ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ പി സ്കൂൾ, കുതിരകെട്ടുംതടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Glps kuthira (സംവാദം | സംഭാവനകൾ)
Sachingnair. (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്=കുതിരകെട്ടുംതടം
|സ്ഥലപ്പേര്=
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
| റവന്യൂ ജില്ല= ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂൾ കോഡ്= 36266
|സ്കൂൾ കോഡ്=36266
| സ്ഥാപിതവർഷം=1918
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= ഗവ. എൽ പി എസ് ,കുതിരകെട്ടും തടം,പാറ്റൂർ പി.ഒ, <br/>
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=690529
|വിക്കിഡാറ്റ ക്യു ഐഡി=Q87478986
| സ്കൂൾ ഫോൺ= 9946064493
|യുഡൈസ് കോഡ്=32110700601
| സ്കൂൾ ഇമെയിൽ= 36266alappuzha@gmail.com
|സ്ഥാപിതദിവസം=01
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=06
| ഉപ ജില്ല= മാവേലിക്കര
|സ്ഥാപിതവർഷം=1918
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വിലാസം=ജി.എൽ. പി. എസ്സ് .കുതിര കെട്ടും തടം<br>
| ഭരണ വിഭാഗം=സർക്കാർ
|പോസ്റ്റോഫീസ്=പാറ്റൂർ
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പിൻ കോഡ്=മാവേലിക്കര,690529
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങൾ1= എൽ.പി  
|സ്കൂൾ ഇമെയിൽ=kuthirakettumthadamglps@gmail.com
| പഠന വിഭാഗങ്ങൾ2= യു.പി
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=മാവേലിക്കര
| ആൺകുട്ടികളുടെ എണ്ണം= 73
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,നൂറനാട്
| പെൺകുട്ടികളുടെ എണ്ണം= 68
|വാർഡ്=14
| വിദ്യാർത്ഥികളുടെ എണ്ണം=141 
|ലോകസഭാമണ്ഡലം=മാവേലിക്കര
| അദ്ധ്യാപകരുടെ എണ്ണം=5    
|നിയമസഭാമണ്ഡലം=മാവേലിക്കര
| പ്രധാന അദ്ധ്യാപകൻ= പ്രസന്നൻ എസ്       
|താലൂക്ക്=മാവേലിക്കര
| പി.ടി.. പ്രസിഡണ്ട്=ബൈജു എം സി         
|ബ്ലോക്ക് പഞ്ചായത്ത്=ഭരണിക്കാവ്
| സ്കൂൾ ചിത്രം= school-photo.png‎ ‎|
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=68
|പെൺകുട്ടികളുടെ എണ്ണം 1-10=78
|വിദ്യാർത്ഥികളുടെ എണ്ണം 1-10=146
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=പ്രസന്നൻ എസ്സ്
|പി.ടി.. പ്രസിഡണ്ട്=സംഗീത പ്രഭാകർ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീജ രാജേഷ്
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
................................
................................

22:51, 26 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. എൽ പി സ്കൂൾ, കുതിരകെട്ടുംതടം
വിലാസം
പാറ്റൂർ പി.ഒ.
,
മാവേലിക്കര,690529
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1918
വിവരങ്ങൾ
ഇമെയിൽkuthirakettumthadamglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്36266 (സമേതം)
യുഡൈസ് കോഡ്32110700601
വിക്കിഡാറ്റQ87478986
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംമാവേലിക്കര
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്ഭരണിക്കാവ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,നൂറനാട്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ68
പെൺകുട്ടികൾ78
ആകെ വിദ്യാർത്ഥികൾ146
അദ്ധ്യാപകർ5
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രസന്നൻ എസ്സ്
പി.ടി.എ. പ്രസിഡണ്ട്സംഗീത പ്രഭാകർ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീജ രാജേഷ്
അവസാനം തിരുത്തിയത്
26-12-2021Sachingnair.


പ്രോജക്ടുകൾ




................................

ചരിത്രം

ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ്. 1917 ൽ സ്ഥാപിതമായി. സ്‌കൂൾ നിൽക്കുന്ന സ്ഥാലം പ്രാദേശികമായി അറിയപ്പെടുന്നത് കുതിരകെട്ടും തടം എന്നാണ്. ഈ പേരിന്റെ പിന്നിലെ ചരിത്രം സ്‌കൂളിനടുത്തുള്ള പള്ളിമുക്കം ദേവി ക്ഷേത്രത്തിലേക്ക് എടുപ്പ് കുതിരയെ കെട്ടി കൊണ്ടുപോകുന്നത് കൊണ്ടാണ്. ഒന്ന് മുതൽ അഞ്ചു വരെ ക്ളാസുകളിലായി പതിനാറു പതിനേഴു ഡിവിഷനുകൾ വരെ ഉണ്ടായിരുന്നു ഒരു കാലത്ത്. പ്രാദേശികമായി മറ്റു വിദ്യാലയങ്ങൾ ഒന്നുമില്ലാതിരുന്ന സാഹചര്യത്തിൽ കൊയ്പ്പള്ളി മഠത്തിലെയും മീനത്തേതിൽ കുടുംബാംഗങ്ങളുടെയും വക സ്ഥലം സ്‌കൂളിനായി വിട്ടു നൽകുകയായിരുന്നു എന്ന് പറയപ്പെടുന്നു. നാൽപ്പത്തിയഞ്ച് സെന്റ്‌ സ്ഥലത്താണ് ഇപ്പോൾ സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. ആദ്യ കാലത്തു ഓല മേഞ്ഞ രണ്ടു കെട്ടിടമായിരുന്നു. പിന്നീടത് ഓട് മേഞ്ഞു ഇന്ന് കാണുന്ന കെട്ടിടമായി. സൗകര്യങ്ങൾ തീരെ കുറവായിരുന്ന സ്‌കൂളിന്, എസ് എസ് എ, പഞ്ചായത്ത് എന്നിവയുടെ സഹായത്തോടെ മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങൾ ഒരുക്കാൻ കഴിഞ്ഞു. സ്‌കൂൾ മുറ്റം ഇന്റർലോക് ചെയ്തും മെച്ചപ്പെട്ട അസംബ്‌ളി ഹാൾ നിർമ്മിക്കുകയും ചെയ്തു. പൊതു ജനങ്ങളുടെയും പി ടി എ യുടെയും രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകരുടെയും ഒത്തൊരുമയോടുള്ള പ്രവർത്തന ഫലമായി ഈ വിദ്യാലയം സർക്കാർ വിദ്യാലയങ്ങളുടെ ഇടയിൽ മുൻ നിരയിൽ എത്തിനിൽക്കുന്നു.

