"എം.ടി.എൽ.പി.എസ് ഇടത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 27: വരി 27:
}}
}}
................................
................................
== ചരിത്രം ==
== '''ചരിത്രം''' ==

ഒരു നൂറ്റാണ്ടിനു മുൻപ് ഇടത്തറ മുക്കിനു കിഴക്കു വശം വനനിബിഢമായിരുന്നു. കാലക്രമത്തിൽ കർഷകരും കർഷകത്തൊഴിലാളികളും ഇവിടെ കുടിയേറി പാർത്തു. ഇന്നത്തെപോലെ റോഡോ മറ്റു സൗകര്യങ്ങളോ ഇല്ലാതിരുന്നകാലത്തു പ്രാഥമിക വിദ്യാഭ്യാസത്തിനുവേണ്ടി കൊച്ചുകുട്ടികൾ വടശ്ശേരിക്കരയിലോ, കുമ്പളാംപൊയ്കയിലോ പോകേണ്ടിയിരുന്നു. ഈ സാഹചര്യത്തിൽ  കുട്ടികളെ പ്രാഥമിക വിദ്യാഭ്യാസം ചെയ്യിക്കുന്നതിനു ഒരു സ്കൂൾ ആവശ്യമായി വന്നു. വടശ്ശേരിക്കര തെക്കുംമല വനത്തിനടുത്തു തകടിയിൽ ജോസഫ് വക സ്ഥലത്തു റവ. സി കെ എബ്രഹാമിന്റെ നേതൃത്വത്തിൽ ഇടത്തറ  പ്രാർത്ഥനയോഗത്തിന്റെ വകയായുള്ള ഷെഡിൽ 1935 ൽ ഗവണ്മെന്റ് അംഗീകാരത്തോടുകൂടി ഒന്ന്, രണ്ടു ക്ലാസുകൾ ആരംഭിച്ചു. പ്രാർത്ഥനയോഗക്കാരായ 30 വീട്ടുകാരുടെ അശ്രാന്ത പരിശ്രമഫലമായി വാവോലിക്കണ്ടം ഇടത്തറ റോഡിനു സമീപമുള്ള കുന്നിൽ 56 സെൻറ് സ്ഥലം ട്രസ്റ്റിയുടെ പേരിൽ വാങ്ങുകയും 1936 ൽ ഇന്ന് സ്കൂൾ നിൽക്കുന്ന സ്ഥാനത്തു കെട്ടിടം പണിയുകയും ചെയ്തു. വടശ്ശേരിക്കര പഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂൾ, മാർത്തോമാ കോർപ്പറേറ്റ് മാനേജ്മെന്റിൽ ഉൾപ്പെട്ടിരിക്കുന്നു. കർഷകരുടെയും സാധാരണക്കാരുടെയും കുഞ്ഞുങ്ങൾ പഠിക്കുന്ന ഈ സ്കൂൾ വിവിധ പ്രവർത്തനങ്ങളിൽ നല്ല നിലവാരം പുലർത്തിവരുന്നു.

== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==

വരി 56: വരി 56:

==പാഠ്യേതര പ്രവർത്തനങ്ങൾ==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==

·       വിദ്യാരംഗം കലാസാഹിത്യവേദി  
·       വിദ്യാരംഗം കലാസാഹിത്യവേദി  
വരി 92: വരി 92:
·       പതിപ്പ്
·       പതിപ്പ്

== മുൻ സാരഥികൾ ==
== '''മുൻ സാരഥികൾ''' ==

വരി 128: വരി 128:

==മികവുകൾ==
=='''മികവുകൾ'''==

·       ഗണിത ശാസ്ത്ര പ്രവൃത്തി പരിചയമേളകളിൽ വിവിധ തലങ്ങളിൽ മത്സരിക്കാൻ കുട്ടികളെ പ്രാപ്തരാക്കുകയും നിരവധി തവണ ഓവറോൾ ഉൾപ്പെടെ             സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു.  
·       ഗണിത ശാസ്ത്ര പ്രവൃത്തി പരിചയമേളകളിൽ വിവിധ തലങ്ങളിൽ മത്സരിക്കാൻ കുട്ടികളെ പ്രാപ്തരാക്കുകയും  
        നിരവധി തവണ ഓവറോൾ ഉൾപ്പെടെ സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു.  

·       കലോത്സവത്തിൽ പങ്കെടുക്കുകയും സമ്മാനാർഹരാകുകയും ചെയ്തിട്ടുണ്ട്.  
·       കലോത്സവത്തിൽ പങ്കെടുക്കുകയും സമ്മാനാർഹരാകുകയും ചെയ്തിട്ടുണ്ട്.  
വരി 142: വരി 143:
·       പഠനോത്സവം, മികവുത്സവം നല്ല രീതിയിൽ നടത്താൻ സാധിച്ചു.
·       പഠനോത്സവം, മികവുത്സവം നല്ല രീതിയിൽ നടത്താൻ സാധിച്ചു.

·       സ്കോളർഷിപ്പ്, എൻഡോവ്മെന്റ് - ഓരോ ക്ലാസ്സിലേക്കും ഉയർന്ന മാർക്ക് ലഭിക്കുന്ന കുട്ടിക്ക് ക്യാഷ് അവാർഡ് നൽകുന്നു.
·       സ്കോളർഷിപ്പ്, എൻഡോവ്മെന്റ് - ഓരോ ക്ലാസ്സിലേക്കും ഉയർന്ന മാർക്ക് ലഭിക്കുന്ന കുട്ടിക്ക് ക്യാഷ് അവാർഡ്  
        നൽകുന്നു.

·       നാട്ടുകൂട്ടം
·       നാട്ടുകൂട്ടം
വരി 209: വരി 211:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|----'''
|----'''
*'''01. ( തിരുവല്ല - ചങ്ങനാശ്ശേരി ഭാഗത്തു നിന്നും വരുന്നവർ എം സി റോഡ്  )'''  ബസ്സിൽ  യാത്ര ചെയ്യുന്നവർ  തിരുവല്ല - ചങ്ങനാശ്ശേരി  റോഡിൽ  ഇടിഞ്ഞില്ലം ജംഗ്ഷനിൽ  ഇറങ്ങുക . അവിടുന്ന്  ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ  ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി  പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു  300  മീറ്റർ  മുന്നോട്ടു  വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു  സ്കൂൾ സ്ഥിതി ചെയ്യുന്നു .
*'''പത്തനംതിട്ട ഭാഗത്തുനിന്നും വരുന്നവർ വടശ്ശേരിക്കര വഴിയുള്ള ബസിൽ കയറി ഇടത്തറ മുക്കിൽ ഇറങ്ങി 1 .5 കി മി വലത്തോട്ട് വന്നാൽ സ്കൂളിൽ എത്താം.  

*'''02. ( കായംകുളം തിരുവല്ല ഭാഗത്തു നിന്നും വരുന്നവർ  )''' ബസ്സിൽ  യാത്ര ചെയ്യുന്നവർ  തിരുവല്ല - കായംകുളം  റോഡിൽ  കാവുംഭാഗം ജംഗ്ഷനിൽ  ഇറങ്ങുക . അവിടുന്ന് ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ  ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി  പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു  300  മീറ്റർ  മുന്നോട്ടു  വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു  സ്കൂൾ സ്ഥിതി ചെയ്യുന്നു ..'''
റാന്നിയിൽ നിന്ന് വരുന്നവർ വടശ്ശേരിക്കരയിൽ എത്തി അവിടെ നിന്നും പത്തനംതിട്ട ബസിൽ കയറി ഇടത്തറ മുക്കിൽ ഇറങ്ങി 1.5 കി മി ഇടത്തോട്ട് വന്നാൽ സ്കൂളിൽ എത്താം.
'''
{{#multimaps:9.408563,76.545662|zoom=10}}
{{#multimaps:9.408563,76.545662|zoom=10}}
|}
|}
|}
|}

18:24, 8 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എം.ടി.എൽ.പി.എസ് ഇടത്തറ
വിലാസം
ഇടത്തറ

എം.ടി.എൽ.പി.എസ് ഇടത്തറ വടശ്ശേരിക്കര ,
,
689662
സ്ഥാപിതം1936
വിവരങ്ങൾ
ഇമെയിൽmtlpsedathra@gmail,com
കോഡുകൾ
സ്കൂൾ കോഡ്38619 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി കെ വത്സമ്മ
അവസാനം തിരുത്തിയത്
08-12-202038619

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

................................

