"ഗവ.എസ്സ്.എൻ.ഡി.പി. യു.പി.എസ്സ് വല്ലന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 21: | വരി 21: | ||
| പഠന വിഭാഗങ്ങൾ3= | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം=50 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം=41 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം=91 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 6 | ||
| പ്രിൻസിപ്പൽ= | | പ്രിൻസിപ്പൽ= | ||
| പ്രധാന അദ്ധ്യാപകൻ= ആർ.സുലേഖ | | പ്രധാന അദ്ധ്യാപകൻ= ആർ.സുലേഖ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= ഷാനി പി എ | ||
| സ്കൂൾ ചിത്രം=37340-3.JPG | | സ്കൂൾ ചിത്രം=37340-3.JPG | ||
}} | }} | ||
വരി 36: | വരി 36: | ||
== ചരിത്രം == | == ചരിത്രം == | ||
ഗവ :എസ് എൻ ഡി പി യു പി എസ് വല്ലന . വിദ്യാഭ്യാസ ഉപജില്ല :ആറന്മുള. റെവന്യുജില്ല പത്തനംതിട്ട. ഗ്രാമപഞ്ചായത്ത് ആറന്മുള. നിയോജകമണ്ഡലം ആറന്മുള . പത്തനംതിട്ട ജില്ലയുടെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന ആറന്മുളയിലെ വല്ലന എന്ന മനോഹരമായ കൊച്ചു ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ചരിത്രം .... സംഘടന കൊണ്ട് ശക്തരാകാനും വിദ്യ കൊണ്ട് പ്രബുദ്ധരാകാനും ഉദ്ബോധിപ്പിച്ച കേരളത്തിന്റെ നവോത്ഥന നായകൻ ശ്രീനാരായണഗുരുദേവന്റെ പ്രബോധനങ്ങളിൽ ആവേശം ഉൾക്കൊണ്ട വല്ലന എസ് എൻ ഡി പി ശ ഖായോഗം പ്രവർത്തകർ തങ്ങളുടെ ഗ്രാമത്തിൽ ഒരു പ്രാധമിക വിദ്യാലയം സ്ഥാപിക്കാൻ തീരുമാനി ച്ചു. തത്ഫലമായി വല്ലന തെക്കേക്കരയിൽ കുടുംബവക സ്ഥലത്ത ഒരു താത്ക്കാലിക കെട്ടിടത്തിൽ ശഖായോഗം പ്രസിഡന്റ് ശ്രീ കെ ആർ ഭാനു മാനേജരും അരീക്കര ശ്രീ പി കെ കൃഷ്ണൻ ഹെഡ്മാസ്റ്ററുമായി 1930ജൂൺ മാസത്തിൽ വല്ലന എസ് എൻ ഡി പി സ്കൂൾ പ്രവർത്തനാം ആരംഭിച്ചു. താത്ക്കാലിക കെട്ടിടം നിലം പതിച്ചതിനെ തുടർന്ന് വല്ലന കിഴക്കേ പറത്തിട്ട വീട്ടിൽ ശ്രീ കൃഷ്ണൻ അവർകൾ നൽകിയ പത്തു സെന്റ് സ്ഥലത് ഒരു കെട്ടിടം നിർമ്മിച്ചു സ്കൂൾ പ്രവർ ത്തനം തുടങ്ങി. | |||
സാമ്പത്തിക പരാധീനത മൂലം സ്കൂൾ നടത്തിക്കൊണ്ടുപോകുന്ന ത് ശാഖയോഗത്തിന് ബുദ്ധിമുട്ട് ആയതിനാൽ 1946-47 കാലഘട്ടത്തിൽ സ്കൂൾ സർക്കാരിനു വിട്ടുകൊടുത്തു. അന്ന് മുതൽ ഒരു സർക്കാർ വിദ്യാലയമായി ഇത് പ്രവർത്തിച്ചുവരുന്നു. | |||
