"എളാംകോഡ് സെൻട്രൽ എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
സ്കൂൾ വിവരങ്ങൾ |
||
| വരി 4: | വരി 4: | ||
| റവന്യൂ ജില്ല= കണ്ണൂർ | | റവന്യൂ ജില്ല= കണ്ണൂർ | ||
| സ്കൂൾ കോഡ്= 14523 | | സ്കൂൾ കോഡ്= 14523 | ||
| സ്ഥാപിതവർഷം= | | സ്ഥാപിതവർഷം=1918 | ||
| സ്കൂൾ വിലാസം= | | സ്കൂൾ വിലാസം=Elangode po panoor kannur | ||
| പിൻ കോഡ്= | | പിൻ കോഡ്=670692 | ||
| സ്കൂൾ ഫോൺ= | | സ്കൂൾ ഫോൺ=0490 2313134 | ||
| സ്കൂൾ ഇമെയിൽ= | | സ്കൂൾ ഇമെയിൽ=eclpschool@gmail.com | ||
| സ്കൂൾ വെബ് സൈറ്റ്= | | സ്കൂൾ വെബ് സൈറ്റ്=eclpschool@gmail.com | ||
| ഉപ ജില്ല= | | ഉപ ജില്ല=പാനൂർ | ||
| ഭരണ വിഭാഗം=എയ്ഡഡ് | | ഭരണ വിഭാഗം=എയ്ഡഡ് | ||
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| വരി 16: | വരി 16: | ||
| പഠന വിഭാഗങ്ങൾ2= | | പഠന വിഭാഗങ്ങൾ2= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം=61 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം=57 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം=121 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം=6 | ||
| പ്രധാന അദ്ധ്യാപകൻ= | | പ്രധാന അദ്ധ്യാപകൻ=രാജേഷ് കുമാർ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്=പി.പി മുഹമ്മദ് അലി | ||
| സ്കൂൾ ചിത്രം= | | സ്കൂൾ ചിത്രം= 14523Eclp.jpg | | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
11:42, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| എളാംകോഡ് സെൻട്രൽ എൽ.പി.എസ് | |
|---|---|
| പ്രമാണം:14523Eclp.jpg | |
| വിലാസം | |
തലശ്ശേരി Elangode po panoor kannur , 670692 | |
| സ്ഥാപിതം | 1918 |
| വിവരങ്ങൾ | |
| ഫോൺ | 0490 2313134 |
| ഇമെയിൽ | eclpschool@gmail.com |
| വെബ്‍സൈറ്റ് | eclpschool@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14523 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | രാജേഷ് കുമാർ |
| അവസാനം തിരുത്തിയത് | |
| 19-01-2022 | 14523 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ഇന്നലെകളിലൂടെ...................
1918 ൽ മദ്രാസ് സർക്കാരിനു കീഴിൽ അന്നത്തെ നോർത്ത് മലബാർ ജില്ലയിൽ ഒരു ലോവർ എലിമെൻ്ററി വിദ്യാലയമായി പ്രവർത്തനം ആരംഭിച്ചു.കളത്തിൽ ചാത്തു മാസ്റ്റർ ,എലാങ്കോട് പ്രദേശത്തെ അക്കാലത്തെ പൗരപ്രമുഖനായ മരുതോളിൽ അഹമ്മദിൻ്റെ സഹായത്തോടെയാണ് വിദ്യാലയം സ്ഥാപിച്ചത്. എലാങ്കോട് മാപ്പിള ലോവർ പ്രൈമറി സ്കൂൾ എന്നായിരുന്നു ആ കാലഘട്ടത്തിൽ വിദ്യാലയം അറിയപ്പെട്ടിരുന്നത്. ലക്ഷ്മി ടീച്ചറായിരുന്നു വിദ്യാലയത്തിൻ്റെ ആദ്യ മാനേജറും പ്രഥമാധ്യാപികയും.
