ഉള്ളടക്കത്തിലേക്ക് പോവുക

"എസ്സ് എൻ. ട്രസ്റ്റ് എച്ച് എസ്സ് പുനലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) ഇൻഫോബോക്സ് ഒഴിവാക്കി, തിരിച്ചുവിടൽ ഒഴിവാക്കി
റ്റാഗ്: തിരിച്ചുവിടൽ ഒഴിവാക്കി
Nsudevan (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
  {{prettyurl|S.N.TRUSTS.H.S.S.PUNALUR}}
  {{HSSchoolFrame/Header}}
{{prettyurl|S.N.TRUSTS.H.S.S.PUNALUR}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

21:02, 27 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എസ്സ് എൻ. ട്രസ്റ്റ് എച്ച് എസ്സ് പുനലൂർ
വിലാസം
പുനലുർ

691331
,
കൊല്ലം ജില്ല
സ്ഥാപിതം01 - 06 - 2003
വിവരങ്ങൾ
ഫോൺ0475 2230123
ഇമെയിൽ40052snthssplr@gmail.com
കോഡുകൾ
സ്കൂൾ കോഡ്40052 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലുർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ.എ.കൃഷ്ണകുമാരി
അവസാനം തിരുത്തിയത്
27-12-2021Nsudevan


പ്രോജക്ടുകൾ





ഏെക്കരക്കോണം കക്കോടു ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 2003ൽ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി . ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. എസ്സ്.എസ്സ്.എൽ.സി യ്ക് 2008-2009 ൽ 100% വിജയം 2014 മാർച്ചിൽ അഭിനന്ദ്‌എന്ന കുട്ടിക്ക് എല്ലാവിഷയത്തിനും എപ്ലസ് ഗ്രേഡ് ലഭിക്കുകയും നൂറുശതമാനം വിജയം സ്കൂളിനു ലഭിക്കുകയും ചെയ്തു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പച്ചക്കറി കൃഷി
  • എൻ.എസ്.എസ്

മാനേജ്മെന്റ്

ശ്രീ.വെള്ളാപ്പള്ളി നടേശനാണ് മാനേജർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • BABU.B(2003-2004)
  • AJITHA KUMARI.T (2005-2008)
  • KRISHNAKUMARI.K (2009-2011)
  • SINDHU.M.K (2012-2014)
  • THARA CHANDRAN (2015)
  • AJITHA KUMARI.T (2016- )

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ABHINAV.K.R
  • POOJA PRAKASH
  • SUDHEESH
  • ABHINAND
  • ANAND.S
  • NITHIN BABU

വഴികാട്ടി

{{#multimaps: 9.0167066,76.9259514 | width=800px | zoom=16 }}