ശ്രീ നൂറുദീൻ സാഹിബ് ഹെഡ്മാസ്റ്റർ ആയിരുന്ന കാലത്ത് സ്കൂളിന്റെ സ്ഥലപരിമിതി പരിഹരിക്കപ്പെട്ടു. പിന്നീട് മാറി മാറി വന്ന സ്കൂൾ അധികൃതരുടെയും നല്ലവരായ നാട്ടുകാരുടെയും ത്യാഗോജ്ജ്വലമായ പരിശ്രമഫലമായി 1981ൽ 10 മുറികളുള്ള ഒരു ഇരുനിലക്കെട്ടിടം പണിയുവാനുള്ള അനുമതി സർക്കാരിൽനിന്നും ലഭിച്ചു. 1990മാർച്ച് മാസം 10-തീയതി ഇന്ന് കാണുന്ന ഇരുനിലക്കെട്ടിടം അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന ശ്രീ കെ ചന്ദ്രശേഖരൻ ഉത്ഘാടനം ചെയ്യുകയുണ്ടായി. | |||
1990 മെയ് 23 -തീയതി ഇതൊരു യു പി സ്കൂൾ ആയി ഉയർത്തിക്കൊണ്ടുള്ള ഉത്തരവ് സർക്കാരിൽ നിന്നും ലഭിച്ചു. യു പി സ്കൂളിന്റെ ഉത്ഘാടനം അന്നത്തെ ബഹുമാനപ്പെട്ട പത്തനംതിട്ട ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ശ്രീ വി എൻ സോമരാജൻ 1990ജൂൺ മാസം ഒന്നാം തീയതി നിർവഹിച്ചു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
==മികവുകൾ== | ==മികവുകൾ== | ||
വരി 45: | വരി 52: | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി.| | * വിദ്യാരംഗം കലാ സാഹിത്യ വേദി.| | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
==ക്ലബുകൾ== | ==ക്ലബുകൾ== | ||
സയൻസ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, ഗണിത ക്ലബ്, ഭാഷ ക്ലബ്, ഹരിത ക്ലബ്, ആരോഗ്യ ക്ലബ്, വിദ്യാരംഗം | |||
==സ്കൂൾ ഫോട്ടോകൾ== | ==സ്കൂൾ ഫോട്ടോകൾ== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |
22:10, 29 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ.എസ്സ്.എൻ.ഡി.പി. യു.പി.എസ്സ് വല്ലന | |
---|---|
വിലാസം | |
വല്ലന ഗവ.എസ്സ്.എൻ.ഡി.പി. യു.പി.എസ്സ് വല്ലന , 689532 | |
സ്ഥാപിതം | 30 - ജൂൺ - 1930 |
വിവരങ്ങൾ | |
ഫോൺ | 9446058654 |
ഇമെയിൽ | gsndpupsvallana@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37430 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാഭ്യാസം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ആർ.സുലേഖ |
അവസാനം തിരുത്തിയത് | |
29-11-2020 | GSNDPUPS VALLANA |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഗവ :എസ് എൻ ഡി പി യു പി എസ് വല്ലന . വിദ്യാഭ്യാസ ഉപജില്ല :ആറന്മുള. റെവന്യുജില്ല പത്തനംതിട്ട. ഗ്രാമപഞ്ചായത്ത് ആറന്മുള. നിയോജകമണ്ഡലം ആറന്മുള . പത്തനംതിട്ട ജില്ലയുടെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന ആറന്മുളയിലെ വല്ലന എന്ന മനോഹരമായ കൊച്ചു ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ചരിത്രം .... സംഘടന കൊണ്ട് ശക്തരാകാനും വിദ്യ കൊണ്ട് പ്രബുദ്ധരാകാനും ഉദ്ബോധിപ്പിച്ച കേരളത്തിന്റെ നവോത്ഥന നായകൻ ശ്രീനാരായണഗുരുദേവന്റെ പ്രബോധനങ്ങളിൽ ആവേശം ഉൾക്കൊണ്ട വല്ലന എസ് എൻ ഡി പി ശ ഖായോഗം പ്രവർത്തകർ തങ്ങളുടെ ഗ്രാമത്തിൽ ഒരു പ്രാധമിക വിദ്യാലയം സ്ഥാപിക്കാൻ തീരുമാനി ച്ചു. തത്ഫലമായി വല്ലന തെക്കേക്കരയിൽ കുടുംബവക സ്ഥലത്ത ഒരു താത്ക്കാലിക കെട്ടിടത്തിൽ ശഖായോഗം പ്രസിഡന്റ് ശ്രീ കെ ആർ ഭാനു മാനേജരും അരീക്കര ശ്രീ പി കെ കൃഷ്ണൻ ഹെഡ്മാസ്റ്ററുമായി 1930ജൂൺ മാസത്തിൽ വല്ലന എസ് എൻ ഡി പി സ്കൂൾ പ്രവർത്തനാം ആരംഭിച്ചു. താത്ക്കാലിക കെട്ടിടം നിലം പതിച്ചതിനെ തുടർന്ന് വല്ലന കിഴക്കേ പറത്തിട്ട വീട്ടിൽ ശ്രീ കൃഷ്ണൻ അവർകൾ നൽകിയ പത്തു സെന്റ് സ്ഥലത് ഒരു കെട്ടിടം നിർമ്മിച്ചു സ്കൂൾ പ്രവർ ത്തനം തുടങ്ങി.
സാമ്പത്തിക പരാധീനത മൂലം സ്കൂൾ നടത്തിക്കൊണ്ടുപോകുന്ന ത് ശാഖയോഗത്തിന് ബുദ്ധിമുട്ട് ആയതിനാൽ 1946-47 കാലഘട്ടത്തിൽ സ്കൂൾ സർക്കാരിനു വിട്ടുകൊടുത്തു. അന്ന് മുതൽ ഒരു സർക്കാർ വിദ്യാലയമായി ഇത് പ്രവർത്തിച്ചുവരുന്നു.
ശ്രീ നൂറുദീൻ സാഹിബ് ഹെഡ്മാസ്റ്റർ ആയിരുന്ന കാലത്ത് സ്കൂളിന്റെ സ്ഥലപരിമിതി പരിഹരിക്കപ്പെട്ടു. പിന്നീട് മാറി മാറി വന്ന സ്കൂൾ അധികൃതരുടെയും നല്ലവരായ നാട്ടുകാരുടെയും ത്യാഗോജ്ജ്വലമായ പരിശ്രമഫലമായി 1981ൽ 10 മുറികളുള്ള ഒരു ഇരുനിലക്കെട്ടിടം പണിയുവാനുള്ള അനുമതി സർക്കാരിൽനിന്നും ലഭിച്ചു. 1990മാർച്ച് മാസം 10-തീയതി ഇന്ന് കാണുന്ന ഇരുനിലക്കെട്ടിടം അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന ശ്രീ കെ ചന്ദ്രശേഖരൻ ഉത്ഘാടനം ചെയ്യുകയുണ്ടായി.
1990 മെയ് 23 -തീയതി ഇതൊരു യു പി സ്കൂൾ ആയി ഉയർത്തിക്കൊണ്ടുള്ള ഉത്തരവ് സർക്കാരിൽ നിന്നും ലഭിച്ചു. യു പി സ്കൂളിന്റെ ഉത്ഘാടനം അന്നത്തെ ബഹുമാനപ്പെട്ട പത്തനംതിട്ട ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ശ്രീ വി എൻ സോമരാജൻ 1990ജൂൺ മാസം ഒന്നാം തീയതി നിർവഹിച്ചു.
ഭൗതികസൗകര്യങ്ങൾ
മികവുകൾ
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അദ്ധ്യാപകർ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
ദിനാചരണങ്ങൾ
ക്ലബുകൾ
സയൻസ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, ഗണിത ക്ലബ്, ഭാഷ ക്ലബ്, ഹരിത ക്ലബ്, ആരോഗ്യ ക്ലബ്, വിദ്യാരംഗം