"ജി എൽ പി എസ് വെളളിപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  8 ഒക്ടോബർ 2020
(ചെ.)
school pic
(School pic)
(ചെ.) (school pic)
വരി 44: വരി 44:
1.7ഏക്കറോളം  ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്മാർട്ട് ക്ലസ്‌റൂം,10 ക്ലാസ് റൂമുകൾ, സ്റ്റേജ്, കളിസ്ഥലം എന്നീ സൗകര്യങ്ങൾ വിദ്യാലയത്തിനുണ്ട്<br/>    പെരുവയൽ പഞ്ചായത്ത് നൽകിയ സ്മാർട്ട് റൂമിൽ ഇന്ററാക്റ്റിവ് സ്മാർട്ട് ബോർഡ് ,പോഡിയം ,വയർലെസ് മൈക്ക് തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു. വിശാലമായ കളിസ്ഥലത്തുള്ള  വോളിബാൾ കോർട്ട് നാട്ടിലെ കായികപ്രേമികൾ പ്രയോജനപ്പെടുത്തുന്നു.

[[പ്രമാണം:20201008 171730.jpg|thumb|GLPS Velliparamba]]

===  '''മികവുകൾ ''' ===
===  '''മികവുകൾ ''' ===
ഏതാനും വർഷങ്ങളായി സബ് ജില്ലാ കലോത്സവത്തിൽ മികച്ച മൂന്നിൽ ഒരു സ്കൂളാവാനും, പെരുവയൽ പഞ്ചായത്തിലെ കൂടുതൽ പോയന്റ് നേടുന്ന വിദ്യാലയമാകാനും സാധിച്ചിട്ടുണ്ട് <br>2016 -17 വർഷത്തെ ശാസ്ത്രമേളയിലും കായികമേളയിലും കുട്ടികൾ മികച്ച പ്രകടനം  കാഴ്ചവെച്ചു  

89

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1044371" എന്ന താളിൽനിന്ന് ശേഖരിച്ചത്