ചരിത്രം

ഒരു നൂറ്റാണ്ടിനു മുൻപ് ഇടത്തറ മുക്കിനു കിഴക്കു വശം വനനിബിഢമായിരുന്നു. കാലക്രമത്തിൽ കർഷകരും കർഷകത്തൊഴിലാളികളും ഇവിടെ കുടിയേറി പാർത്തു. ഇന്നത്തെപോലെ റോഡോ മറ്റു സൗകര്യങ്ങളോ ഇല്ലാതിരുന്നകാലത്തു പ്രാഥമിക വിദ്യാഭ്യാസത്തിനുവേണ്ടി കൊച്ചുകുട്ടികൾ വടശ്ശേരിക്കരയിലോ, കുമ്പളാംപൊയ്കയിലോ പോകേണ്ടിയിരുന്നു. ഈ സാഹചര്യത്തിൽ  കുട്ടികളെ പ്രാഥമിക വിദ്യാഭ്യാസം ചെയ്യിക്കുന്നതിനു ഒരു സ്കൂൾ ആവശ്യമായി വന്നു. വടശ്ശേരിക്കര തെക്കുംമല വനത്തിനടുത്തു തകടിയിൽ ജോസഫ് വക സ്ഥലത്തു റവ. സി കെ എബ്രഹാമിന്റെ നേതൃത്വത്തിൽ ഇടത്തറ  പ്രാർത്ഥനയോഗത്തിന്റെ വകയായുള്ള ഷെഡിൽ 1935 ൽ ഗവണ്മെന്റ് അംഗീകാരത്തോടുകൂടി ഒന്ന്, രണ്ടു ക്ലാസുകൾ ആരംഭിച്ചു. പ്രാർത്ഥനയോഗക്കാരായ 30 വീട്ടുകാരുടെ അശ്രാന്ത പരിശ്രമഫലമായി വാവോലിക്കണ്ടം ഇടത്തറ റോഡിനു സമീപമുള്ള കുന്നിൽ 56 സെൻറ് സ്ഥലം ട്രസ്റ്റിയുടെ പേരിൽ വാങ്ങുകയും 1936 ൽ ഇന്ന് സ്കൂൾ നിൽക്കുന്ന സ്ഥാനത്തു കെട്ടിടം പണിയുകയും ചെയ്തു. വടശ്ശേരിക്കര പഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂൾ, മാർത്തോമാ കോർപ്പറേറ്റ് മാനേജ്മെന്റിൽ ഉൾപ്പെട്ടിരിക്കുന്നു. കർഷകരുടെയും സാധാരണക്കാരുടെയും കുഞ്ഞുങ്ങൾ പഠിക്കുന്ന ഈ സ്കൂൾ വിവിധ പ്രവർത്തനങ്ങളിൽ നല്ല നിലവാരം പുലർത്തിവരുന്നു.

ഭൗതികസൗകര്യങ്ങൾ

·       56 സെൻറ് സ്ഥലം സ്കൂളിനുണ്ട്.

·       ആകർഷകമായ സ്കൂൾ കെട്ടിടം

·       ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി പാചകപ്പുര (സ്റ്റോർ റൂം ഉൾപ്പെടെ)

·       വിശാലമായ കളിസ്ഥലം

·       കുടിവെള്ള സൗകര്യം

·       ടോയ്‍ലെറ്റുകൾ

·       ലൈബ്രറി

·       കമ്പ്യൂട്ടർ ലാബ് (ലാപ്ടോപ്പ്, ഡെസ്ക്ടോപ്പ്, പ്രൊജക്ടർ)

·       ടി.വി

·       എല്ലാ ക്ലാസ്സിലും ഫാൻ, ലൈറ്റ് സൗകര്യങ്ങളുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

·       വിദ്യാരംഗം കലാസാഹിത്യവേദി

·       ക്ലബ് പ്രവർത്തനങ്ങൾ

·       കൈയെഴുത്തു മാസിക

·       മാഗസിൻ

·       ബാലസഭ

·       പൂന്തോട്ട നിർമ്മാണം

·       പഠനയാത്ര

·       ബോധവൽക്കരണ ക്ലാസ്

·       ഒക്കുപേഷണൽ തെറാപ്പി

·       സ്പോക്കൺ  ഇംഗ്ലീഷ്

·       കലോത്സവം, ഗണിത ശാസ്ത്ര പ്രവൃത്തി പരിചയമേളകളിലേക്കു പരിശീലനം

·       വിവിധ മത്സര പരീക്ഷകളിലേക്കുള്ള പരിശീലനം

·       മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, ഉല്ലാസ ഗണിതം ഇവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ

·       അമ്മവായന

·       സ്കൂൾ പത്രം  - ‘ജ്വാല’

