"പി.ടി.എം.യു.പി.എസ്. മുള്ളിയാകുറിശ്ശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= വണ്ടൂർ | |സ്ഥലപ്പേര്=മുള്ളിയാകുർശ്ശി | ||
| റവന്യൂ ജില്ല= മലപ്പുറം | |വിദ്യാഭ്യാസ ജില്ല=വണ്ടൂർ | ||
| സ്കൂൾ കോഡ്= 48342 | |റവന്യൂ ജില്ല=മലപ്പുറം | ||
| സ്ഥാപിതവർഷം= | |സ്കൂൾ കോഡ്=48342 | ||
| സ്കൂൾ വിലാസം= മുള്ളിയാകുർശ്ശി | |എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= 679325 | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഫോൺ= 04933 270390 | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ ഇമെയിൽ= mulliakurssiup@gmail.com | |യുഡൈസ് കോഡ്=32050500506 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതദിവസം=06 | ||
| | |സ്ഥാപിതമാസം=06 | ||
| | |സ്ഥാപിതവർഷം=1979 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ വിലാസം=പിടിഎംഎയുപി സ്കൂൾ, മുള്ളിയാകുർശ്ശി | ||
| പഠന വിഭാഗങ്ങൾ1= യു.പി | |പോസ്റ്റോഫീസ്=പട്ടിക്കാട് | ||
| പഠന | |പിൻ കോഡ്=679325 | ||
| മാദ്ധ്യമം= | |സ്കൂൾ ഫോൺ=04933 270390 | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=mulliakurssiup@gmail.com | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ഉപജില്ല=മേലാറ്റൂർ | ||
| അദ്ധ്യാപകരുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,കീഴാറ്റൂർ, | ||
| പ്രധാന അദ്ധ്യാപകൻ= | |വാർഡ്=12 | ||
| പി.ടി. | |ലോകസഭാമണ്ഡലം=മലപ്പുറം | ||
| സ്കൂൾ ചിത്രം= | |നിയമസഭാമണ്ഡലം=മഞ്ചേരി | ||
|താലൂക്ക്=പെരിന്തൽമണ്ണ | |||
|ബ്ലോക്ക് പഞ്ചായത്ത്=പെരിന്തൽമണ്ണ | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=373 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=391 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=മുഹമ്മദ്. പി.പി | |||
|പി.ടി.എ. പ്രസിഡണ്ട്=കെപി അബ്ദുൽ മനാഫ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=കമറുല്ലൈല | |||
|സ്കൂൾ ചിത്രം= | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
12:37, 3 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| പി.ടി.എം.യു.പി.എസ്. മുള്ളിയാകുറിശ്ശി | |
|---|---|
| വിലാസം | |
മുള്ളിയാകുർശ്ശി പട്ടിക്കാട് പി.ഒ. , 679325 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 06 - 06 - 1979 |
| വിവരങ്ങൾ | |
| ഫോൺ | 04933 270390 |
| ഇമെയിൽ | mulliakurssiup@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48342 (സമേതം) |
| യുഡൈസ് കോഡ് | 32050500506 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | മേലാറ്റൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | മഞ്ചേരി |
| താലൂക്ക് | പെരിന്തൽമണ്ണ |
| ബ്ലോക്ക് പഞ്ചായത്ത് | പെരിന്തൽമണ്ണ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കീഴാറ്റൂർ, |
| വാർഡ് | 12 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 373 |
| പെൺകുട്ടികൾ | 391 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | മുഹമ്മദ്. പി.പി |
| പി.ടി.എ. പ്രസിഡണ്ട് | കെപി അബ്ദുൽ മനാഫ് |
| എം.പി.ടി.എ. പ്രസിഡണ്ട് | കമറുല്ലൈല |
| അവസാനം തിരുത്തിയത് | |
| 03-01-2022 | Mlp.sumi |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണയിൽ നിന്ന് 6 കിലോമീറ്റർ അകലെയും, പെരിന്തൽമണ്ണ-നിലമ്പൂർ റോഡിൽ പട്ടിക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് 1/2 കിലോമീറ്റർ അകലെയും ആയി മുള്ളിയാകുർശ്ശി എന്ന സ്ഥലത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു.
ചരിത്രം
സാമൂഹ്യ പ്രവർത്തകനും വിദ്യാഭ്യാസ തല്പരനുമായ മുള്ള്യാകുർശ്ശി എൽ. പി. സ്കൂൾ മാനേജർ മർഹൂം കെ. വി. മരക്കാരുകുട്ടി സാഹിബിന്റെ ശ്രമഫലമായും അന്നത്തെ പെരിന്തൽ മണ്ണ MLA ജ. കെ . കെ. എസ്. തങ്ങളുടെ പ്രത്യേക പരിഗണനകൊണ്ടും 1979 മെയ് മാസത്തിൽ ഈ വിദ്യാലയം നിലവിൽ വന്നു. പാണക്കാട് പൂക്കോയ തങ്ങളുടെ നാമധേയത്തിലാണ് ഈ വിദ്യാലയമറിയ പ്പെടുന്നത് . 1979 ജൂൺ 6 ന് 78 വിദ്യാർത്തികളും 5 അദ്ധ്യാപകരുമായി ഈ വിദ്യാലയം തുറന്ന് പ്രവർത്ത നമാരംഭിച്ചു. 1979 ൽ അഞ്ചാം തരം മാത്രം ഉണ്ടായിരുന്ന വിദ്യാലയം താല്കാലികമായി മുള്ള്യാകുർശ്ശി മേൽമുറി മദ്രസയിലാണ് പ്രവർത്തിച്ചിരുന്നത്. ശ്രീ . കെ. വി. അമീൻ മാസ്റ്ററായിരുന്നു പ്രഥമ പ്രധാനാദ്ധ്യാപകൻ. 1980 ൽ മേൽമുറി മദ്രസയിൽ നിന്നും ഇപ്പോൾ സ്കൂൾ പ്രവർത്തിക്കുന്ന സ്ഥലത്ത് പ്രവർത്തനമാരംഭിച്ചു. 1981-82ൽ 5,6,7 ക്ലാസു കളോടെ പൂർണ്ണമായും യു.പി. സ്കൂളായിമാറി. സാമൂഹ്യരംഗത്ത് സമൂല പരിവർത്തനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ശാന്ത പുരം ഇസ് ലാമിക് മിഷൻ ട്രസ്റ്റ് (IMT), 1982 ൽ കെ.വി. മരക്കാരുകുട്ടി ഹാജിയിൽ നിന്നും സ്കൂൾ ഏറ്റെടുക്കുകയുണ്ടായി. ആദ്യം AK അബ്ദുൽ ഖാദർ മൗലവിയും പിന്നീട് KM അബാദുൽ അഹദ് തങ്ങളും മാനേജർമാരായി.
മുൻ സാരഥികൾ
1.അമീൻ KV 2.ശാന്തമ്മ 3.തുളസിയമ്മ 4. MT അബ്ദുറഹ്മാൻ(കുഞ്ഞിപ്പു).5. KK അബ്ദുൽ നാസർ 6. ഇസ്‍ഹാഖലി KV.7. അബ്ദുൽ റസാഖ് എം.എം.
ഭൗതികസൗകര്യങ്ങൾ
1980 ലാണ് സ്കൂൾ സ്ഥിരം കെട്ടിടത്തിലേക്ക് മാറ്റിയത്. തുടക്കത്തിൽ 4 ക്ലാസ്സ് റൂമും ഒരു ഓഫീസ് റൂമും മാത്രമാണ് ഉണ്ടായിരുന്നത്. ഇപ്പോൾ പുതിയ കെട്ടിടത്തിൽ 18 ക്ലാസ്സ് റൂമുകളും പഴയ കെട്ടിടത്തിൽ 4 ക്ലാസ്സ് റൂമുകളും ഒരു സെമിനാർ ഹാൾ എന്നിവയുമുണ്ട്. നവീകരിച്ച പാചകപ്പുര, 500 ലിറ്റർ വാട്ടർ പ്യൂരിഫയർ സ്റ്റോർ റൂം, 30കംപ്യൂട്ടറുകൾ ഉള്ള കമ്പ്യൂട്ടർ റൂം 14 ലാപ് ടോപ്പുകളും ലൈബ്രറി റൂം എന്നിവയും സ്കൂളിൽ പ്രവര്ത്തിക്കുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
- നേർക്കാഴ്ച
- മൊർണിങ്ങ് അസംബ്ലി
- സയൻസ്,സാമൂഹ്യ ശാസ്ത്രം, ഗണിതം, മലയാളം,ഇംഗ്ലീഷ്,ഹിന്ദി,അറബിക്,ഉറുദു ക്ലബ്ബുകൾ
- സ്കൗട്ട്&ഗൈഡ്, കൊക്കൂൺ നാച്ചുറൽ ക്ലബ്, ഹെൽത്ത് ക്ലബ്, ഗാന്ധി ദർശൻ,
- കോ ഓപ്പറേറ്റീവ് സൊസയ്റ്റി
- കരാട്ടേ പരീശീലനം
- പാരന്റ് കൗൺസിലിങ്ങ്
- പെൺകുട്ടികൾക്ക് എയറൊബിക്സ്
- അഡൾട് എജുകേഷൻ
- സാഹിത്യ സമാജം
- ബാലകലൊൽസവം
- കായിക വിദ്യാഭ്യാസം
- സ്കൂൾ ശാസ്ത്രമേള
- സ്കൂൾ ഗണിത മേള
- സ്കൂൾ പ്രവർത്തി പരിചയ മേള .
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- മൽസരപ്പരീക്ഷ പരിശീലനം
- ചെസ്സ് പരിശീലനം
- ഫുട്ബോൾ,ബാറ്റ്മിന്റൺ പരിശീലനം
ഭരണനിർവഹണം
- കീഴാറ്റൂർ ഗ്രാമ പഞ്ചായത്ത്
- പി.ടി.എ.
- എം.ടി.എ.
- എസ്. എം. സി
വഴികാട്ടി
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 48342
- 1979ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- മേലാറ്റൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