"ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{PVHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
പുതിയ താൾ നിർമ്മിച്ചു |
||
| വരി 1: | വരി 1: | ||
{{PVHSSchoolFrame/Pages}} | {{PVHSSchoolFrame/Pages}}വയനാട് ജില്ലയിലെ ഏറ്റവും കൂടുതൽ എസ് എസ് എൽ സി പരീക്ഷ എഴുതുന്ന സ്കൂളാണ് .കബനിപ്പുഴയുടെ തീരത്ത് പഴശ്ശിപാർക്കിനു സമീപം സ്ഥിതിചെയ്യുന്ന അന്താരാഷ്ട്ര വിദ്യാലയമാണ് .൪൦൦ മീറ്റർ ട്രാക്കോട് കൂടിയ വിശാലമായ മൈതാനം ഈ സ്കൂളിന്റെ പ്രത്യേകതയാണ് .ട്രാഫിക് ബോധവൽക്കരണത്തിനായി ട്രാഫിക് പാർക്ക് ,കമ്പ്യൂട്ടർ ലാബ് ,ശാസ്ത്രപോഷിണി ലാബ് ,ലൈബ്രറി,തുടങ്ങി എല്ലാവിധസൗകര്യങ്ങളും ഈ സ്കൂളിൽ ഉണ്ട് . | ||
ഒരു ബട്ടർ ഫ്ലൈ ഗാർഡൻ ,അതുപോലെ നക്ഷത്രവനം എന്നിവ സ്കൂളിന്റെ പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനഫലമാണ് .എസ് .പി .സി ,സ്കൗട്ട് ആൻഡ് ഗൈഡ്സ് ,എൻ. സി . സി ,ജെ .ആർ .സി ,ലിറ്റിൽ കൈറ്റ്സ് ,കൂടാതെ മറ്റു എല്ലാ ക്ലബ്ബുകളും സജീവമായി പ്രവർത്തിക്കുന്നു .ആറുമുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നുണ്ട് .കൂടാതെ വി .എച്ച് .എസ് .സി യും ഈ സ്കൂളിൽ ഉണ്ട്.ആറുമുതൽ എട്ടു വരെയുള്ള എല്ലാ കുട്ടികൾക്കും പോഴക സമ്പുഷ്ടമായ ഉച്ച ഭക്ഷണം നൽകുന്നു .ആധുനിക സൗകര്യങ്ങളോട് കൂടിയ അടുക്കളയും ,വിശാലമായ ഡൈനിങ്ങ് റൂമും ഈ വിദ്യാലയത്തിൽ ഉണ്ട്. | |||
22:06, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
വയനാട് ജില്ലയിലെ ഏറ്റവും കൂടുതൽ എസ് എസ് എൽ സി പരീക്ഷ എഴുതുന്ന സ്കൂളാണ് .കബനിപ്പുഴയുടെ തീരത്ത് പഴശ്ശിപാർക്കിനു സമീപം സ്ഥിതിചെയ്യുന്ന അന്താരാഷ്ട്ര വിദ്യാലയമാണ് .൪൦൦ മീറ്റർ ട്രാക്കോട് കൂടിയ വിശാലമായ മൈതാനം ഈ സ്കൂളിന്റെ പ്രത്യേകതയാണ് .ട്രാഫിക് ബോധവൽക്കരണത്തിനായി ട്രാഫിക് പാർക്ക് ,കമ്പ്യൂട്ടർ ലാബ് ,ശാസ്ത്രപോഷിണി ലാബ് ,ലൈബ്രറി,തുടങ്ങി എല്ലാവിധസൗകര്യങ്ങളും ഈ സ്കൂളിൽ ഉണ്ട് .
ഒരു ബട്ടർ ഫ്ലൈ ഗാർഡൻ ,അതുപോലെ നക്ഷത്രവനം എന്നിവ സ്കൂളിന്റെ പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനഫലമാണ് .എസ് .പി .സി ,സ്കൗട്ട് ആൻഡ് ഗൈഡ്സ് ,എൻ. സി . സി ,ജെ .ആർ .സി ,ലിറ്റിൽ കൈറ്റ്സ് ,കൂടാതെ മറ്റു എല്ലാ ക്ലബ്ബുകളും സജീവമായി പ്രവർത്തിക്കുന്നു .ആറുമുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നുണ്ട് .കൂടാതെ വി .എച്ച് .എസ് .സി യും ഈ സ്കൂളിൽ ഉണ്ട്.ആറുമുതൽ എട്ടു വരെയുള്ള എല്ലാ കുട്ടികൾക്കും പോഴക സമ്പുഷ്ടമായ ഉച്ച ഭക്ഷണം നൽകുന്നു .ആധുനിക സൗകര്യങ്ങളോട് കൂടിയ അടുക്കളയും ,വിശാലമായ ഡൈനിങ്ങ് റൂമും ഈ വിദ്യാലയത്തിൽ ഉണ്ട്.