ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എൽ.പി.എസ്.മുണ്ടപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
GLPSMUNDAPPALLY (സംവാദം | സംഭാവനകൾ)
No edit summary
GLPSMUNDAPPALLY (സംവാദം | സംഭാവനകൾ)
വരി 28: വരി 28:
== ചരിത്രം ==
== ചരിത്രം ==
പെരിങ്ങനാട് വില്ലേജിൽ  മുണ്ടപ്പള്ളി ഗ്രാമത്തിൽ സ്തിതി ചെയ്യുന്ന വിദ്യാലയമാണ് ഗവ എൽ പി എസ്സ് മുണ്ടപ്പള്ളി.      അനേകദൂരം നടന്ന് പ്രൈമറി വിദ്യാഭ്യാസം നേടാൻ ബുദ്ധിമുട്ടായ കുരുന്നുകൾക്ക് സഹായകരമായി മുണ്ടപ്പള്ളി പ്ലാക്കാട്ട് ചരുവള്ളിൽ ശ്രീരാമ കുറുപ്പ് അവറുകൾ  ദാനമായി നല്കിയ 50 സെന്റ സ്തലത്താണ് ഈ സ്കൂൾ പ്രവര്ത്തനം കുറിച്ചത്.  1946 മുതൽ 1952 വരെ ഓലഷെഡ്ഡിൽ പ്രവര്ത്തിച്ചിരുന്ന ഈ സ്കൂൾ സർക്കാരിന്റെയും പി ഠ്ഠി എ യുടെയും സഹായത്തോടുകൂടി പുനര്നിര്മ്മിച്ചു. 2007 ൽ പ്രീ പ്രൈമറി ക്ലാസ്സുകൾ ആരംഭിച്ചു. ഇപ്പോൾ ഇംഗ്ലീഷ് മീഡിയം ക്ലാസുകളും പ്രവര്ത്തിച്ചു വരുന്നു.

==ഭൗതികസാഹചര്യങ്ങൾ==
മനോഹരമായ  ഒരു ഗ്രാമാന്തരീക്ഷത്തിലാണ് ഞങ്ങളുടെ സ്‌കൂൾ സ്ഥിതി  ചെയ്യുന്നത്.  രണ്ട് കെട്ടിടങ്ങളിലായിട്ടാണ് സ്‌കൂൾ പ്രവർത്തിക്കുന്നത്. ഡൈനിങ് റൂമോട് കൂടിയ ആധുനിക പാചകപ്പുരയുണ്ട്. വിശാലമായ സ്‌കൂൾ വളപ്പ്  ഞങ്ങളുടെ സ്‌കൂളിന്റെ മറ്റൊരു പ്രത്യേകതയാണ്. കുട്ടികൾക്കു യഥേഷ്ടം ഉള്ള കളിസ്ഥലം ഉണ്ട്. ജൈവ വൈവിധ്യ ഉദ്യാനവും ഉദ്യാനത്തിന് നടുവിലായി വിവിധതരം ജലസസ്യങ്ങളും ജീവികളും നിറഞ്ഞ മനോഹരമായ ഒരു കുളവും ഉണ്ട്. ധാരാളം മരങ്ങളാൽ സമ്പുഷ്ടമാണ് ഞങ്ങളുടെ സ്‌കൂൾ വളപ്പ്. മരങ്ങൾക് പുറമെ ഔഷധസസ്യത്തോട്ടം പച്ചക്കറിത്തോട്ടം വാഴത്തോപ്പ് എന്നിവയും ഉണ്ട്. മെച്ചപ്പെട്ട  കുടിവെള്ളസൗകര്യവും ശുചിമുറി സൗകര്യവുമുണ്ട്. സ്‌കൂൾ പരിസരം ചുറ്റുമതിൽ കെട്ടി സുരക്ഷിതമാക്കിയിക്കുന്നു.

16:53, 4 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.എൽ.പി.എസ്.മുണ്ടപ്പള്ളി
വിലാസം
മുണ്ടപ്പള്ളി

പാറക്കൂട്ടം പി.ഒ,
പത്തനംതിട്ട
,
691551
വിവരങ്ങൾ
ഇമെയിൽL.PS.Mundappally@gmail.com
കോഡുകൾ
സ്കൂൾ കോഡ്38216 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻതുളസി.ഒ
അവസാനം തിരുത്തിയത്
04-10-2020GLPSMUNDAPPALLY

പ്രോജക്ടുകൾ

ചരിത്രം

പെരിങ്ങനാട് വില്ലേജിൽ മുണ്ടപ്പള്ളി ഗ്രാമത്തിൽ സ്തിതി ചെയ്യുന്ന വിദ്യാലയമാണ് ഗവ എൽ പി എസ്സ് മുണ്ടപ്പള്ളി. അനേകദൂരം നടന്ന് പ്രൈമറി വിദ്യാഭ്യാസം നേടാൻ ബുദ്ധിമുട്ടായ കുരുന്നുകൾക്ക് സഹായകരമായി മുണ്ടപ്പള്ളി പ്ലാക്കാട്ട് ചരുവള്ളിൽ ശ്രീരാമ കുറുപ്പ് അവറുകൾ ദാനമായി നല്കിയ 50 സെന്റ സ്തലത്താണ് ഈ സ്കൂൾ പ്രവര്ത്തനം കുറിച്ചത്. 1946 മുതൽ 1952 വരെ ഓലഷെഡ്ഡിൽ പ്രവര്ത്തിച്ചിരുന്ന ഈ സ്കൂൾ സർക്കാരിന്റെയും പി ഠ്ഠി എ യുടെയും സഹായത്തോടുകൂടി പുനര്നിര്മ്മിച്ചു. 2007 ൽ പ്രീ പ്രൈമറി ക്ലാസ്സുകൾ ആരംഭിച്ചു. ഇപ്പോൾ ഇംഗ്ലീഷ് മീഡിയം ക്ലാസുകളും പ്രവര്ത്തിച്ചു വരുന്നു.

ഭൗതികസാഹചര്യങ്ങൾ

മനോഹരമായ ഒരു ഗ്രാമാന്തരീക്ഷത്തിലാണ് ഞങ്ങളുടെ സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. രണ്ട് കെട്ടിടങ്ങളിലായിട്ടാണ് സ്‌കൂൾ പ്രവർത്തിക്കുന്നത്. ഡൈനിങ് റൂമോട് കൂടിയ ആധുനിക പാചകപ്പുരയുണ്ട്. വിശാലമായ സ്‌കൂൾ വളപ്പ് ഞങ്ങളുടെ സ്‌കൂളിന്റെ മറ്റൊരു പ്രത്യേകതയാണ്. കുട്ടികൾക്കു യഥേഷ്ടം ഉള്ള കളിസ്ഥലം ഉണ്ട്. ജൈവ വൈവിധ്യ ഉദ്യാനവും ഉദ്യാനത്തിന് നടുവിലായി വിവിധതരം ജലസസ്യങ്ങളും ജീവികളും നിറഞ്ഞ മനോഹരമായ ഒരു കുളവും ഉണ്ട്. ധാരാളം മരങ്ങളാൽ സമ്പുഷ്ടമാണ് ഞങ്ങളുടെ സ്‌കൂൾ വളപ്പ്. മരങ്ങൾക് പുറമെ ഔഷധസസ്യത്തോട്ടം പച്ചക്കറിത്തോട്ടം വാഴത്തോപ്പ് എന്നിവയും ഉണ്ട്. മെച്ചപ്പെട്ട കുടിവെള്ളസൗകര്യവും ശുചിമുറി സൗകര്യവുമുണ്ട്. സ്‌കൂൾ പരിസരം ചുറ്റുമതിൽ കെട്ടി സുരക്ഷിതമാക്കിയിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്.മുണ്ടപ്പള്ളി&oldid=1033312" എന്ന താളിൽനിന്ന് ശേഖരിച്ചത്