"എൽ പി എസ് ആവടുക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(സ്കൂകൂൾ നേതൃത്വം, സ്ഥിതിവിവര കണക്കുകൾ എന്നിവയിൽ വന്ന മാറ്റങ്ങൾ എഡിറ്റ് ചെയ്തു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|LPS AVADUKKA}} | {{prettyurl|LPS AVADUKKA}} | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= വടകര | |സ്ഥലപ്പേര്=ആവടുക്ക | ||
| റവന്യൂ ജില്ല= കോഴിക്കോട് | |വിദ്യാഭ്യാസ ജില്ല=വടകര | ||
| സ്കൂൾ കോഡ്= 16452 | |റവന്യൂ ജില്ല=കോഴിക്കോട് | ||
| സ്ഥാപിതവർഷം=1952 | |സ്കൂൾ കോഡ്=16452 | ||
| സ്കൂൾ വിലാസം= ആവടുക്ക | |എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്=673528 | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഫോൺ= | |വിക്കിഡാറ്റ ക്യു ഐഡി=Q64551505 | ||
| സ്കൂൾ ഇമെയിൽ= | |യുഡൈസ് കോഡ്=32041000718 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1952 | |||
| | |സ്കൂൾ വിലാസം=ആവടുക്ക | ||
|പോസ്റ്റോഫീസ്=ആവടുക്ക | |||
| സ്കൂൾ വിഭാഗം= | |പിൻ കോഡ്=673528 | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |സ്കൂൾ ഫോൺ= | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ ഇമെയിൽ=avadukkalps@gmail.com | ||
| മാദ്ധ്യമം= | |സ്കൂൾ വെബ് സൈറ്റ്= | ||
| ആൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=കുന്നുമ്മൽ | ||
| പെൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =ചങ്ങരോത്ത് | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |വാർഡ്=7 | ||
| അദ്ധ്യാപകരുടെ എണ്ണം= | |ലോകസഭാമണ്ഡലം=വടകര | ||
| പ്രധാന | |നിയമസഭാമണ്ഡലം=പേരാമ്പ്ര | ||
| പി.ടി. | |താലൂക്ക്=കൊയിലാണ്ടി | ||
| സ്കൂൾ ചിത്രം= 16452_sch.jpg | |ബ്ലോക്ക് പഞ്ചായത്ത്=പേരാമ്പ്ര | ||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=67 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=54 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=7 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=രാധ.പി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ഗിരീഷ്.ടി.പി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സരിത | |||
|സ്കൂൾ ചിത്രം= 16452_sch.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
വരി 58: | വരി 91: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*........... നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ) | |||
*....................''' ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | |||
<br> | |||
---- | |||
{{#multimaps: 11.5968/75.797309 |zoom=18}} | |||
|} | |||
11:10, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ പി എസ് ആവടുക്ക | |
---|---|
വിലാസം | |
ആവടുക്ക ആവടുക്ക , ആവടുക്ക പി.ഒ. , 673528 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1952 |
വിവരങ്ങൾ | |
ഇമെയിൽ | avadukkalps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16452 (സമേതം) |
യുഡൈസ് കോഡ് | 32041000718 |
വിക്കിഡാറ്റ | Q64551505 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കുന്നുമ്മൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | പേരാമ്പ്ര |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | പേരാമ്പ്ര |
