15380
20 ജനുവരി 2017 ചേർന്നു
→കുറെ പ്രമാണങ്ങൾ അപ്ലോഡ് ചെയ്തിട്ടില്ല: പുതിയ ഉപവിഭാഗം |
No edit summary |
||
| വരി 14: | വരി 14: | ||
ഞാൻ നടത്തിയ [https://schoolwiki.in/index.php?title=%E0%B4%85%E0%B4%B8%E0%B4%82%E0%B4%AA%E0%B5%8D%E0%B4%B7%E0%B5%BB_%E0%B4%AF%E0%B5%81_%E0%B4%AA%E0%B4%BF_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF%2FActivities&type=revision&diff=1049818&oldid=1049817 ഈ] തിരുത്ത് ദയവായി പരിശോധിക്കുക. ഇതിൽ കാണുന്നതിൽ കമന്റ് ചേർത്ത എല്ലാം തന്നെ പ്രമാണങ്ങൾ അപ്‌ലോഡ് ചെയ്യാത്തവയാണ്. ഒന്നുകിൽ ആ പ്രമാണങ്ങൾ അപ്‌ലോഡ് ചെയ്യുക, അല്ലെങ്കിൽ ആ വരി അങ്ങ് ഒഴിവാക്കുക. [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 06:48, 20 ഒക്ടോബർ 2020 (UTC) | ഞാൻ നടത്തിയ [https://schoolwiki.in/index.php?title=%E0%B4%85%E0%B4%B8%E0%B4%82%E0%B4%AA%E0%B5%8D%E0%B4%B7%E0%B5%BB_%E0%B4%AF%E0%B5%81_%E0%B4%AA%E0%B4%BF_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF%2FActivities&type=revision&diff=1049818&oldid=1049817 ഈ] തിരുത്ത് ദയവായി പരിശോധിക്കുക. ഇതിൽ കാണുന്നതിൽ കമന്റ് ചേർത്ത എല്ലാം തന്നെ പ്രമാണങ്ങൾ അപ്‌ലോഡ് ചെയ്യാത്തവയാണ്. ഒന്നുകിൽ ആ പ്രമാണങ്ങൾ അപ്‌ലോഡ് ചെയ്യുക, അല്ലെങ്കിൽ ആ വരി അങ്ങ് ഒഴിവാക്കുക. [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 06:48, 20 ഒക്ടോബർ 2020 (UTC) | ||
== ചിത്രങ്ങളെക്കുറിച്ച് വീണ്ടും == | |||
സ്കൂൾവിക്കിയിൽ ലേഖനങ്ങളുടെ പരിപൂർണ്ണതയ്ക്കും ആധികാരികതയ്ക്കും ഉതകുന്നതരത്തിലൂള്ള ചിത്രങ്ങളാണ് അപ്‍ലോഡ് ചെയ്യേണ്ടത്. ഓരോ പരിപാടിയുടെയും പ്രാതിനിധ്യസ്വഭാവമുള്ള മികച്ച രണ്ടോമൂന്നോ ചിത്രങ്ങളേ ചേർക്കാവൂ. എന്നാൽ ഇതിനുവിപരീതമായി ചിത്രങ്ങളുടെ ബാഹുല്യമാണ് അസംപ്ഷൻ സ്കൂൾ താളുകളിൽ കാണുന്നത്. പല പരിപാടികളുടെയും മിക്ക ചിത്രങ്ങളും ആവർത്തനസ്വഭാവമുള്ളവയും മിക്കവയും അപ്രസക്തങ്ങളുമാണ്. ആയതിനാൽ കരുതലോടെ മാത്രം ചിത്രങ്ങൾ അപ്‍ലോഡ് ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് [[സ്കൂളുകൾക്കുള്ള നിർദ്ദേശങ്ങൾ #ചിത്രങ്ങൾ|'''ഈ താൾ''']] സന്ദർശിക്കുക.<br /> | |||
വിശ്വസ്തതയോടെ<br /> | |||
--[[ഉപയോക്താവ്:Sreejithkoiloth|ശ്രീജിത്ത് കൊയിലോത്ത് ]] ([[ഉപയോക്താവിന്റെ സംവാദം:Sreejithkoiloth|സംവാദം]]) 19:16, 6 ഡിസംബർ 2020 (IST) | |||