"എൻ.എസ്.എസ് യു.പി.എസ്.തുവയൂർ സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Rethi devi (സംവാദം | സംഭാവനകൾ) No edit summary |
|||
| വരി 32: | വരി 32: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിൽ കടമ്പനാട് പഞ്ചായത്തിൽ മാഞ്ഞാലിയിൽ ആണ് എൻ എസ് എസ് യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .1948 മെയ് മാസത്തിലാണ് സ്കൂൾ സ്ഥാപിതമായത് . അക്കാലത്ത് ലോവർ പ്രൈമറി വിദ്യാഭ്യാസത്തിനു ശേഷം തുടർവിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് കൊച്ചു കുട്ടികളെ കടമ്പനാട് സ്കൂളിലേക്ക് അയക്കുന്നതിൻ്റെ ബുദ്ധിമുട്ടു കൊണ്ട് ഇന്നാട്ടിലെ നായർസമുദായത്തിലെ വ്യക്തികൾ നിവേദനം കൊടുക്കുകയും അതിൻ്റെ ഫലമായി സ്കൂൾ അനുവദിച്ചു കിട്ടുകയും ചെയ്തു. | |||
സമൂഹത്തിൽ ഉന്നത നിലവാരങ്ങളിൽ പ്രവർത്തിക്കുന്ന പലരും ഈ സ്ഥാപനത്തിൽ നിന്നും വിദ്യാഭ്യാസം കഴിഞ്ഞ് പോയിട്ടുള്ളതാണ്. ശാന്തവും സുന്ദരവും പ്രകൃതി രമണീയമായി കുട്ടികൾക്ക് പഠിക്കാൻ പറ്റിയ അന്തരീക്ഷം ഉൾക്കൊള്ളുന്ന ഒരു സരസ്വതി ക്ഷേത്രമാണിത്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||