"ഗവ.എൽ.പി.എസ്.പുതുശ്ശേരിഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 35: | വരി 35: | ||
IEDC കുട്ടികൾക്ക് പ്രത്യേക ടോയ്ലറ്റ് പഞ്ചായത്തിൽ നിന്ന് ലഭിച്ചു.സ്കൂളിൽ നല്ലൊരു ലൈബ്രറിയും പ്രവർത്തിക്കുന്നു. പഞ്ചായത്തിൻ്റെ നേതൃത്യത്തിൽ കുട്ടികൾക്ക് പ്രഭാത ഭക്ഷണം ലഭ്യമാക്കുന്നു. വാഹന സൗകര്യം ഉണ്ട്. സ്കൂളിന് മുൻവശത്തായിopen air auditorium ഉണ്ട്. | IEDC കുട്ടികൾക്ക് പ്രത്യേക ടോയ്ലറ്റ് പഞ്ചായത്തിൽ നിന്ന് ലഭിച്ചു.സ്കൂളിൽ നല്ലൊരു ലൈബ്രറിയും പ്രവർത്തിക്കുന്നു. പഞ്ചായത്തിൻ്റെ നേതൃത്യത്തിൽ കുട്ടികൾക്ക് പ്രഭാത ഭക്ഷണം ലഭ്യമാക്കുന്നു. വാഹന സൗകര്യം ഉണ്ട്. സ്കൂളിന് മുൻവശത്തായിopen air auditorium ഉണ്ട്. | ||
''''''''പാഠ്യേതര പ്രവർത്തനങ്ങൾ='''''''' | |||
''''''''പാഠ്യേതര പ്രവർത്തനങ്ങൾ=''''''''''' | |||
ഈ സ്കൂളിലെ കുഞ്ഞുങ്ങൾ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്നവരാണ്. ക്വിസ് മത്സരങ്ങൾ, കലാ-കായിക മത്സരങ്ങൾ, പo നോത്സവങ്ങൾ, ശാസ്ത്ര-ഗണിത ശാസ്ത്ര-പ്രവൃത്തി പരിചയമേളകൾ എന്നിവയിൽ കുട്ടികൾ പങ്കെടുക്കുകയും മികച്ച നിലവാരം പുലർത്തുകയും ഗ്രേഡുകൾ കരസ്ഥമാക്കുകയും ചെയ്യുന്നു.LSS പരീക്ഷകൾക്ക് പ്രത്യേക പരിശീലനം നൽകുകയും കുട്ടികൾക്ക് സ്കോളർഷിപ്പ് ലഭിക്കുകയും ചെയ്തു വരുന്നു.പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക സമയം കണ്ടെത്തി പരിശീലനം നൽകി വരുന്നു. ആഴ്ചയിൽ 2 ദിവസം യോഗ പരിശീലിപ്പിക്കുന്നു. പ്രാധാന്യമുള്ള ദിനങ്ങളെല്ലാം തന്നെ ആചരിക്കുന്നു. സ്കൂൾ അസംബ്ലിയിൽ 2 ദിവസം ഇംഗ്ലീഷ് അസംബ്ലിയാണ്. പരിസ്ഥിതി ക്ലബ്, സുരക്ഷാ ക്ലബ്, ആരോഗ്യം, ശുചിത്വം, വിദ്യാരംഗം എന്നീ ക്ലബ്ബുകളുടെ ചുമതല ഓരോ അധ്യാപകർക്ക് നൽകുകയും പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കുകയും ചെയ്യുന്നു | ഈ സ്കൂളിലെ കുഞ്ഞുങ്ങൾ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്നവരാണ്. ക്വിസ് മത്സരങ്ങൾ, കലാ-കായിക മത്സരങ്ങൾ, പo നോത്സവങ്ങൾ, ശാസ്ത്ര-ഗണിത ശാസ്ത്ര-പ്രവൃത്തി പരിചയമേളകൾ എന്നിവയിൽ കുട്ടികൾ പങ്കെടുക്കുകയും മികച്ച നിലവാരം പുലർത്തുകയും ഗ്രേഡുകൾ കരസ്ഥമാക്കുകയും ചെയ്യുന്നു.LSS പരീക്ഷകൾക്ക് പ്രത്യേക പരിശീലനം നൽകുകയും കുട്ടികൾക്ക് സ്കോളർഷിപ്പ് ലഭിക്കുകയും ചെയ്തു വരുന്നു.പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക സമയം കണ്ടെത്തി പരിശീലനം നൽകി വരുന്നു. ആഴ്ചയിൽ 2 ദിവസം യോഗ പരിശീലിപ്പിക്കുന്നു. പ്രാധാന്യമുള്ള ദിനങ്ങളെല്ലാം തന്നെ ആചരിക്കുന്നു. സ്കൂൾ അസംബ്ലിയിൽ 2 ദിവസം ഇംഗ്ലീഷ് അസംബ്ലിയാണ്. പരിസ്ഥിതി ക്ലബ്, സുരക്ഷാ ക്ലബ്, ആരോഗ്യം, ശുചിത്വം, വിദ്യാരംഗം എന്നീ ക്ലബ്ബുകളുടെ ചുമതല ഓരോ അധ്യാപകർക്ക് നൽകുകയും പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കുകയും ചെയ്യുന്നു | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 42: | വരി 43: | ||
# | # | ||
# | # | ||
'''== നേട്ടങ്ങൾ ==''' | ' | ||
'''''== നേട്ടങ്ങൾ =='''''' | |||
ഉപജില്ലാ കലാമേളയിലും ശാസ്ത്രമേളയിലും ക്വിസ് മത്സരങ്ങളിലും LSS പരീക്ഷയിലും കുട്ടികളെ പങ്കെടുപ്പിക്കുകയും ഗ്രേഡുകൾ കരസ്ഥമാക്കI വിജയിക്കുകയും ചെയ്തു. | ഉപജില്ലാ കലാമേളയിലും ശാസ്ത്രമേളയിലും ക്വിസ് മത്സരങ്ങളിലും LSS പരീക്ഷയിലും കുട്ടികളെ പങ്കെടുപ്പിക്കുകയും ഗ്രേഡുകൾ കരസ്ഥമാക്കI വിജയിക്കുകയും ചെയ്തു. | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |
13:34, 13 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ.എൽ.പി.എസ്.പുതുശ്ശേരിഭാഗം | |
---|---|
പ്രമാണം:Pt38228 | |
വിലാസം | |
പുതുശ്ശേരിഭാഗം ജീ.എൽ പി എസ്,പുതുശ്ശേരിഭാഗം , 691554 | |
സ്ഥാപിതം | 1947 |
വിവരങ്ങൾ | |
ഫോൺ | 9496106891 |
ഇമെയിൽ | govtlpsputhusseribhagom@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38228 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീദേവിയമ്മ വി. |
അവസാനം തിരുത്തിയത് | |
13-10-2020 | Glpsputhusseribhagom |
................................
'MC റോഡിൻ്റെ വശത്ത് മഹായക്ഷിക്കാവ് അമ്പലത്തിൻ്റെ കിഴക്കുവശത്ത് 20 സെൻ്റ് വസ്തുവിൽ സ്കൂൾ 1947 ൽ ആരംഭിച്ചു .ഈ സ്ഥലം സ്കൂളിന് യോജിച്ചതാണെന്നും സ്ഥലം കുറവാണെന്നും കണ്ട് ഇതിന് ഏറ്റവും അടുത്തുള്ള മുടിപ്പിലാപ്പള്ളി മഠം വക വസ്തുവിൽ 50 സെൻ്റ് സ്ഥലം പൊന്നുംവിലയ്ക്ക് എടുക്കയും ഇപ്പോഴുള്ള സ്കൂൾ കെട്ടിടം മഹാ യക്ഷിക്കാവിനും മഹാക്ഷേത്രത്തിനും സമീപമായി നിർമിക്കുകയും ചെയ്തു.
