|
|
| വരി 113: |
വരി 113: |
| ഓൺലൈൻ ക്ലാസുകൾ സർക്കാർ തലത്തിൽ നടന്നുവരുന്നു | | ഓൺലൈൻ ക്ലാസുകൾ സർക്കാർ തലത്തിൽ നടന്നുവരുന്നു |
| കൂടെ ഓൺലൈൻ ക്വിസ്,വീഡിയോ പ്രദർശനം ,മാസികാനിർമ്മാണത്തിനൊരു താൾ........എന്നീ പരിപാടികളുമായി പരിസ്ഥിതി ദിനാഘോഷവും | | കൂടെ ഓൺലൈൻ ക്വിസ്,വീഡിയോ പ്രദർശനം ,മാസികാനിർമ്മാണത്തിനൊരു താൾ........എന്നീ പരിപാടികളുമായി പരിസ്ഥിതി ദിനാഘോഷവും |
| ==----------ചിത്രശാല------ കോവിഡ് - 19 ഹോംക്വാറണ്ടന്റീൻ കാലം വരകളും വർണ്ണങ്ങളും==
| |
| <gallery>
| |
| പ്രമാണം:
| |
| [[പ്രമാണം: IMG-20201002-WA0114.jpg ]
| |
|
| |
| == പാഠ്യേതര പ്രവർത്തനങ്ങൾ ==
| |
| പ്രവർത്തനങ്ങൾ ഒറ്റനോട്ടത്തിൽ
| |
| * ജുൺ 1 പ്രവേശനോത്സവം
| |
| * ജൂൺ 5 പരിസ്ഥിതിദിനം
| |
| * മെയ് 31 പുകയില വിരുദ്ധ ദിനം
| |
| * വായനാവാരാഘോഷം
| |
| * പൂന്തോട്ടം
| |
| * ചുമർപത്രിക .
| |
| * ക്ലാസ് മാഗസിൻ.
| |
| * വിദ്യാരംഗം കലാ സാഹിത്യ വേദി.
| |
| * ക്ലബ്ബ് പ്രവർത്തനങ്ങൾ.
| |
| * കേരളപിറവി
| |
| * ഓണാഘോഷം,
| |
| * കൈപ്പാട് നെൽകൃഷി,
| |
| * പച്ചക്കറിത്തോട്ടം,
| |
| * ഔഷധത്തോട്ടം,
| |
|
| |
| ക്ലബ് പ്രവർത്തനങ്ങൾ 2017-18
| |
| സ്കൂളിൽ കുട്ടികളുടെ സർവതോന്മുഖമായ കഴിവുകൾ പളർത്തിയെടുക്കാൻ സ്കൂളിലെ ക്ലബുകൾ വഹിക്കുന്ന പങ്കുകൾ നിസ്തുലമാണ്. ഈ വർഷത്തെ ക്ലബുകളുടെ പ്രവർത്തന മികവുകൾ ചുരുക്കി വിവരിക്കുന്നു.
| |
| സയൻസ് ക്ലബ്
| |
| ശാസ്ത്ര പരീക്ഷണ ങ്ങൾ, ശാസ്ത ഉപകരണ നിർമാണം, ക്വിസ് മൽസരങ്ങൾ, ശാസ്ത്രസംബന്ധമായ വാർത്തകൾ തയ്യാറാക്കൽ, ഉത്തരപ്പെട്ടി, ദിനാചരണങ്ങൾനടത്തൽ. പരിസ്ഥിതി ദിനാചരണം, മഴക്കാലരോഗങ്ങൾ ക്ലാസ്, ചാന്ദ്രദിനം, യുദ്ധവിരുദ്ധറാലി, ഓസോൺ ദിനം, ലോക തണ്ണീർതട ദിനം, ശാസ്തദിനം തുടങ്ങീ എല്ലാ ദിനാചരണങ്ങളും സയൻസ് ക്ലബിൻറെ നേതൃത്വത്തിൽ നടത്തിവരുന്നു. പഠനയാത്ര, ക്യാമ്പുകൾ, മരംനടൽ, പ്രകൃതി സംരക്ഷണം, ഫീൽഡ്ട്രിപ്പ് തുടങ്ങിയവ നടത്തുന്നു. വിവിധ ദിനങ്ങളുടെ പ്രാധാന്യമനുസരിച്ച് ക്വിസ് മൽസരങ്ങൾ, പോസ്റ്റർ രചനകൾ റാലികൾ എന്നിവ നടത്തുന്നു.
| |
| ഈ വർഷം നടത്തിയ ശ്രദ്ധേയമായ ഒരു പരിപാടിയാണ് ജൈവ ഭക്ഷ്യമേള ജൈവപരമായ വസ്തുക്കൾ ഉപയോഗിച്ചാണ്.
| |
| സാമൂഹ്യശാസ്തക്ലബ്
| |
| സാമൂഹ്യശാസ്ത അവബോധം വളർത്താൻ പര്യാപ്തമായ വിവിധപ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നു. ഫീൽഡ് ട്രിപ്പ് , പുരാവസ്തു ശേഖരണവും പ്രദർശനവും, പഠനയാത്ര, പ്രാദേശിക ചരിത്ര രചന, ദിനാചരണങ്ങൾ, ക്വിസ് മൽസരങ്ങൾ , പോസ്റ്റർ രചനകൾ റാലികൾ തുടങ്ങിയവ നടത്തുന്നു. അയ്യൻകാളി ദിനം, ലോകമയക്കു മരുന്നു വിരുദ്ധദിനം, ഗാന്ധി ജയന്തി, റിപ്പബ്ലിക്ക് ദിനം ,ഐക്യരാഷ്ട്രദിനം ,കേരളപ്പിറവിദിനം തുടങ്ങിയ ദിനാചരണങ്ങൾക്ക് നേതൃത്വം വഹിക്കുന്നു.
| |
| ഗണിതശാസ്ത്രക്ലബ്
| |
| കുട്ടികളിൽ ഗണിതാഭിരുടി വളർത്താൻ പര്യപ്തമായ പ്രവർത്തനങ്ങൾ നടത്തുന്നു. ക്വിസ് മൽസരങ്ങൾ, ചോദ്യോത്തരപ്പെട്ടി, പസിലുകൾ,, മാസിക നിർമ്മാണം ,രചനകൾ എന്നിവ നടത്തുന്നു. ഗണിതക്വിസുകൾ ഗണിത പസിലുകൾ, ഗണിതരൂപങ്ങളുടെ നിർമ്മാണം എന്നി നടത്തുന്നു. സബ് ജില്ല - ഗണിത മാസികയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചു.
| |
| വിദ്യാരംഗം കലാ സാഹിത്യവേദി
| |
| വിദ്യാർത്ഥികളുടെ സാഹിത്യപരമായ കഴിവുകൾ ഉണർത്താൻ പര്യപ്തമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നു. വായനാ ദിനത്തിൻറെയും വായനാ വാരാചരണ ത്തിൻറയും ഭാഗമായി ലൈബ്രറി വിതരണം , സാഹിത്യക്വിസ്
| |
| എന്നിവ നടത്തി . ഈ വർഷം കഥ,കവിത,അഭിനയം,നാടൻ പാട്ട്,ചിത്ര രചന എന്നീ ഇനങ്ങളിൽ ശില്പശാല സർഗോത്സവത്തിന് ശ്രീ. കൃശ്ണൻ നടുവിലത്ത്,നേതൃത്വം നൽകി. ബഷീർ ദിനം, വളളത്തോൾ ദിനം, ഉറൂബ് ദിനം, വയലാർ ദിനം തുടങ്ങീ സാഹിത്യകാരന്മാരെ അനുസ്മരിച്ചുകൊണ്ടുള്ള പരിപാടികൾ നടത്തി. ക്ലാസ്സുകളിൽ കൈയെഴുത്ത് മാഗസിൻ തയ്യാറാക്കാനുള്ള നേതൃത്വം നൽകി വരുന്നു. സാഹിത്യ സമാജം, നടത്തുന്നു.
| |
| ഇംഗ്ലീഷ് ക്ലബ്
| |
| ഇംഗ്ലീഷ് ഭാഷയിൽ കുട്ടികളുടെ കഴിവ് വർദ്ധിപ്പിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നു. ഇംഗ്ലീഷ് ഫെസ്റ്റിൻറെ ഭാഗമായി സ്കൂളിൽ ഇംഗ്ലീഷിൽ പരിപാടികൾ സംഘടിപ്പിച്ചു. ഇംഗ്ലീഷ് അസംബ്ലി ആഴ്ചയിൽ ഒരു ദിവസം നടത്തിവരുന്നു.
| |
| ഹിന്ദി ക്ലബ്
| |
| ചുമർ പത്രിക,മാസികകൾ,പ്ലക്കാർഡുകൾ ,ആശംസാകാർഡുകൾ എന്നീ നിർമ്മാണ പ്രവർത്തനത്തിലൂടെ ഭാഷാനൈപുണി വികസിപ്പിക്കുന്നു. ഹിന്ദി ഭാഷാപഠനം ലളിതമാക്കിതീർക്കുന്നു. ഹിന്ദി അസംബ്ലി ആഴ്ചയിൽ ഒരു ദിവസം
| |
| കൂടാതെ സംസ്കൃതം,ഉറുദു ഭാഷാനൈപുണി പരിപോഷിപ്പിക്കാനായി വിവിധ പ്രവർത്തനങ്ങൾ നടത്തി വരുന്നു
| |
|
| |
| ===== '''ഉണരാൻ.....ഉയരാൻ 2018-19''' =====
| |
|
| |
| അച്ചടക്കമുള്ള തലമുറ നാടിന്റെ കരുത്ത്...... സ്കൂൾ പാർളമെന്റ്...സമൂഹിക ചിന്ത,നല്ല പെരുമാറ്റം തുടങ്ങിയ ശീലങ്ങൾ കുട്ടികളിലുണ്ടാക്കുന്നു.ശുചിത്വ ശീലവും അച്ചടക്കവും കുട്ടികളെ മികവിലേക്ക് കൈ പിടിച്ചുയർത്തുന്നു.
| |
| കൃഷി ഒരു നേരനുഭവം.....കൈപ്പാട് കൃഷി തുടർച്ച - പതിനഞ്ചാം വർഷവും - നെൽകൃഷിയുടെ ബാലപാഠങ്ങൾ തൊട്ടറിഞ്ഞ് ഒരു കൃഷിയനുഭവം കുട്ടികൾക്ക്....
| |
| നല്ല കൈയക്ഷരം കുട്ടികളിൽ ആത്മവിശ്വാസമുണ്ടാക്കും.....കാലിഗ്രാഫിയുടെ സാധ്യത കുട്ടികളിലേക്ക്........7 ദിവസം കൊണ്ട് ശ്രദ്ധേയമായ മാറ്റം
| |
| പൂന്തോട്ട നിർമ്മാണം,ശലഭോദ്യാനം,പച്ചക്കറി കൃഷി,ഔഷധ സസ്യസംരക്ഷണം.........................
| |
|
| |
| == മാനേജ്‌മെന്റ് ==
| |
| [[ചിത്രം:frame_000001.jpg|gthumb|250px]]
| |
|
| |
| == മുൻസാരഥികൾ ==
| |
| സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| |
| {|class="wikitable" style="text-align:center; width:300px; height:500px" border="1"
| |
| |-
| |
| |1952 - 70
| |
| |എം.കെ.ഗോവിന്ദൻ നമ്പ്യാർ
| |
| |-
| |
| |1970 - 74
| |
| | പി.വി.കേളപ്പൻ നമ്പ്യാർ
| |
| |-
| |
| |1975 - 87
| |
| | എൻ.എം.കെ.ഉണിത്തിരി
| |
| |-
| |
| |1987 -97
| |
| |എം.കെ.ഭാർഗ്യവി
| |
| |-
| |
| |1997 - 2000
| |
| | എം.സരോജനി
| |
| |-
| |
| |2000 - 03
| |
| | പി.കെ.ശ്രീമതി
| |
| |-
| |
| |2003- 04
| |
| | എം.കെ.നാരായണൻ നമ്പ്യാർ
| |
| |-
| |
| |2004- 15
| |
| | വി.വി.രവി
| |
| |-
| |
|
| |
| |-
| |
| |2014 - നിലവിൽ
| |
| |എ.പി.വത്സല
| |
| |}
| |
|
| |
| == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
| |
| [[2010]] [[കൂടുതലറിയാൻ|മാർച്ച് 22 നു മുമ്പ്]]
| |
| ദേവികാശ്രീജിത്ത് കവിതാലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് മുന്നേറുന്നു.രണ്ട് കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. യുവ കവയത്രി.
| |
| അഭിനന്ദ് നടൻ,കാഥികൻ,മോണോആക്ട് എന്നീ കലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് മുന്നേറുന്നു. യുവനടൻ
| |
| മീനുതോമസ് കായികരംഗത്ത് ഏറെ മികവുപുലർത്തുന്ന സാധ്യതയുള്ള താരം കായികപരിശീലകയായി പ്രവർത്തിക്കുന്നു.
| |
|
| |
| ==ചിത്രശാല==
| |
| <gallery>
| |
| പ്രമാണം:
| |
| [[പ്രമാണം:Kri06.jpg|കൃഷി]]
| |
| പ്രമാണം:കൈപ്പാട് കൃഷി.jpg
| |
| പ്രമാണം:13571-12.jpg
| |
| പ്രമാണം:13571-13.jpg
| |
| [[പ്രമാണം:kri_01.jpg]
| |
| </gallery>
| |
|
| |
|
| ==ചിത്രങ്ങൾ ..... ചരിത്രങ്ങൾ== | | ==ചിത്രങ്ങൾ ..... ചരിത്രങ്ങൾ== |