"ഗവ.എൽ.പി.എസ്. ചൂരക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38238 (സംവാദം | സംഭാവനകൾ)
(ചെ.) HISTORY
No edit summary
വരി 29: വരി 29:

.== ഭൗതികസൗകര്യങ്ങൾ ==
.== ഭൗതികസൗകര്യങ്ങൾ ==
                             4 ക്ലാസ് മുറികളും ഒരു വലിയ ഹാളും ഉൾപ്പെടുന്ന നാല് പഴയ കെട്ടിടങ്ങളും, S.S.A. യിൽ നിന്ന് ലഭിച്ച  പുതിയ 4 ക്ലാസ് മുറികൾ ഉൾപ്പെടുന്ന ഒരു കെട്ടിടവും ഇപ്പോൾ നിലവിലുണ്ട്.  ഇതു കൂടാതെ ഒരു ഓഫീസ് മുറിയും ഉണ്ട്. ചിറ്റയം ഗോപകുമാർ എംഎൽഎ യുടെ പ്രവർത്തന ഫണ്ടിൽനിന്നും 4 ക്ലാസ് മുറികൾക്ക്  കൂടി അനുമതി കിട്ടിയിട്ടുണ്ട്. അതിന്റെ  പണികൾ ആരംഭിച്ചു.  പഴയ കെട്ടിടത്തിലെ  എല്ലാ ക്ലാസ് മുറികളും ഡിജിറ്റലൈസ് ക്ലാസ്മുറികൾ ആണ്.  ഓരോ ക്ലാസ്സിലും കമ്പ്യൂട്ടറും,  പ്രൊജക്ടറും,  സ്ക്രീനും, സ്പീക്കറും  ഉൾപ്പെടുന്ന ഒരു സജ്ജീകരണം ഉണ്താൽക്കാലികമായി നിർമ്മിച്ചിരിക്കുന്ന ഒരു പാചകപ്പുരയും  സ്കൂളിനുണ്ട്.  ശുദ്ധജലം ലഭിക്കുന്നതിനായി  ഒരു കിണർ ഉണ്ട്.  കൂടാതെ  പൈപ്പ് ലൈൻ കണക്ഷനും സ്കൂളിലുണ്ട്.വളരെ നല്ല രീതിയിൽ കൃഷി ചെയ്യുന്നുണ്ട്.  കരനെൽ കൃഷിയും പച്ചക്കറി കൃഷിയും ചെയ്യുന്നുണ്ട്. വാഴ, ചേന, ചേമ്പ്, ക്യാബേജ്, കോളിഫ്ലവർ, മഞ്ഞൾ, പയർ, പടവലം, എന്നിവയും കൃഷി ചെയ്യുന്നു. നല്ല ഒരു ജൈവവൈവിധ്യ പാർക്കും ഒരു കുളവും സ്കൂളിലുണ്ട്.  14  ടോയ്‌ലെറ്റുകൾ സ്കൂളിൽ ഉണ്ട്.  ഒരു വലിയ മഴവെള്ളസംഭരണി സ്കൂളിൻറെ തെക്കുകിഴക്കുഭാഗത്തായി നിർമ്മിച്ചിട്ടുണ്ട്.  ജൈവവൈവിധ്യ പാർക്കിൽ ശലഭങ്ങളെ ആകർഷിക്കുന്നതിനായി വിവിധ തരത്തിലുള്ള പൂക്കൾ ഉൾപ്പെടുന്ന ചെടികൾ നട്ടു പിടിപ്പിച്ചിട്ടുണ്ട്.ജില്ലയിലെ  ആദ്യത്തെ ഹരിതവിദ്യാലയം ആയിരുന്നു ഞങ്ങളുടെ സ്കൂൾ.ക്ലാസ് മുറികളിൽ  വായനാമൂലകൾ സജ്ജീകരിക്കുന്നതിന്റെ ഭാഗമായി ഓരോ ക്ലാസ്സിലും  ക്ലാസ്സ് ലൈബ്രറികൾ ഒരുക്കിയിട്ടുണ്ട്. ക്ലാസ് ലൈബ്രറികൾ കൂടാതെ ഒരു സ്കൂൾ ലൈബ്രറിയും ഉണ്ട് ഒരു ക്ലാസ്മുറിയുടെ  ഭാഗം ഗണിത ലാബ് ആയി ഉപയോഗിക്കുന്നതിന് വേണ്ടി ഗണിത ഉപകരണങ്ങൾ സജ്ജീകരിച്ച്  ക്രമീകരിച്ചിട്ടുണ്ട്.സ്കൂളിലെത്തുന്ന കുട്ടികൾക്കായി പ്രഭാതഭക്ഷണം ഒരുക്കിയിരുന്നു.  ഇപ്പോൾ അത് ഏറത്ത് പഞ്ചായത്ത് ഏറ്റെടുത്തു സ്ഥിരമായി നടത്തുന്നുണ്ട്.  ഔഷധസസ്യങ്ങളുടെ ഒരു ചെറിയ തോട്ടം സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.

