ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ജോസഫ്സ് ഹൈസ്കൂൾ കൂളത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Stjhs (സംവാദം | സംഭാവനകൾ)
Stjhs (സംവാദം | സംഭാവനകൾ)
No edit summary
വരി 26: വരി 26:
പഠന വിഭാഗങ്ങൾ3=|
പഠന വിഭാഗങ്ങൾ3=|
മാദ്ധ്യമം=മലയാളം‌|
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=146|
ആൺകുട്ടികളുടെ എണ്ണം=143|
പെൺകുട്ടികളുടെ എണ്ണം=150|
പെൺകുട്ടികളുടെ എണ്ണം=115|
വിദ്യാർത്ഥികളുടെ എണ്ണം=296|
വിദ്യാർത്ഥികളുടെ എണ്ണം=258|
അദ്ധ്യാപകരുടെ എണ്ണം=14|
അദ്ധ്യാപകരുടെ എണ്ണം=13|
പ്രിൻസിപ്പൽ= |
പ്രിൻസിപ്പൽ= |
പ്രധാന അദ്ധ്യാപകൻ=രാജു ജോസഫ്|
പ്രധാന അദ്ധ്യാപകൻ=ജൈനമ്മ ജോസഫ്|
പി.ടി.ഏ. പ്രസിഡണ്ട്=പി സി വർഗീസ് |
പി.ടി.ഏ. പ്രസിഡണ്ട്=ജോജോ മാത്യു |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=145|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=117|
ഗ്രേഡ്= 6 |
ഗ്രേഡ്= 6 |
സ്കൂൾ ചിത്രം=/root/Desktop/Sch/21112009474.jpg |
സ്കൂൾ ചിത്രം=/root/Desktop/Sch/21112009474.jpg |
വരി 137: വരി 137:
|}
|}
{{#multimaps:9.47454,76.753106|zoom=15}}
{{#multimaps:9.47454,76.753106|zoom=15}}
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�
 
<!--visbot  verified-chils->-->
<!--visbot  verified-chils->

15:10, 23 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ജോസഫ്സ് ഹൈസ്കൂൾ കൂളത്തൂർ
പ്രമാണം:/root/Desktop/Sch/21112009474.jpg
വിലാസം
സെന്റ്റ് ജൊസഫ്സ് ഹൈസ്കൂൾ കൂളത്തൂർ

689588
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1964
വിവരങ്ങൾ
ഫോൺ04692697374
ഇമെയിൽstjosephshskulathur@gmail.com
കോഡുകൾ
സ്കൂൾ കോഡ്37021 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജൈനമ്മ ജോസഫ്
അവസാനം തിരുത്തിയത്
23-11-2020Stjhs


പ്രോജക്ടുകൾ




മല്ലപ്പള്ളിതാലൂക്കിന്റെ കിഴക്കുഭാഗത്തു സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണിത്.ചങ്ങനാശ്ശേരിഅതിരൂപതയുടെകീഴിലുള്ള ഈ വിദ്യാലയം പാഠ്യ-പാഠ്യേതര രംഗങ്ങളിലുള്ള മികവിനാൽ എക്കാലവും പ്റകീർത്തിക്കപ്പെടുന്നു.

ചരിത്രം

1964 മെയിൽ ഒരു അപ്പർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളുണ്ട് .വിശാലമായ രണ്ടുകളിസ്ഥലങ്ങൾ വിദ്യാലയത്തിനുണ്ട്.

കമ്പ്യൂട്ടർ ലാബും 14 കമ്പ്യൂട്ടറുകളുമുണ്ട് ആധുനിക പ്രിന്റർ,സ്കനർ, മറ്റ് സൊഉ ര്യ് ങ്ങൾ ലഭ്യമാണ്. . ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ചങ്ങനാശ്ശേരിഅതിരൂപതകോർപ്പറേറ്റ്മാനേജുമെന്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. 

നിലവിൽ 97വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ആർച്ച് ബിഷപ് മാർജോസഫ് പെരുന്തോട്ടത്തിനുവേണ്ടി റെവ. ഫാ.മാത്യു നടമുഖത്ത് കോർപ്പറേറ്റ് മാനേജറായി പ്രവർത്തിക്കുന്നു. സ്കൂൾലോക്കൽ മാനേജറായി റെവ. ഫാ.ജോസഫ് മുളവന പ്രവർത്തിച്ചുവരുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ജെനി ജൊയി അത്ല്ററ്

വഴികാട്ടി

1964 - 1973 വക്കൻ എം വർഗീസ്
1973-1983 ടി ജെ അന്നമ്മ
1984-1986 ഷീലാമ്മ വർഗീസ്
1986-1993 എൻ സി ചാക്കോ
1993-1997 അന്നമ്മ ജോസ്ഫ്കുഞ്ഞു
1997-1998 സെലീനാമ്മ ദേവസിയ
1998-2000 ലൂസികുട്ടീ ഡൊമിനിക്
2000-2002 ഏലിയാമ്മ ജോർജ്
2002-2004 റോസമ്മ ജോസഫ്
2004-2008 അന്നമ്മ പി എം
‍2009-2011 അൽസമ്മ ജൊസഫ്
2012-2014 കെ ജെ ജെയിംസ്
2014-2016 ജോബ് തോമസ്
2016-2018 രാജു ജോസഫ്
2018-2020 ജോർജ് ഫിലിപ്പ് കെ
2020-

{{#multimaps:9.47454,76.753106|zoom=15}}

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