= ഭൗതികസൗകര്യങ്ങൾ =
നാല് ക്ലാസ് മുറികളും ഓഫീസും ഉൾപ്പെടുന്ന കെട്ടിടമാണ് ഇപ്പോൾ നിലവിലുള്ളത്.എസ്.എസ്.എ യിൽ നിന്ന് 2012-13 വർഷത്തിൽ ലഭിച്ച ഗ്രാൻ്റ് ഉപയോഗിച്ച് കെട്ടിടം നവീകരിച്ചു. ഹൈടെക് വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി 2 ലാപ്ടോപ്പ് ,1 പ്രൊജക്ടറുകൾ, സ്പീക്കറുകൾ എന്നിവ കൈറ്റ് നൽകുകയുണ്ടായി. പഞ്ചായത്തിൽ നിന്ന് 1 ലാപ്ടോപ്പ് 1 സ്ക്രീൻ എന്നിവ ലഭിച്ചു' ബ്ലോക്ക് പഞ്ചായത്തിൽ നിന്നും കുട്ടികൾക്കാവശ്യമായ ഫർണിച്ചറുകൾ ലഭ്യമായി. എല്ലാ സൗകര്യങ്ങളോടു കൂടിയ പാചകപ്പുരയും കുടിവെള്ളത്തിനായി കിണറും ചുറ്റുമതിലും ഉണ്ട്. കുട്ടികൾക്ക് 2 ടോയ്ലറ്റുകൾ ഉണ്ട്.2020-21 വർഷത്തിൽ IEDC കുട്ടികൾക്ക് പ്രത്യേക ടോയ്ലറ്റ് പഞ്ചായത്തിൽ നിന്ന് ലഭിച്ചു.സ്കൂളിൽ നല്ലൊരു ലൈബ്രറിയും പ്രവർത്തിക്കുന്നു. പഞ്ചായത്തിൻ്റെ നേതൃത്യത്തിൽ കുട്ടികൾക്ക് പ്രഭാത ഭക്ഷണം ലഭ്യമാക്കുന്നു. വാഹന സൗകര്യം ഉണ്ട്. സ്കൂളിന് മുൻവശത്തായിopen air auditorium ഉണ്ട്.
'''പാഠ്യേതര പ്രവർത്തനങ്ങൾ=''''''
ഈ സ്കൂളിലെ കുഞ്ഞുങ്ങൾ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്നവരാണ്. ക്വിസ് മത്സരങ്ങൾ, കലാ-കായിക മത്സരങ്ങൾ, പo നോത്സവങ്ങൾ, ശാസ്ത്ര-ഗണിത ശാസ്ത്ര-പ്രവൃത്തി പരിചയമേളകൾ എന്നിവയിൽ കുട്ടികൾ പങ്കെടുക്കുകയും മികച്ച നിലവാരം പുലർത്തുകയും ഗ്രേഡുകൾ കരസ്ഥമാക്കുകയും ചെയ്യുന്നു.LSS പരീക്ഷകൾക്ക് പ്രത്യേക പരിശീലനം നൽകുകയും കുട്ടികൾക്ക് സ്കോളർഷിപ്പ് ലഭിക്കുകയും ചെയ്തു വരുന്നു.പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക സമയം കണ്ടെത്തി പരിശീലനം നൽകി വരുന്നു. ആഴ്ചയിൽ 2 ദിവസം യോഗ പരിശീലിപ്പിക്കുന്നു. പ്രാധാന്യമുള്ള ദിനങ്ങളെല്ലാം തന്നെ ആചരിക്കുന്നു. സ്കൂൾ അസംബ്ലിയിൽ 2 ദിവസം ഇംഗ്ലീഷ് അസംബ്ലിയാണ്. പരിസ്ഥിതി ക്ലബ്, സുരക്ഷാ ക്ലബ്, ആരോഗ്യം, ശുചിത്വം, വിദ്യാരംഗം എന്നീ ക്ലബ്ബുകളുടെ ചുമതല ഓരോ അധ്യാപകർക്ക് നൽകുകയും പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കുകയും ചെയ്യുന്നു
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
' == നേട്ടങ്ങൾ ==' ഉപജില്ലാ കലാമേളയിലും ശാസ്ത്രമേളയിലും ക്വിസ് മത്സരങ്ങളിലും LSS പരീക്ഷയിലും കുട്ടികളെ പങ്കെടുപ്പിക്കുകയും ഗ്രേഡുകൾ കരസ്ഥമാക്കI വിജയിക്കുകയും ചെയ്തു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}