വരി 39: വരി 40:
                        
                                     സ്കൂളിൽ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ വളരെ ഭംഗിയായി നടത്താറുണ്ട്.  സയൻസ് പ്രവർത്തനങ്ങൾക്കായി അധ്യാപകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.  സുജ ടീച്ചർ, അശ്വതി ടീച്ചർ, ഗോപിക ടീച്ചർ, എന്നിവർക്കാണ് ചുമതല.  പ്രധാന ദിവസങ്ങളിലെ പ്രത്യേകതകൾ പറഞ്ഞു ദിനാചരണങ്ങൾ നടത്തുകയും,  പരിസ്ഥിതി സൗഹാർദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി പൂന്തോട്ടത്തിൽ ചെടികൾ വെച്ചുപിടിപ്പിക്കുക. ഔഷധത്തോട്ടം പരിപാലിക്കുക  പോലുള്ള പ്രവർത്തനങ്ങളും നടത്താറുണ്ട്.ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളിലേക്ക് പഠനയാത്രകൾ സംഘടിപ്പിക്കുന്നതിനും, ഓരോ ക്ലാസിലെ അധ്യാപകർക്ക് വേണ്ട ഫീൽഡ് ട്രിപ്പ് കൾക്ക് വേണ്ട സഹായങ്ങളും ചെയ്യാറുണ്ട്. സയൻസ് ക്ലബ്ബിൽ തിരഞ്ഞെടുത്തിരിക്കുന്ന കുട്ടികൾ ആഴ്ചയിൽ ഒരു ദിവസം പരീക്ഷണങ്ങൾ ചെയ്യാറുണ്ട്. ഉച്ചയ്ക്ക് 1.10മുതൽ 1.30 വരെയുള്ള സമയങ്ങളിലാണ് ഈ പ്രവർത്തനങ്ങൾ നടത്താറ്. 3 4 ക്ലാസിലെ കുട്ടികളാണ് കൂടുതലായും പരീക്ഷണങ്ങൾ ചെയ്ത കാണിക്കാറുള്ളത് പ്രധാനപ്പെട്ട ശാസ്ത്രജ്ഞൻമാരുടെ ജന്മദിനങ്ങളും ചരമദിനങ്ങളും വീഡിയോ പ്രദർശനത്തിലൂടെ കുട്ടികൾക്ക് പരിചയപ്പെടുത്താറുണ്ട്. ശാസ്ത്രജ്ഞൻമാരെയും അവരുടെ കണ്ടുപിടുത്തങ്ങളും കുട്ടികൾക്കായി വീഡിയോകളിലൂടെ കാണിക്കാറുണ്ട്. പതിപ്പുകൾ, മാഗസിനുകൾ എന്നിവ കുട്ടികൾ തയ്യാറാക്കാറുണ്ട്. പാഠഭാഗവുമായി ബന്ധപ്പെട്ട് സെമിനാറുകൾ നടത്താറുണ്ട്.ശാസ്ത്ര പ്രദർശനങ്ങളും ഭക്ഷ്യമേളയും നടത്താറുണ്ട്. കർഷക ദിനത്തിൽ ഏറ്റവും മികച്ച കർഷകനെ ആദരിക്കാറുണ്ട്. ശാസ്ത്രമേള കൾക്കായി ആദ്യം മുതൽ തന്നെ പരീക്ഷണങ്ങൾ ചെയ്യുന്നതിനും ചാർട്ടുകൾ എഴുതുന്നതിനും വേണ്ട പരിശീലനങ്ങൾ നൽകാറുണ്ട്.  

*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]

വരി 45: വരി 47:
എല്ലാ ക്ലാസുകളിൽ നിന്നുള്ള കുട്ടികളും വിദ്യാരംഗം  ക്ലബ്ബിൽ  അംഗമാണ്.  "പാട്ടുകൂട്ടം" എന്ന് കുട്ടികളുടെ  ഒരു നാടൻ ഗ്രൂപ്പ് ഉണ്ട്. ചിത്രരചനയിൽ താല്പര്യമുള്ള കുട്ടികൾക്ക് വേണ്ട പരിശീലനങ്ങൾ സംഘടിപ്പിക്കാറുണ്ട്.  രക്ഷിതാക്കളുടെ ഭാഗത്തുനിന്ന് ഇതിനു വേണ്ട പ്രോത്സാഹനങ്ങൾ ലഭിക്കാറുണ്ട്.  അതു മേഖലയിൽ കഴിവുകളുള്ള രക്ഷിതാക്കളുടെ സഹായങ്ങളും ഈ പ്രവർത്തനങ്ങൾക്ക്  ലഭിക്കാറുണ്ട്.  പ്രവർത്തിപരിചയമേള കൾക്ക് വേണ്ട പരിശീലനവും രക്ഷിതാക്കളുടെ ഭാഗത്തുനിന്ന് കിട്ടുന്നുണ്ട്.

കുട്ടികളുടെ കഴിവുകൾ തിരിച്ചറിയുന്നതിനും അതിനെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ട ധാരാളം വേദികൾ ഒരുക്കാറുണ്ട്.  പ്രശസ്തരായ വ്യക്തികളുടെ സഹായത്തോടെ ടാലെന്റ്റ് ലാബ് പ്രവർത്തനങ്ങൾ വളരെ ഭംഗിയായി നടത്തുന്നു

*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]

വരി 60: വരി 63:

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#
#
"https://schoolwiki.in/ഗവ.എൽ.പി.എസ്._ചൂരക്കോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്