"സെന്റ് ബെനഡിക്ട് എം.എസ്.സി എച്ച്.എസ്.തണ്ണിത്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 32: വരി 32:
പ്രധാന അദ്ധ്യാപകൻ= ബിജു മാത്യു  
പ്രധാന അദ്ധ്യാപകൻ= ബിജു മാത്യു  
  ശ്രീ പി . ആർ . രാമചന്ദ്രൻ പിളള
  ശ്രീ പി . ആർ . രാമചന്ദ്രൻ പിളള
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=249|
ഗ്രേഡ്=6 |
ഗ്രേഡ്=6 |
സ്കൂൾ ചിത്രം=Sbmsc1.jpg|
സ്കൂൾ ചിത്രം=Sbmsc1.jpg|

22:24, 25 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ബെനഡിക്ട് എം.എസ്.സി എച്ച്.എസ്.തണ്ണിത്തോട്
വിലാസം
തണ്ണിത്തോട്

തണ്ണിത്തോട് ,പത്തനംതിട്ട
,
689699
,
പത്തനംതിട്ട ജില്ല
സ്ഥാപിതം02 - 06 - 1960
വിവരങ്ങൾ
ഫോൺ04682382703
ഇമെയിൽsbmschs@gmail.com
കോഡുകൾ
സ്കൂൾ കോഡ്38012 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,/ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിജു മാത്യു
ശ്രീ പി . ആർ . രാമചന്ദ്രൻ പിളള
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=249
അവസാനം തിരുത്തിയത്
25-11-202038012


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



1960 ൽ കാലംചെയ്ത ബനഡിക്ട് മാർ ഗ്രീഗോറിയോസ് പിതാവിെൻറ ആശിർവാദത്താൽ പത്തനംതിട്ട ജില്ലയുടെ മലയോരമേഖലയായ തണ്ണിത്തോടിെൻറ ആശയും അഭിലാഷവുമാണ് സെൻറ്. ബനഡിക്ട് സ്കൂൾ കഴിഞ്ഞ 60 വർഷക്കാലമായി അനേകായിരങ്ങൾക്ക് അക്ഷരത്തിെൻറ ഇത്തിരിവെട്ടം എത്തിക്കുവാൻ ഈ സ്ഥാപനത്തിന് സാധിച്ചു.

ചരിത്രം

1960 ൽ കാലംചെയ്ത ബനഡിക്ട് മാർ ഗ്രീഗോറിയോസ് പിതാവിെൻറ ആശിർവാദത്താൽ പത്തനംതിട്ട ജില്ലയുടെ മലയോരമേഖലയായ തണ്ണിത്തോടിെൻറ ആശയും അഭിലാഷവുമാണ് സെൻറ്. ബനഡിക്ട് സ്കൂൾ കഴിഞ്ഞ 56 വർഷക്കാലമായി അനേകായിരങ്ങൾക്ക് അക്ഷരത്തിെൻറ ഇത്തിരിവെട്ടം എത്തിക്കുവാൻ ഈ സ്ഥാപനത്തിന് സാധിച്ചു. തണ്ണിത്തോടിെൻറ വികസനത്തിെൻറ മുഖ്യകാരണക്കാരനായി സെൻറ്. ബനഡിക്ട് എം.എസ്.സി. ഹൈസ്കൂൾ, ഒരു നാടിെൻറ വികസനം ആ പ്രദേശത്തിെൻറ ആളുകളുടെ വിദ്യാഭ്യാസത്തിെൻറ മുന്നേറ്റമാണന്ന് ഈ സ്ഥാപനം തെളിയിച്ചു. 10 -ാം ക്ലാസ്സിൽ എല്ലാവർഷവും ഉന്നതവിജയം കൈവരിക്കുവാൻ ഈ സ്ഥാപനത്തിന് സാധിക്കുന്നു. രാഷ്രീയ, സാംസ്ക്കാരിക നേതാക്കൻമാരെ സംഭാവന ചെയ്യുവാൻ ഈ കലാലയത്തിന് സാധിച്ചു. മലയാള മനോരമയിൽ ജേർണലിസ്റ്റായി ജോലി ചെയ്യുന്ന ശ്രീ. പി.എ. ജോഷ്വാ ഈ സ്കൂളിെൻറ സാഭാവനയാണ്. ഈ കലാലയത്തിൽ 514വിദ്യാർത്ഥികളും, 28 സ്റ്റാഫും ഉണ്ട്. നാടിെൻറ തിലകക്കുറിയായി ഈ സ്ഥാപനം തണ്ണിത്തോടിെൻറ ഹ്രദയഭാഗത്ത് സ്ഥിതി ചെയ്യുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. 9 ക്ലാസ്റൂമുകൾ പൂർണമായി ഹൈടെക് ആയി പ്രവർത്തിക്കുന്നു . ഹൈസ്കൂളിനും കമ്പ്യൂട്ടർ ലാബുണ്ട്. ലാബുകളിലുമായി 12 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ,ക്ലാസ് റൂമുകളിൽ ,ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.തണ്ണിത്തോട്
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മലങ്കര കാത്തോലിക് സഭാ മാനേജ്‌മന്റ്‌ നടത്തുന്ന ഒരു വിദ്യലയമാണ്ൺ സെന്റ് ബെനഡിക്ട് എം.എസ്.സി എച്ച്.എസ്.തണ്ണിത്തോട്.പത്തനംതിട്ട രുപത അധ്യഷൻ അബൂൻ സാമുവേൽ മാർ ഐറെനൈസ് തിരുമേനി ആണ്‌ മാനേജർ.

മികവുകൾ

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി