"സെന്റ്മേരീസ്. ഹൈസ്കൂൾ ആനിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 46: വരി 46:
== ചരിത്രം ==
== ചരിത്രം ==
'''ആനിക്കാട് പ്രദേശിക ചരിത്രം'''
'''ആനിക്കാട് പ്രദേശിക ചരിത്രം'''
പത്തനംരിട്ട ജില്ലയിലല് മല്ലപ്പള്ളി താലൂക്കിൽ  ആനിക്കാട് ഗ്രാമപഞ്ചായത്ത് സ്ഥിരി ചെയ്യുന്നത്. മല്ലപ്പള്ളിയിൽ നിന്നും 4 Km കിഴക്കോട്ട് സഞ്ചരിച്ചാൽ ആനിക്കാട് ഗ്രാമത്തിലെത്താം. ഈ പ്രദേശത്ത് പണ്ട്നകാലത്ത് ധാരാളം അയിനി (ആഞ്ഞിലി )വ്യക്ഷങ്ങൾ വളർന്നിരുന്നു. നൂറ്റാണ്ടനകൾക്കു മുമ്പ് നിർമ്മിച്ച അറക്കൂട്ട് പുരകൾലക്കല്ലാം ആഞ്ഞിലി നിർലോഭം ഉപയോരിച്ചിരുന്നു.അയിനി മരങ്ങളുലെ കാട് ഉണ്ടായിരന്ന സ്ഥല്ത്തിന് ''അയിനിക്കാട്'' എന്നറിയലപ്പട്ടു. പിൽക്കാലത്ത് '''ആനിക്കാട്''' ആയി മാറിയത്.കോട്ടയം ജില്ലയുമായി അരിർത്തി പങ്കിടുന്ന ഒരു പ്രദേശം കൂടിയാണിത്. മണിമയാർ ആനിക്കാട് ഗ്രാമത്തിന്റെ ഹൃദയഭാഗത്തു കൂടി  ഒഴുകുന്നു. പ്രധാന സ്ഥല്ങ്ങൾ പാതിക്കാട് , നൂറോന്മാവ്, പുന്നവേലി, പുല്ലുകുത്തി, നീലംപ്പാറ , പുളിക്കാമല, മുറ്റത്തുമാവ് എന്നിവയാണ്.
പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിൽ  ആനിക്കാട് ഗ്രാമപഞ്ചായത്ത് സ്ഥിരി ചെയ്യുന്നത്. മല്ലപ്പള്ളിയിൽ നിന്നും 4 Km കിഴക്കോട്ട് സഞ്ചരിച്ചാൽ ആനിക്കാട് ഗ്രാമത്തിലെത്താം. ഈ പ്രദേശത്ത് പണ്ടുകാലത്ത് ധാരാളം അയിനി (ആഞ്ഞിലി )വ്യക്ഷങ്ങൾ വളർന്നിരുന്നു. നൂറ്റാണ്ടുകൾക്കു മുമ്പ് നിർമ്മിച്ച അറക്കൂട്ട് പുരകൾലക്കെല്ലാം ആഞ്ഞിലി നിർലോഭം ഉപയോരിച്ചിരുന്നു.അയിനി മരങ്ങളുലെ കാട് ഉണ്ടായിരന്ന സ്ഥല്ത്തിന് ''അയിനിക്കാട്'' എന്നറിയലപ്പെട്ടു. പിൽക്കാലത്ത് ഈ സ്ഥലം '''ആനിക്കാട്''' ആയി മാറിയത്.കോട്ടയം ജില്ലയുമായി അതിർത്തി പങ്കിടുന്ന ഒരു പ്രദേശം കൂടിയാണിത്. മണിമലയാർ ആനിക്കാട് ഗ്രാമത്തിന്റെ ഹൃദയഭാഗത്തു കൂടി  ഒഴുകുന്നു. പ്രധാന സ്ഥല്ങ്ങൾ പാതിക്കാട് , നൂറോന്മാവ്, പുന്നവേലി, പുല്ലുകുത്തി, നീലംപ്പാറ , പുളിക്കാമല, മുറ്റത്തുമാവ് എന്നിവയാണ്.
1600ൽ പരം വർഷം പഴക്കമുള്ള ആനിക്കാട്ടിൽ ശിവപാർവ്വരി ക്ഷേത്രം ,വായ്പ്പൂർ മഹാദേവ ക്ഷേത്രവും ആനിക്കാട് ഗ്രാമത്തിലാണ് . പുണ്യപരാതനമായ മലങ്കോട്ട  ദേവസ്ഥാനം  പുളിക്കാമലയിൽ സ്ഥിരി ചെയ്യുന്നു. ആനിക്കാട് -കോട്ടാങ്ങൽ പ്രദേശങ്ങലള ബന്ധിപ്പിക്കുന്ന തേലപ്പുഴക്കടവ്  തൂക്കു പാലം ഒരു മനോഹര കാഴ്ചയാണ്. കാർഷിക മേഖലയിലും , മൃഗപരിപാലനത്തിലും ഏറെ ശ്രദ്ധയുള്ള ഒരുനാടാണിത്.നാനാജാതി മതസ്ഥർ അധിവസിക്കുന്ന ഒരു പ്രദേശം കൂടിയാണിത്.  

96

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1062960" എന്ന താളിൽനിന്ന് ശേഖരിച്ചത്