ട്.എല്ലാ ക്ലാസ് റൂമുകളും വൈദ്യുതീകരിച്ചിട്ടള്ളതാണ്.അതിവിശാലമായ ലൈബ്രറി&റീഡിങ് റൂം സ്കൂളിലുണ്ട്.പുസ്തകങ്ങൾക് പുറമെ മുഖ്യധാരാ പത്രങ്ങളും മാസികകളും ബാല സാഹിത്യ മാഗസിനുകളും ഇവിടെ വിദ്യാർത്ഥികൾക്കായുണ്ട്. ഐസിടി പഠനത്തിനായി വലിയൊരു കമ്പ്യൂട്ടർ ലാബും ഇവിടെ പ്രവർത്തിച്ചു വരുന്നുണ്ട് . ഒരു സ്മാർട്ട് ക്ലാസ് റൂമും എല്ലാ അധ്യാപകർക്കും ഐസിടി അധിഷ്ഠിത ക്ലാസ് എടുക്കുന്നതിനാവശ്യമായ ലാപ് ടോപുകളും സ്കൂളിൽ ഉണ്ട്. സ്കൂളിന് സ്വന്തമായൊരു പബ്ലിക് അഡ്രസിങ് സിസ്റ്റം ഉപയോഗയോഗ്യമായുണ്ട്.കുട്ടികൾക്കു കളിക്കാൻ ഉതകുന്ന രീതിയിൽ ചെറുതാണെങ്കിലും കാളിമുറ്റമുണ്ട്.കുട്ടികളുടെ ഫിസിക്കൽ ഫിറ്റ്നസ് വർധിപ്പിക്കാൻ ഉതകുന്ന കളിയുപകരണങ്ങളും സ്കൂളിനുണ്ട് .കുട്ടികൾക്കാവശ്യമായ ടോയ്ലറ്റുകളും മറ്റു ശൗച്യാലയങ്ങളും സ്കൂളിനുണ്ട്.ആധുനിക രീതിയിൽ സജ്‌ജീകരിച്ചിട്ടുള്ള പാചകപുരയാണ് സ്കൂളിനുള്ളത്.പൂർണ്ണമായും ഗ്യാസ് ഉപയോഗിച്ചാണ് ഇവിടെ ഭക്ഷണം പാചകം ചെയ്യുന്നത്.ജൈവ വൈവിധ്യ ഉദ്യാനത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിച്ച കൊണ്ടിരിക്കുന്നു.സ്കൂളിന്റെ ഭൗതിക വിദ്യാല വികസന പ്രക്രിയയിൽ ബന്ധപ്പെട്ട ഡിപ്പാർട്മെന്റിന്റെയും പൊതുജനങ്ങളുടെയും വിവിധ സന്നദ്ധ സംഘടനകളുടെയും സഹായവും ലഭിക്കുന്നുണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}} ]]

"https://schoolwiki.in/index.php?title=ജി_യു_പി_എസ്_കമ്പളക്കാട്&oldid=1157922" എന്ന താളിൽനിന്ന് ശേഖരിച്ചത്