ഭൗതികസൗകര്യങ്ങൾ

സ്‌കൂൾ മുറ്റം ഇന്റർലോക് ചെയ്തു,

125 കസേരകളോട് കൂടിയ   മെച്ചപ്പെട്ട അസംബ്‌ളി ഹാൾ നിർമ്മിച്ചു. 

രണ്ടായിരത്തിലധികം പുസ്‌തകങ്ങൾ ഉള്ള സ്‌കൂൾ ലൈബ്രറി. അറുപതു പുസ്‌തകങ്ങൾ ഉള്ള ഒന്നാം ക്ലാസ് റൂം ലൈബ്രറി,

സുസജ്ജമായ കമ്പ്യൂട്ടർ ലാബ്,

പുതുക്കി പണിത പാചകപ്പുര.


മാവേലിക്കര MLA ശ്രീ ആർ രാജേഷ് കുട്ടികൾക്കായി ലഭ്യമാക്കിയ വാഹനം.


കുട്ടികൾക്കായി പുതിയ മെച്ചപ്പെട്ട ശുചിമുറികൾ.


പ്രീ പ്രൈമറി വിഭാഗക്കാർക്കായുള്ള കളി ഉപകരണങ്ങളും പാർക്കും

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാസാഹിത്യ വേദി പോലെയുള്ള ക്ലബ് പ്രവർത്തങ്ങളിലൂടെ കുട്ടികളുടെ സർഗ്ഗ ശേഷിയെ പരിപോഷിപ്പിക്കുവാൻ കഴിയുന്നു.

പത്ര ക്വിസ് ആഴ്ച തോറും

എല്ലാ വെള്ളിയാഴ്ചയും ഇംഗ്ലീഷ് അസംബ്ലി

ആഴ്ചയിലൊരിക്കൽ ജനറൽ ക്വിസ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീ രമേശൻ സാർ
  2. ശ്രീമതി രാധാമണി ടീച്ചർ
  3. ശ്രീമതി ജെസ്സി ടീച്ചർ

നേട്ടങ്ങൾ

ശാസ്ത്ര മേളകളിൽ കലോത്സവങ്ങളിൽ സ്‌കൂളിന്റേതായ മികവ് തെളിയിക്കുവാൻ കഴിഞ്ഞിട്ടുണ്ട്

പ്രത്യേക പരിശീലനം നൽകിയത് മൂലം നവോദയയിൽ അഡ്മിഷൻ നേടിയെടുക്കുവാൻ ഞങ്ങളുടെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്

അധ്യാപകരുടെ   കൂട്ടായ പരിശ്രമം  കൊണ്ടും ബഹു ഗവണ്മെന്റിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഫലമായും കുട്ടികളുടെ എണ്ണത്തിൽ  ഗണ്യമായ വർദ്ധനവുണ്ടായിട്ടുണ്ട്

എസ് ആർ ജി, എസ് എം സി, നൂൺ മീൽ കമ്മിറ്റി എന്നിവരുടെ സജീവമായ പ്രവർത്തനം എടുത്തു പറയേണ്ടത് തന്നെയാണ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീ എ വി അജികുമാർ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി
  2. പ്രൊഫ ഭട്ടതിരിപ്പാട്
  3. ശ്രീ അരുൺ കുമാർ ടി പി, അഗ്രിക്കൾച്ചറൽ ഓഫീസർ
  4. ശ്രീ വി കെ ഷാജി, പ്രശസ്ത കവി
  5. ശ്രീ എം സി ബൈജു, കോ ഓപ്പറേറ്റീവ് ബാങ്ക് കാഷ്യർ
  6. ഡോ വിബിൻ, തിരുവനന്തപുരം മെഡിക്കൽ കോളേജ്
  7. ഡോ ബിന്ദു

എന്നിവർ പ്രഗത്ഭരായ പൂർവ വിദ്യാർത്ഥികളാണ്

വഴികാട്ടി

{{#multimaps:9.215191,76.630280 |zoom=12}}