"ഗവ: യു പി സ്കൂൾ കായണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

10 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 ജൂൺ 2021
(ചെ.) (Gupskayanna എന്ന ഉപയോക്താവ് കായണ്ണ ജി യു പി എസ് എന്ന താൾ ഗവ: യു പി സ്കൂൾ കായണ്ണ എന്നാക്കി മാറ്റിയിരിക്കുന്നു)
വരി 36: വരി 36:
   1927 ഒക്ടോബർ പത്താം തിയതി കേളപ്പജി സ്കൂൾ സന്ദർശിച്ചു.  22 സവർണരായ വിദ്യാർഥികൾ സ്കൂളിൽ പഠിക്കുന്നുണ്ട് എന്ന് രേഖപ്പെടുത്തി.  1938-39 വർഷത്തിൽ 52 ആൺകുട്ടികളും 26 പെൺകുട്ടികളും പഠനം നടത്തിയതായി ആ കാലത്തെ കുറുമ്പ്രനാട്, വയനാട് താലൂക്കിൻറെ സ്കൂളുകളുടെ അഡിഷനൽ ജൂനിയർ ഡെപ്യൂട്ടി ഇൻസ്പെക്ടർ കെ പി കുഞ്ചുമേനോൻ 21/11/1938ലെ വാർഷിക ഇൻസ്പെക്ഷൻ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നു.  1938-39 മുതൽ 1955-56 വരെ അഞ്ചാം ക്ലാസ് വരെ പഠനവും മൂന്ൻ അധ്യാപകരും മാത്രമേ സ്കൂളിൽ ഉണ്ടായിരുന്നുള്ളൂ.  ഇ രാമകുറുപ്പ്, പി ടി ഗോപാലൻ നായർ, പി ചാപ്പൻ നായർ, ഇ എം കൃഷ്ണ ഗുരുക്കൾ എന്നിവരായിരുന്നു പ്രസ്തുത കാലത്തെ അധ്യാപകർ.  1957-58 കാലത്ത് ഹെഡ് മാസ്റ്റർ എം വി കുഞ്ഞികൃഷ്ണൻ കിടാവ് ആയിരുന്നു.  1958 മുതൽ വിദ്യാലയം ബാലുശ്ശേരി വിദ്യാഭ്യാസ ഓഫിസിന്റെ പരിധിയിൽ വരികയും 1958-59 വർഷത്തിൽ ഒരു അപ്പർ പ്രൈമറി സ്കൂൾ ആയി അപ്പ്‌ ഗ്രേഡ് ചെയ്യുകയും ചെയ്തു.  07/05/1958ലെ ബാലുശ്ശേരി ഉപജില്ല വിദ്യാഭ്യാസ ഓഫിസറുടെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ്.  സ്കൂൾ അപ്പ്‌ ഗ്രേഡ് ചെയ്തതും 6,7 ക്ലാസുകൾ നിലവിൽ വന്നതും.  1959-60, 1960-61 വർഷങ്ങളിൽ എട്ടാം ക്ലാസ് നിലവിലുണ്ടായിരുന്നു.

==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകര‍‍്യങ്ങൾ==
==മികവുകൾ==
==മികവുകൾ==
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
വരി 64: വരി 64:
===സാമൂഹ്യ ശാസ്ത്ര ക്ലബ്‌===
===സാമൂഹ്യ ശാസ്ത്ര ക്ലബ്‌===
===ഹെൽത്ത് ക്ലബ്===
===ഹെൽത്ത് ക്ലബ്===
===ഹരിതപരിസ്ഥിതി ക്ലബ്===
===ഹരിത പരിസ്ഥിതി ക്ലബ്===
===ഹരിത സേന===
===ഹരിത സേന===
===സീഡ് ക്ലബ്===
===സീഡ് ക്ലബ്===
237

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1075509" എന്ന താളിൽനിന്ന് ശേഖരിച്ചത്