തദ്ദേശസ്വയംഭരണസ്ഥാപനം | ചങ്ങരോത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 67 |
പെൺകുട്ടികൾ | 54 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രാധ.പി |
പി.ടി.എ. പ്രസിഡണ്ട് | ഗിരീഷ്.ടി.പി |
എം.പി.ടി.എ. പ്രസിഡണ്ട് | സരിത |
അവസാനം തിരുത്തിയത് | |
19-01-2022 | Suresh panikker |
ചരിത്രം
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽപ്പെട്ട കുന്നുമ്മൽ സബ് ജില്ലയിലെ ചങ്ങരോത്ത് പഞ്ചായത്തിലെ ഏഴാം വാർഡിലാണ് ആവടുക്ക എൽ .പി .സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. തികച്ചും പിന്നോക്കo നിൽക്കുന്ന ആ വടുക്ക പ്രദേശത്തെ നിരവധി ദേശസ്നേഹികളുടെ സ്വപ്നസാക്ഷാൽക്കാരമായി 1952ൽ ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു. സ്കൂളിന്റെ ആദ്യത്തെ മാനേജർ Tരാഘവക്കുറുപ്പും ആദ്യത്തെ ഹെഡ്മാസ്റ്റർ കെ.പത്മനാഭൻ മാസ്റ്ററും ആയിരുന്നു. 46 വിദ്യാർത്ഥികളും 3 അദ്ധ്യാപകരുമായിട്ടാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്.കെ.പത്മനാഭൻ ,ടി. കൃഷ്ണൻ നായർ, പി.ഗോപാലൻ നായർ എന്നിവരായിരുന്നു ആദ്യ കാല അദ്ധ്യാപകന്മാർ. പിന്നീട് പി.ഗോപാലൻ നായർ പ്രധാന അദ്ധ്യാപകനായി.1968ൽ രണ്ട് പുതിയ ഡിവിഷനുകൾ നിലവിൽ വന്നു. 1970 ൽ എല്ലാ ക്ലാസ്സിലും പുതിയ ഡിവിഷനുകൾ രൂപീകരിച്ചു.1969-ൽ അറബിക് പോസ്റ്റ് രൂപീകൃതമായി.പിന്നീട് സ്കുളിന് 4 കെട്ടിടങ്ങൾ പണിതു.1984-ൽ പി.ഗോപാലൻ മാസ്റ്റർ പിരിഞ്ഞ തസ്തികയിൽ എൻ .ഗോപാലൻ മാസ്റ്റർ പ്രധാന അധ്യാപകനായി ചുമതലയേറ്റു.1986 ൽ അദ്ദേഹം വിരമിച്ചതു മുതൽ ശ്രീമതി സാറാമ്മ ജോർജ്ജ് ആയിരുന്നു ഇവിടുത്തെ പ്രധാന അധ്യാപിക .2001 ൽ അവർ സർവീസിൽ നിന്ന്സ്വമേധയാ വിരമിച്ച ഒഴിവിലേക്ക് ശ്രീമതി ദേവി.എൻ.കെ.പ്രധാനാധ്യാപികയായി ചാർജെടുത്തു.2006 ൽ ദേവി ടീച്ചർ സർവീസിൽ നിന്ന് വിരമിച്ചത് മുതൽ ശ്രീ.ടി.ബാലകൃഷ്ണൻ മാസ്റ്ററായിരുന്നു ഇവിടുത്തെ പ്രധാനാധ്യാപകൻ .2016 സപ്തംബർ 30-ന് അദേഹം സർവ്വീസിൽ നിന്ന് സ്വമേധയാ വിരമിച്ചു.അതിനു ശേഷം 2016- ഒക്ടോബർ 1 മുതൽ ശ്രീ.വി.പി.സോമൻ പ്രധാനാധ്യാപകനായി ചാർജ്ജെടുത്തു. ഇന്ന് വി.പി.സോമൻ എന്ന പ്രധാനാ ധ്യാപകന്റെ നേതൃത്വത്തിൽ സർവ്വ ശ്രീ രാധാ. പി ,സുധീർ .പി, രശ്മി വി, റഷീദ.പി, സ്മിത.സി, ആയിഷ.കെ എന്നീ സഹ അധ്യാപകർ ഉണ്ട് 60 സെന്റ് സ്ഥലം സ്വന്തമായി ഉണ്ടെങ്കിലും ഭൗതിക സാഹചര്യങ്ങൾ വളരെ അപര്യാപ്തമാണ്.നിലവിൽ 2 കമ്പ്യൂട്ടറുകൾ കുട്ടികളുടെ പഠന സഹായത്തിനായി പ്രവർത്തിപ്പിച്ചു വരുന്നു.കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ശുചി മുറികൾ നിലവിലുണ്ട്.
ഭൗതികസൗകര്യങ്ങൾ
അടച്ചുറപ്പുള്ള ഓട് മേഞ്ഞ 4 കെട്ടിടങ്ങളിലായാണ് സ്ക്കൂൾ പ്രവർത്തിക്കുന്നത്. വിശാലമായ ഒരുകളിസ്ഥലം ഉണ്ട് കേവലം 2 കമ്പ്യൂട്ടറുകൾ മാത്രം പ്രവർത്തിക്കുന്ന ഒരു ചെറിയ കമ്പ്യൂട്ടർ ലാമ്പ് ഇവിടുത്തെ പരിമിതിയാണ്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
- കെ.പത്മനാഭൻ
- പി.ഗോപാലൻ നായർ
- എൻ.ഗോപാലൻ മാസ്റ്റർ
- സാറാമ്മ ജോർജ്
- ദേവി .എൻ .കെ
- ടി.ബാലകൃഷ്ണൻ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ.ഹരീഷ് .ഡി.ആർ
- ഡോ. രേഷ്മ .ടി
വഴികാട്ടി
- ........... നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps: 11.5968/75.797309 |zoom=18}}
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16452
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