"ഗവ.എൽ.പി.എസ്.പുതുശ്ശേരിഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 30: | വരി 30: | ||
'MC റോഡിൻ്റെ വശത്ത് മഹായക്ഷിക്കാവ് അമ്പലത്തിൻ്റെ കിഴക്കുവശത്ത് 20 സെൻ്റ് വസ്തുവിൽ സ്കൂൾ 1947 ൽ ആരംഭിച്ചു .ഈ സ്ഥലം സ്കൂളിന് യോജിച്ചതാണെന്നും സ്ഥലം കുറവാണെന്നും കണ്ട് ഇതിന് ഏറ്റവും അടുത്തുള്ള മുടിപ്പിലാപ്പള്ളി മഠം വക വസ്തുവിൽ 50 സെൻ്റ് സ്ഥലം പൊന്നുംവിലയ്ക്ക് എടുക്കയും ഇപ്പോഴുള്ള സ്കൂൾ കെട്ടിടം മഹാ യക്ഷിക്കാവിനും മഹാക്ഷേത്രത്തിനും സമീപമായി നിർമിക്കുകയും ചെയ്തു. | 'MC റോഡിൻ്റെ വശത്ത് മഹായക്ഷിക്കാവ് അമ്പലത്തിൻ്റെ കിഴക്കുവശത്ത് 20 സെൻ്റ് വസ്തുവിൽ സ്കൂൾ 1947 ൽ ആരംഭിച്ചു .ഈ സ്ഥലം സ്കൂളിന് യോജിച്ചതാണെന്നും സ്ഥലം കുറവാണെന്നും കണ്ട് ഇതിന് ഏറ്റവും അടുത്തുള്ള മുടിപ്പിലാപ്പള്ളി മഠം വക വസ്തുവിൽ 50 സെൻ്റ് സ്ഥലം പൊന്നുംവിലയ്ക്ക് എടുക്കയും ഇപ്പോഴുള്ള സ്കൂൾ കെട്ടിടം മഹാ യക്ഷിക്കാവിനും മഹാക്ഷേത്രത്തിനും സമീപമായി നിർമിക്കുകയും ചെയ്തു. | ||
== ഭൗതികസൗകര്യങ്ങൾ == | ='''= ഭൗതികസൗകര്യങ്ങൾ''' == | ||
നാല് ക്ലാസ് മുറികളും ഓഫീസും ഉൾപ്പെടുന്ന കെട്ടിടമാണ് ഇപ്പോൾ നിലവിലുള്ളത്.എസ്.എസ്.എ യിൽ നിന്ന് 2012-13 വർഷത്തിൽ ലഭിച്ച ഗ്രാൻ്റ് ഉപയോഗിച്ച് കെട്ടിടം നവീകരിച്ചു. ഹൈടെക് വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി 2 ലാപ്ടോപ്പ് ,1 പ്രൊജക്ടറുകൾ, സ്പീക്കറുകൾ എന്നിവ കൈറ്റ് നൽകുകയുണ്ടായി. പഞ്ചായത്തിൽ നിന്ന് 1 ലാപ്ടോപ്പ് 1 സ്ക്രീൻ എന്നിവ ലഭിച്ചു' ബ്ലോക്ക് പഞ്ചായത്തിൽ നിന്നും കുട്ടികൾക്കാവശ്യമായ ഫർണിച്ചറുകൾ ലഭ്യമായി. എല്ലാ സൗകര്യങ്ങളോടു കൂടിയ പാചകപ്പുരയും കുടിവെള്ളത്തിനായി കിണറും ചുറ്റുമതിലും ഉണ്ട്. കുട്ടികൾക്ക് 2 ടോയ്ലറ്റുകൾ ഉണ്ട്.2020-21 വർഷത്തിൽ | |||
IEDC കുട്ടികൾക്ക് പ്രത്യേക ടോയ്ലറ്റ് പഞ്ചായത്തിൽ നിന്ന് ലഭിച്ചു.സ്കൂളിൽ നല്ലൊരു ലൈബ്രറിയും പ്രവർത്തിക്കുന്നു. പഞ്ചായത്തിൻ്റെ നേതൃത്യത്തിൽ കുട്ടികൾക്ക് പ്രഭാത ഭക്ഷണം ലഭ്യമാക്കുന്നു. വാഹന സൗകര്യം ഉണ്ട്. സ്കൂളിന് മുൻവശത്തായിopen air auditorium ഉണ്ട്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||