·       കൈയെഴുത്തു മാസിക

·       പതിപ്പ്

മുൻ സാരഥികൾ

·       ശ്രീ കെ പി മാത്യു

·       ശ്രീ ടി ഇ തോമസ്

·       ശ്രീ പി ജെ എബ്രഹാം

·       ശ്രീ എം സി ജോൺസൻ

·       ശ്രീമതി പി ടി ഏലിയാമ്മ

·       ശ്രീമതി ടി ഇ മറിയാമ്മ

·       ശ്രീമതി എം എം തങ്കമ്മ

·       ശ്രീമതി എൻ എ അന്നമ്മ

·       ശ്രീമതി എം ശോശാമ്മ

·       ശ്രീമതി മറിയാമ്മ സഖറിയ

·       ശ്രീമതി പി എ അമ്മിണികുട്ടി

·       ശ്രീമതി ലിസ്സിക്കുട്ടി

·       ശ്രീമതി കെ ലാലി

·       ശ്രീമതി മേരി വർഗ്ഗീസ്

·       ശ്രീമതി വി ജി ലാലി

എന്നിവർ സ്കൂളിലെ പ്രധാന അധ്യാപകരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

മികവുകൾ

·       ഗണിത ശാസ്ത്ര പ്രവൃത്തി പരിചയമേളകളിൽ വിവിധ തലങ്ങളിൽ മത്സരിക്കാൻ കുട്ടികളെ പ്രാപ്തരാക്കുകയും

       നിരവധി തവണ ഓവറോൾ ഉൾപ്പെടെ സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു. 

·       കലോത്സവത്തിൽ പങ്കെടുക്കുകയും സമ്മാനാർഹരാകുകയും ചെയ്തിട്ടുണ്ട്.

·       എല്ലാ ദിവസവും അസംബ്ലി. ആഴ്ചയിൽ ഒരു ദിവസം ഇംഗ്ലീഷ് അസംബ്ലി.

·       എല്ലാ ദിവസവും പൊതു വിജ്ഞാനം വർധിപ്പിക്കാൻ വേണ്ടി ചോദ്യങ്ങൾ നൽകുന്നു.

·       ദിനാചരണവുമായി ബന്ധപ്പെട്ടു ക്വിസ് മത്സരം നടത്തുന്നു.

·       പഠനോത്സവം, മികവുത്സവം നല്ല രീതിയിൽ നടത്താൻ സാധിച്ചു.

·       സ്കോളർഷിപ്പ്, എൻഡോവ്മെന്റ് - ഓരോ ക്ലാസ്സിലേക്കും ഉയർന്ന മാർക്ക് ലഭിക്കുന്ന കുട്ടിക്ക് ക്യാഷ് അവാർഡ്

       നൽകുന്നു.

·       നാട്ടുകൂട്ടം

·       പൂർവ വിദ്യാർഥി സംഗമം

·       സ്കൂൾ പുനരുദ്ധാരണം

ദിനാചരണങ്ങൾ

·       പരിസ്ഥിതി ദിനം

·       വായനാദിനം

·       ചാന്ദ്രദിനം

·       ഹിരോഷിമ - നാഗസാക്കി ദിനം

·       സ്വാതന്ത്ര്യദിനം

·       ഗാന്ധി ജയന്തി

·       അധ്യാപകദിനം

·       ശിശുദിനം

·       കേരളപ്പിറവി

·       റിപ്പബ്ലിക്ക് ദിനം

·       രക്തസാക്ഷി ദിനം 

ഉൾപ്പടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. ഓണം, ക്രിസ്മസ് എന്നിവയും, വിവിധ പരിപാടികളോടുകൂടി ആഘോഷിക്കുന്നു.

അദ്ധ്യാപകർ

ഹെഡ്മിസ്ട്രസ് - ശ്രീമതി പി കെ വത്സമ്മ

അദ്ധ്യാപിക – ശ്രീമതി  പ്രശോഭ തോമസ്

സ്കൂൾ ഫോട്ടോകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

റവ. ജോൺ മാത്യു, കൊച്ചുവീട്ടിൽ

റവ. അനു ഉമ്മൻ, പുത്തൻപുരയ്‌ക്കൽ

റവ. അനു തോമസ്, തോപ്പിൽ

ഡോ രേണു മാത്യു, തെക്കോട്ടിൽ

ശ്രീമതി സൂസൻ മാത്യു, മുളവേലിൽ (ഹെഡ്മിസ്ട്രസ്)

ശ്രീ ഫ്രെഡ്ഡി ഉമ്മൻ (അധ്യാപകൻ)

വഴികാട്ടി

"https://schoolwiki.in/index.php?title=എം.ടി.എൽ.പി.എസ്_ഇടത്തറ&oldid=1063337" എന്ന താളിൽനിന്ന് ശേഖരിച്ചത്