"എൻ.എസ്.എസ് യു.പി.എസ്.തുവയൂർ സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 36: വരി 36:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
 
1.50 ഏക്കറിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് ' 
ഈ സ്കൂളിൽ 2 ബ്ലോക്കുകളിലായി യുപി വിഭാഗം  പ്രവർത്തിക്കുന്നു .ആൺകുട്ടികൾക്കും ,പെൺകുട്ടികൾക്കും
വെവ്വേറെ യൂറിനലുകൾ ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നതിനുള്ള
കിണർ സംവിധാനവും ,പൈപ്പും ഉണ്ട്. കുട്ടികൾക്ക് ഉച്ചഭക്ഷണം
കൊടുക്കുന്നതിനായി വിശാലമായ ഡെയിനിംഗ് ഹാൾ ഉണ്ട്.
കുട്ടികൾക്ക് കളിക്കുന്നതിനായി കളി സ്ഥലവും ഈ വിദ്യാലയത്തിനുണ്ട്.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
175

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1034071" എന്ന താളിൽനിന്ന് ശേഖരിച്ചത്