"സെന്റ്.ജോർജ്.ആശ്രമംയു.പി.എസ് ചായലോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 30: | വരി 30: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] |
18:51, 5 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ്.ജോർജ്.ആശ്രമംയു.പി.എസ് ചായലോട് | |
---|---|
[[File:|frameless|upright=1]] | |
വിലാസം | |
ചായലോട് ചായലോട് പി.ഒ, , മങ്ങാട് 691556 | |
സ്ഥാപിതം | 1954 |
വിവരങ്ങൾ | |
ഫോൺ | 9446465455 |
ഇമെയിൽ | stgeorgesashramups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38260 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീമതി ബീന ജോർജ് |
അവസാനം തിരുത്തിയത് | |
05-10-2020 | Pmjschoolwiki |
ചരിത്രം
ഏനാദിമംഗലം പഞ്ചായത്തിൽ ചായലോട് മുറിയിൽ ഗിരിയിൽ വീട്ടിൽ കെ ജി ചെറിയാൻ മാസ്റ്റർ മകൾ ശ്രീമതി അന്നമ്മ വർക്കി, തന്റെ പേരിലുളള ഒന്നര ഏക്കർ സ്ഥലത്ത്1954 ൽ ഈ സ്കൂൾ സ്ഥാപിച്ചു. ചായലോട് വിളയിൽ പുത്തൻ വീട്ടിൽ മത്തായി സാറായിരുന്നു ഈ സ്കൂളിന്റെ ആദ്യത്തെ ഹെഡ് മാസ്റ്റർ . അന്ന് ഈ സ്കൂളിന്റെ പേര് മങ്ങാട് എൽ. പി. സ് എന്നായിരുന്നു. തുടക്കം മുതൽ 1960 വരെ ശ്രീമതി അന്നമ്മ വർക്കി ഈ സ്കൂളിന്റെ മാനേജരായി പ്രവർത്തിക്കുകയും അതേ വർഷത്തിൽ(1960), ഓർത്തഡോക്സ് സഭയുടെ അന്നത്തെ കൊല്ലം ഭദ്രാസനാധിപനായിരുന്ന മാർകുറിലോസ് മെത്രാപോലീത്താ ഇപ്പോഴത്തെ ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ നി വ ദി മ ശ്രീ മോറാൻ മാർ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് ദ്വീതീയൻ കാതോലിക്കാ ബാവായ്ക്ക് ദാനമായി നൽകുകയും ചെയ്തു. അന്ന് മുതൽ അദ്ദേഹം ഈ സ്കൂളിന്റെ മാനേജരായി പ്രവർത്തിച്ച് വരുന്നു ഈ സ്കൂളിന് St. George's Ashram U.P.S എന്ന് പേര് നൽകുകയും ചെയ്തു
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- T.V. Chacko(HM)
- S. Thankamma( LPSA)
- A.M.Alex( HM)
- Annamma George(HM)
- Rajan T.(HM)
- E. Raju(HM)
- Rev.Fr. J. Mathewkutty(UPSA)
- Jessy George(HM)
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|