"എൻ.എസ്.എസ് എച്ച്.എസ്. പെരുമ്പുളിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 65: | വരി 65: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* റെഡ്ക്രോസ് | |||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
10:44, 6 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
എൻ.എസ്.എസ് എച്ച്.എസ്. പെരുമ്പുളിക്കൽ | |
---|---|
വിലാസം | |
പെരുമ്പുളിക്കൽ പെരുമ്പുളിക്കൽ,, , mannamnagar (p.o) 689501 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - - 1964 |
വിവരങ്ങൾ | |
ഫോൺ | 04734259578 |
ഇമെയിൽ | nssmannamnagar@yahoo.in |
കോഡുകൾ | |
സ്കൂൾ കോഡ് | 38095 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | 0 |
പ്രധാന അദ്ധ്യാപകൻ | ഗിരിജ ആർ |
അവസാനം തിരുത്തിയത് | |
06-11-2020 | 38095 |
പത്തനംതിട്ട ജില‍്ലയിൽ അടൂർതാലൂക്കിൽപന്തളം തെക്കെക്കര പഞ്ചായത്തിൽ 2-ാം വാർഡിൽ പെരുംപുളിക്കൽ എൻ .എസ്.എസ്.ഹൈസ്ക്കൂൾ സഥിതി ചെയ്യുന്നു. ഏകദേശം 4 km ചുറ്റളവിലുള്ള കുട്ടികൾ ഈ സ്ക്കൂളിൽ പഠിക്കുന്നു. എസ്.കെ.വി.യു.പി.എസ് തട്ടയിൽ ,എസ് . ആർ .വി .യു.പി.എസ് പെരുംപുളിക്കൽ എന്നിവ ഈ സ്ക്കൂളിന്റെ ഫീഡിംഗ് സ്ക്കൂളുകളാണ്
ചരിത്രം
യു.പി.സ്ക്കൂളുകൾ മാത്രമുണ്ടായിരുന്നു ഈ പ്രദേശത്ത് ഹൈസ്ക്കൂൾ വിദ്യാഭ്യാസത്തിന് 6 km അകലെയുളള പന്തളത്ത് വരെ കുട്ടികൾ യാത്ര ചെയ്ത് പോയിരുന്നു. യാത്രസൗകര്യം തീരെയില്ലാതിരുന്ന പ്രദേശമായതിനാൽ കുട്ടികൾ കാൽനടയായി മാത്രമാണ് ഹൈസ്ക്കൂൾ വിദ്യാഭ്യാസത്തിന് പോയിരുന്നത്. ആയതിനാൽ ഈ ഗ്രമത്തിലെ കുറെ കുട്ടികൾക്ക് ഏഴാം ക്ലാസ്സു കൊണ്ട് പഠനം മതിയാക്കേണ്ടി വന്നിട്ടുണ്ട്. ക൪ഷകകുടുംബത്തിലെ കുട്ടികളായിരുന്നുഇവരിൽ ഏറെയും. . ഈ സാഹചര്യത്തിൽ പൊതുജനാഭിപ്രായത്തെ മാനിച്ച് ഒരു ഹൈസ്ക്കുൾ പെരുംപുളിക്കൽ സഥാപിക്കുന്നതിനായി നായ൪ സ൪വ്വീസ് സൊസൈറ്റി തയ്യാറായി. ശ്രീ. മന്നത്തു പത്മനാഭ൯,പെരുംപുളിക്കൽ ശ്രീ എ൯.ഗോപിനാഥ൯ നായ൪ ,കുഴിവിളയിൽ ശ്രീ. കെ. പത്മനാഭക്കുറുപ്പ് തുടങ്ങിയ മഹത് വ്യക്തികൾ നേത്യത്വംനല്കി 1964-ൽ ഈ സ്ക്കൂൾ സഥാപിച്ചു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 ക്ലാസ് മുറികളുമുണ്ട്.ഒരു കമ്പ്യൂട്ടർ ലാബും ഒരു സയൻസ് ലാബും ,ഒരു ലൈബ്രറിയും ഉണ്ട്.ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- റെഡ്ക്രോസ്
- നേർക്കാഴ്ച
മാനേജ്മെന്റ്
എൻ.എസ്.എസ്സിന്റെ.മാനേജ്മെന്റിലുള്ള സ്കൂളിന്റെ ചുമതല ജനറൽ മാനേജർക്കാണ്. ഇപ്പോഴത്തെ ജനറൽ മാനേജർ ഡോ. ജഗദീഷ് ചന്ദ്രൻ സാറാണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1964-65 | K.R പരമേശ്വരൻ പിളള |
1965 - 66 | (വിവരം ലഭ്യമല്ല) |
1966 - 68 | P.K.പെന്നമമ |
1968- 69 | V.N ക്യഷ്ണ പിളള |
1970 - 71 | S. സുകുമാരന് പിളള |
1972 - 75 | K. സുധാകാരൻ പിളള |
1981- 83 | K.N രാജമ്മ |
1983- 85 | K. ലകഷ്മികുട്ടിയമ്മ |
1985-86 | M. വാസുദേവ് കുറുപ്പ് |
1986-90 | P.G രാജമ്മ |
1990-94 | M.G രവിന്ദ്രപണിക്കർ |
1997-2000 | B. ശ്യാമളാദേവി |
2000-2001 | കാർത്ത്യായനീ അമ്മ |
2001-2002 | M.M രാധാമണിയമ്മ |
2002-2004 | കുട്ടൻ പിളള |
2004-2007 | M.M രാധാമണിയമ്മ |
2007- 2010 | C.K ലതിക കുമാരി |
2010-2011 | G.RAJESWARI |
2011-2015 | T R LALITHAKUMARI |
2015-2017 | V ROHINIDEVI |
2017-2018 | PRASD R |
2018-2020 | ANITHA S NAIR |
2020- | GIRIJA R |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- അഞ്ജന ചന്ദ്രൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.2031465,76.6974342| zoom=15}}
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
എന്റെ ഗ്രാമം
എന്റെ ഗ്രാമം ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )
നാടോടി വിജ്ഞാനകോശം
( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )
പ്രാദേശിക പത്രം
( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )