"ലിയോ XIII എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താളിലെ വിവരങ്ങൾ {{prettyurl|LEO XIII.H.S.S.ALAPPUZHA}} {{PHSSchoolFrame/Header}} എന്നാക്കിയിരിക്കുന്നു)
റ്റാഗ്: മാറ്റിച്ചേർക്കൽ
വരി 1: വരി 1:
{{prettyurl|LEO XIII.H.S.S.ALAPPUZHA}}
{{prettyurl|LEO XIII.H.S.S.ALAPPUZHA}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{PHSSchoolFrame/Header}}
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
| സ്ഥലപ്പേര്= ആലപ്പുഴ
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ
| റവന്യൂ ജില്ല= ആലപ്പുഴ
| സ്കൂൾ കോഡ്= 35004
| ഹയർ സെക്കന്ററി സ്കൂൾ കോഡ്=4044
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതവർഷം= 1870
| സ്കൂൾ വിലാസം= ആലപ്പുഴപി.ഒ, <br/>ആലപ്പുഴ
| പിൻ കോഡ്= 688001
| സ്കൂൾ ഫോൺ= 04772245788
| സ്കൂൾ ഇമെയിൽ= 35004alappuzha@gmail.com <br/>leo13hss@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=ആലപ്പുഴ
| ഭരണം വിഭാഗം=മാനേജർ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= HS & UP 1367
| പെൺകുട്ടികളുടെ എണ്ണം= ഇല്ല
| വിദ്യാർത്ഥികളുടെ എണ്ണം= 2697
| അദ്ധ്യാപകരുടെ എണ്ണം=52
| പ്രിൻസിപ്പൽ= CYRUS.K.S.
| പ്രധാന അദ്ധ്യാപകൻ=  XAVIERKUTTY.A.A.
| പി.ടി.ഏ. പ്രസിഡണ്ട്=  ANTONY FERNANDEZ
| സ്കൂൾ ചിത്രം= 35004_1.jpg ‎|
}}
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
ആലപ്പുഴനഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '. SOCIETY OF JESUITS 1870-ൽ  സ്ഥാപിച്ച ഈ വിദ്യാലയം ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
 
== ചരിത്രം ==
കിഴക്കിന്റെ വെനീസിലെ തിലകക്കുറിയായി നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള വിദ്യാനികേതനാണ് ലിയോതേർട്ടീന്ത്  ഹയർ സെക്കണ്ടറിസ്കുൾ പദ്രുവാദോ എന്നറിയപ്പെടുന്ന പോർച്ചുഗിസ് സംരക്ഷണ സംവിധാനത്തിന്റെ കീഴിൽ മിഷനറി പ്രവർത്തനം നടത്തിയിരുന്ന ഈശോസഭാവൈദീകരുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചിരുന്ന സെന്റ് അന്റണീസ് പള്ളിയോട് ചേർന്ന് 1870-പ്രവർത്തനമാരംഭിച്ച സെന്റ് അന്റണീസ് വിദ്യാലയമാണ് ലിയോ പതിമുന്ന്മൻ മാർപ്പാപ്പയുടെ ജുബിലി സ്മരണ നിലനിർത്തുതന്നതിനുവേണ്ടി ലിയോതേർട്ടീന്ത് എന്നു നാമകരണം ചെയ്യപ്പെട്ടത്.1889 ജുൺ 1-​)o തീയ്യതി ലിയോതേർട്ടീന്ത് മിഡിൽ സ്കുൂളായി 1912-ൽ അന്നുവരെ നടപ്പാക്കപ്പെട്ടുവന്ന മെട്ട്രിക്കുലേഷൻ  പദ്ധതിക്കു പകരം ഇ.എസ്.എസ്.എൽ.സി.പദ്ദതി ആരംഭിച്ചതോടെ ലിയോതേർട്ടീന്ത് മിഡിൽ സ്കുൾ,ഹൈസ്കുുളായി ഉയർത്തപ്പെട്ടു. 1969-ൽ ഈ സ്ഥാപനം ഈശോസഭക്കാർ രുപതയ്ക് കൈമാറുകയും  ഇപ്പോൾ ആലപ്പുഴ രുപതാ കോർപ്പറേറ്റ് മാനേജുമെന്റിന്റെ കീഴിൽ പ്രവർത്തിച്ചുവരികയും ചെയ്യുന്നു  കേരളത്തിലെ വിദ്യാഭ്യസ പുനഃസംവിധാനത്തിന്റെ ഭാഗമായി 1998-ൽ ലിയോതേർട്ടീന്ത് ഹയർ സെക്കണ്ടറി സ്കളായി ഉയർത്തപ്പെട്ടു.
 
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 43 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
 
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
HIGH SCHOOL AND HIGHER SECONDARY CLASSES ARE COMPLETELY CONVERTED TO Hi-Tech USING LAPTOPS PROJECTORS HIGH SPEED BROAD BAND CONNECTION FROM BSNL
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* SCHOLARSHIPS & ENDOWMENTS
*[[{{PAGENAME}}/സ്കൂൾ മാഗസീൻസ്കൂൾ മാഗസീൻ]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
 
== മാനേജ്മെന്റ് ==
ആലപ്പുഴ രൂപത കോർപറേറ്റ് മാനേജ്‌മന്റ് ഓഫ് സ്കൂൾസ്
<!-- വിവരങ്ങൾ മലയാളത്തിൽ ചേർക്കുക-->
==SCHOLARSHIPS & ENDOWMENTS==
#Chev.POTHEN JOSEPH MEMORIAL SCHOLARSHIP-1ST AND 2ND Place holders in the SSLC Examination
#Mr. N.C. JOHN MEMORIAL SCHOLARSHIP-1ST & 2ND Place holders in Std VII in the Annual Examination
#MR. VIJOY RAJA MEMORIAL SCHOARSHIP- IST Rank holder in Std VII in the annual Examination
#Mr.M. KUNCHCHAKO MEMORIAL SCHOLARSHIP (Donated by Smt.Annamma Kunchako Udaya studio Alappuzha) -best Athelete of the year
#Mr. JOSEPH HILARIUS MEMORIAL SCHOLARSHIP (Donated by Mr. Manual J Arakal) for the NCC Cadet who renders meritorious service to the troop
#Mr. E.Z Joseph Endowement-For the inmate of St.Antony's Orphanage securing highest mark in the Annual Examination
#Mr. V.S George Endowment -for the pupil who secure highest marks in std VIII & IX IN THE ANNUAL EXAM and the athelete who scores maximum points in the Dist. Sports meet.
#Mr. M.J.Joseph Endowment- for the inmate of St. Antony's Orphanage securing Highest mark in Std. IX in the Annual Exam>
#Rev.Fr.Aurelius C.M.I. Endowment (Donated by Mr. A.P. EUGENE ARACKAL)- for the KCSL Member who secures the highest mark in sslc examination and has attended at least one KCSL leadership camp at state level.
#JACOB JOSEPH MEMORIAL CASH AWARD (Donated by Sri. JOHN KOSHY)- For the Rashtrapathi Scout who secures highest marks in the SSLC Exam
#KANICHERIAL CHACKO SAR ENDOWMENT(Donated by his family members)- For the pupil who scores Highest mark in the SSLC Exam
#RT.REV.MSGR.VARGHESE PUTHENPURACKAL SHASTIPOORTHI ENDOWMENT (Donated by Staff of 24 schools under the corporate management of schools, Diocese of Alappuzha) -for the student who secure highest mark in the SSLC Exam.
#Mr.Raymond Daniel Noronha Endowment- For the poor deserving Higher secondary students
# Chev.Raphel Thomas Endowment (Donated by Smt. Rose Raphel) For the top scorer in the SSLC Examination among the inmates of St.Antony's Orphanage Alappuzha.
#A.J.PHILIP MEMORIAL CASH AWARD (Donated by Mr. JOHN KOSHY) For the top scorer of SSLC Exam and securing maximum points in State/District Work experience fair.
#First Principal's Cash award (Donated by former Principal, Sri. Benjamin Joseph) for the pupils who secure highest mark in Science & Commerce group in the XII Exam.
#VERY REV. FR. SEBASTIAN PRESENTATION MEMORIAL SCHOLARSHIP (Donated by Rev.Sr.Thresia Ally.P.C.Superior general Visitation congregation Alappuzha)- for the top scorer in the SSLC Exam and securing highest in Social Science.
#'''Kurien Verghese''' Mathematics Scholarship  for the best student in Mathematics standard X (Ten)
#'''Kurien Verghese''' Social Studies Scholarship for the best student in social Studies in Standard X (Ten)
#Mr. CHACKO NEROTH MEMORIAL SCHOLARSHIP (Donated by Mr. John Chacko Neroth)- for providing uniform to deserving students.
#LEO XIII BICENTINAL SCHOLARSHIP- Instituted by the school to commemorate the Bicentennial Birth celebration of POPE LEO XIII, to spread the Pope's message and life through literary and artistic talents of the students.
#Best Social worker Scholarship- Instituted by the teachers to commemorate the former P T A President Sri. SIBI VARGHESE EDAYADI
 
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
M.K. GEORGE BA,BT. 1912-1934
Rev.Fr. JOSEPH KOILPARAMBIL SJ 1946-1947
Rev. Fr. PAUL KUNNUNKIAL SJ 1947-1960
Rev. Fr.M.C JOSEPH SJ 1968-69
JACOB JOSEPH 1969-1979
K.D SEBASTIAN 1979-1983
V.S.GEORGE 1983-1987
C.T. ANTONY 1988-1991
THOMAS JAMES 1987-1990
SEBASTIAN POTHEN1991-1995
A.P.EUGINE 1995-1997
BENJAMIN JOSEPH 1997-1999
M J PHILIP 1999-2003
LUKE THOMAS 2003-2006
C.R. PRABAHAKARAN (Principal)
JOVAKIM MICHIAEL 2006-2010(Headmaster)
K.B, FRANCIS 2010-2013(Headmaster)
P.C.RAPHEL(Principal)
ANNICE.K.M.(Principal)
JOSEY BASTIN.K.S.(Headmaster)
XAVIER KUTTY.A.A. (Headmaster)
CYRUS.K.S.(PRINCIPAL)
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "|
<googlemap version="0.9" lat="9.570282" lon="76.328888" zoom="11" width="300" height="300" selector="no">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388,
9.49444, 76.327515
leo xiii hss alapuzha
</googlemap> {{#multimaps: 9.495926, 76.327897 | width=800px | zoom=16 }}  
|}
|
 
<!--visbot  verified-chils->

16:49, 1 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം