എ.ൽ.പി.എസ് നീലിപിലാവ് (മൂലരൂപം കാണുക)
22:01, 23 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഒക്ടോബർ 2020തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 30: | വരി 30: | ||
== ചരിത്രം == | == ചരിത്രം == | ||
പത്തനംതിട്ട ജില്ലയിലെ | പത്തനംതിട്ട ജില്ലയിലെ ചിറ്റാർ പഞ്ചായത്തിലെ പത്താം വാ൪ഡിലെ മലയോരപ്രദേശമായ നീലിപിലാവ് എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് നീലിപിലാവ് എൽ പി എസ്സ് ..ചിറ്റാ൪ ഗ്രാമപഞ്ചായത്തി൯െറ കിഴക്ക൯ മലയോരപ്രദേശത്തുളള ഒരു വികസിതമേഖലയാണ് നീലിപിലാവ് .1966 ൽ ആരംഭിച്ച ഈ വിദ്യാലയം ആയിരകണക്കിന് കുഞ്ഞുങ്ങൾക്ക് അറിവിൻ്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകിവരുന്നു .കർഷകരുടെയും സാധാരക്കാരുടെയും കുഞ്ഞുങ്ങൾ പഠിക്കുന്ന ഈ വിദ്യാലം പാഠ്യ പാഠ്യേതര പ്രവർത്തങ്ങളിൽ നല്ല നിലവാരം പുലർത്തിവരുന്നു ..ഇന്ന് ഈ സ്കൂളി൯െറ മാനേജ൪ ശ്രീ .പി പി സുധാകരപണിക്കരാണ്. | ||
== ഭൗതികസൗകര്യങ്ങൾ = | == ഭൗതികസൗകര്യങ്ങൾ = |