"ഗവ.എൽ.പി.എസ്. കരുവാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 28: | വരി 28: | ||
== ചരിത്രം == | == ചരിത്രം == | ||
[[{{PAGENAME}} /ചരിത്രം.]] | [[{{PAGENAME}} /ചരിത്രം.|ചരിത്രം.]] | ||
ഗവ.മോഡൽ.എൽ.പി.എസ്, കരുവാറ്റ 1947 ൽ ആണ് സ്ഥാപിതമായത്... പാവപ്പെട്ടവൻ്റെ അറിവ് നേടുവാനുള്ള ആഗ്രഹത്തിന് നിറം പകർന്നു കൊണ്ട് ,സാധാരണക്കാരുടെ സ്വന്തം ചെറയിൽ സ്കൂൾ നിരവധി അനവധി പ്രഗത്ഭരുടെയും പ്രശസ്തരുടെയും ജന്മഗേഹം, ഒരു പാട് കുരുന്നുകൾക്ക് വിദ്യയുടെ വെളിച്ചം പകർന്ന് നിലകൊണ്ടു 1964ൽ മോഡൽ പദവി ലഭിച്ചു 1 മുതൽ 5വരെ ക്ലാസുകൾ വളരെ പ്രാഗത്ഭ്യത്തോടെ അധ്യായനം നടത്തുന്ന അധ്യാപകരും അനുഗ്രഹീതരായ കുഞ്ഞുങ്ങളും ,നാടിൻ്റെ തന്നെ അഭിമാനമായിരുന്നു, നാടിനൊരു മുതൽകൂട്ടായിരുന്നു ഈ സരസ്വതി സ്ഥാപനം.കാലക്രമത്തിൽ ഇംഗ്ലീഷ് മീഡിയങ്ങൾ വർദ്ധിച്ചപ്പൊൾ സ്കൂളിൻ്റെ പ്രൗഡിയും കുറഞ്ഞു വന്നു ഡിവിഷനുകൾ കുറഞ്ഞു വന്നു, വിരലിൽ എണ്ണാവുന്ന കുട്ടികൾ എന്ന സ്ഥിതി വരെ ഉണ്ടായ് 2011-2012 മുതൽ 2013-2014 വരെ ഒന്നാം ക്ലാസ്സിൽ വന്നു ചേർന്ന കുട്ടികൾ 5 ൽ താഴെ മാത്രമായി. | ഗവ.മോഡൽ.എൽ.പി.എസ്, കരുവാറ്റ 1947 ൽ ആണ് സ്ഥാപിതമായത്... പാവപ്പെട്ടവൻ്റെ അറിവ് നേടുവാനുള്ള ആഗ്രഹത്തിന് നിറം പകർന്നു കൊണ്ട് ,സാധാരണക്കാരുടെ സ്വന്തം ചെറയിൽ സ്കൂൾ നിരവധി അനവധി പ്രഗത്ഭരുടെയും പ്രശസ്തരുടെയും ജന്മഗേഹം, ഒരു പാട് കുരുന്നുകൾക്ക് വിദ്യയുടെ വെളിച്ചം പകർന്ന് നിലകൊണ്ടു 1964ൽ മോഡൽ പദവി ലഭിച്ചു 1 മുതൽ 5വരെ ക്ലാസുകൾ വളരെ പ്രാഗത്ഭ്യത്തോടെ അധ്യായനം നടത്തുന്ന അധ്യാപകരും അനുഗ്രഹീതരായ കുഞ്ഞുങ്ങളും ,നാടിൻ്റെ തന്നെ അഭിമാനമായിരുന്നു, നാടിനൊരു മുതൽകൂട്ടായിരുന്നു ഈ സരസ്വതി സ്ഥാപനം.കാലക്രമത്തിൽ ഇംഗ്ലീഷ് മീഡിയങ്ങൾ വർദ്ധിച്ചപ്പൊൾ സ്കൂളിൻ്റെ പ്രൗഡിയും കുറഞ്ഞു വന്നു ഡിവിഷനുകൾ കുറഞ്ഞു വന്നു, വിരലിൽ എണ്ണാവുന്ന കുട്ടികൾ എന്ന സ്ഥിതി വരെ ഉണ്ടായ് 2011-2012 മുതൽ 2013-2014 വരെ ഒന്നാം ക്ലാസ്സിൽ വന്നു ചേർന്ന കുട്ടികൾ 5 ൽ താഴെ മാത്രമായി. | ||