1956 ൽ കേരള സംസ്ഥാന രൂപീകരണത്തോടെ എലാങ്കോട് സെൻട്രൽ എൽ പി സ്കൂൾ എന്ന് വിദ്യാലയം പുനർനാമകരണം ചെയ്യപ്പെട്ടു. എലാങ്കോട് പ്രദേശത്തെ മത സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ സഘടനയായ നമാം-ഉൽ- ഇസ്ലാം സംഘം 1979 ൽ വിദ്യാലയത്തിൻ്റെ ഉടമസ്ഥാവകാശം ഏറ്റെടുത്തു. വിദ്യാലയത്തിൻ്റെ ചരിത്രത്തിലെ നാഴികക്കല്ലായിരുന്നു അത് . എൻ.ഐ.എസിൻ്റെ അന്നത്തെ പ്രസിഡൻ്റായിരുന്ന എ. അബൂബക്കർ വിദ്യാലയത്തിൻ്റെ മേനേജറായി. 1986ൽ അദ്ദേഹത്തിൻ്റെ ആകസ്മിക വേർപാടിനെ തുടർന്ന് പി. കെ കുഞ്ഞബ്ദുള്ള ഹാജി വിദ്യാലയത്തിൻ്റെ മേനേജറായി . ഇപ്പോഴും അദ്ദേഹം തൽസ്ഥാനത്ത് തുടരുന്നു.
1997 ൽ സ്കൂളിൻ്റെ പ്രഥമ നവീകരണം നടന്നു. പഴയ പ്രീ കെ.ഇ.ആർ കെട്ടിടം പൊളിച്ചുമാറ്റി അധുനിക സൗകര്യങ്ങടോടുകൂടിയ ഒറ്റ നില കോൺക്രീറ്റ് കെട്ടിടം പണിതു.2015ൽ വിദ്യാലയത്തിൻ്റെ രണ്ടാം ഘട്ട നവീകരണ പ്രവർത്തനത്തിന് തുടക്കം കുറിച്ചു. ഒന്നാം നില, എ.സി കമ്പ്യൂട്ടർ ലാബ്, ഡൈനിംഗ് ഹാൾ , ആധുനിക ടോയ്‌ലറ്റ് എന്നിവയുടെ നിർമ്മാണവും സമ്പൂർണ മാർബിൾ പതിക്കലും, സൗന്ദര്യവത്കരണവും രണ്ടാം ഘട്ട നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായിരുന്നു.
ഭൗതികപരമായും അക്കാദമികപരമായും ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ് എലാങ്കോട് സെൻട്രൽ എൽ.പി സ്കൂൾ. എൽ.കെ.ജി മുതൽ അഞ്ചാം ക്ലാസ് വരെ പഠനം നടത്താനുള്ള സൗകര്യം വിദ്യാലയത്തിലുണ്ട്.
ഭൗതികസൗകര്യങ്ങൾ
- പോസ്ററ് കെ.ഇ.ആർ പ്രകാരമുള്ള 12 ക്ലാസ് മുറികളോട് കൂടിയ ഇരുനില കോൺക്രീറ്റ് കെട്ടിടം.
- വിശാലമായ കളിസ്ഥലം..
- 20 ഓളം കമ്പ്യൂട്ടറുകളുള്ള കമ്പ്യൂട്ടർ ലാബ്..
- ഒന്നാം ക്ലാസ്സ് മുതൽ അഞ്ചാം ക്ലാസ് വരെ സ്മാർട്ട്ക്ലാസ്റൂം സംവിധാനം..
- ചുറ്റുമതിൽ..
- ആധുനികവും,ശുചിത്വവുമുള്ള ടോയ് ലറ്റുകൾ..
- ഡൈനിംഗ് ഹാൾ...
- മുഴുവൻ ക്ലാസുകളിലും 'ക്ലാസ് റൂം ലൈബ്രറി '
- അത്യാധുനിക ശിശു സൗഹ്യദ ഫർണിച്ചറുകൾ..



പാഠ്യേതര പ്രവർത്തനങ്ങൾ
- പരിസ്ഥിതിക്ലബ്ബ്
- ഇംഗ്ലീഷ്ക്ലബ്ബ്
- ഗണിതക്ലബ്ബ്
- സാമൂഹ്യശാസ്ത്രക്ലബ്ബ്
- സയൻസ്ക്ലബ്ബ്
- വിദ്യാരംഗം
- ബാലസഭ
- പ്രവൃത്തിപരിചയക്ലബ്
മാനേജ്‌മെന്റ്
നമാ-ഉൽ-ഇസ് ലാം സംഘം എലാങ്കോട്

മുൻസാരഥികൾ
- കെ.ലക്ഷ്മി ടീച്ചർ
- ടി.ഖാലിദ് മാസ്റ്റർ
- പി.പി.കുഞ്ഞരാമൻ മാസ്റ്റർ
- സി.കെ.കുമാരൻ മാസ്റ്റർ
- വി.മുഹമ്മദ് ശരീഫ്പി
- .സുരേന്ദ്രൻ മാസ്റ്റർ