"കൊല്ലം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 5: വരി 5:
| റവന്യൂ ജില്ല=കോഴിക്കോട്
| റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂൾ കോഡ്=16320
| സ്കൂൾ കോഡ്=16320
| സ്ഥാപിതവർഷം= 1975
| സ്ഥാപിതവർഷം= 1875
| സ്കൂൾ വിലാസം=കൊല്ലം എൽ.പി. സ്കുൂൽ, കൊല്ലം (po),
| സ്കൂൾ വിലാസം=കൊല്ലം എൽ.പി. സ്കുൂൽ, കൊല്ലം (po),
| പിൻ കോഡ്= 673307
| പിൻ കോഡ്= 673307
| സ്കൂൾ ഫോൺ=   
| സ്കൂൾ ഫോൺ=  9539638288
| സ്കൂൾ ഇമെയിൽ=
| സ്കൂൾ ഇമെയിൽ= kollamlp16320@gmail.com
| സ്കൂൾ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=കൊയിലാണ്ടി
| ഉപ ജില്ല=കൊയിലാണ്ടി
| ഭരണ വിഭാഗം=
| ഭരണ വിഭാഗം=എ‍ജുക്കേഷൻ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=   
| മാദ്ധ്യമം= ഇഗ്ലീഷ്
| പെൺകുട്ടികളുടെ എണ്ണം=  
| ആൺകുട്ടികളുടെ എണ്ണം=  62
| വിദ്യാർത്ഥികളുടെ എണ്ണം=   
| പെൺകുട്ടികളുടെ എണ്ണം= 91
| അദ്ധ്യാപകരുടെ എണ്ണം=    
| വിദ്യാർത്ഥികളുടെ എണ്ണം=  153
| പ്രധാന അദ്ധ്യാപകൻ=          
| അദ്ധ്യാപകരുടെ എണ്ണം=
| പി.ടി.ഏ. പ്രസിഡണ്ട്=          
| പ്രധാന അദ്ധ്യാപകൻ=   ബിനിത.ആർ       
| പി.ടി.ഏ. പ്രസിഡണ്ട്= നജീറ.കെ.കെ       
| സ്കൂൾ ചിത്രം= 000111000.jpg‎ ‎|
| സ്കൂൾ ചിത്രം= 000111000.jpg‎ ‎|
}}
}}

18:04, 26 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊല്ലം എൽ പി എസ്
പ്രമാണം:000111000.jpg
വിലാസം
കൊല്ലം

കൊല്ലം എൽ.പി. സ്കുൂൽ, കൊല്ലം (po),
,
673307
സ്ഥാപിതം1875
വിവരങ്ങൾ
ഫോൺ9539638288
ഇമെയിൽkollamlp16320@gmail.com
കോഡുകൾ
സ്കൂൾ കോഡ്16320 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംഇഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിനിത.ആർ
അവസാനം തിരുത്തിയത്
26-09-202016320


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

1875 ലാണ് സ്കുൂൾസ്ഥാപിക്കപ്പെട്ടത്. ഇയ്യോത്ത് അനന്തൻ ഗുരുക്കളാണ് സ്കൂളി ണ്ടെ സ്ഥാപകൻ.കൊല്ലംചിറയുടെ സമീപത്തായതിനാൽ 'ചിറക്കൽ സ്കൂൾ എന്നാണ് നാട്ടുകാർ ഇതിനെ വിളിച്ചിരുന്നത്. അനന്തൻ ഗുരുക്കളിൽ നിന്ന്ശ്രീ.സി.പി.ഗോവിന്ദൻ മാസ്റ്റ്റും പിന്നീട് ശ്രീ പി.പി ശങ്കരൻനായരും സ്കൂൾ ഏറ്റ്ടുത്തു . അതിനുശേശം ശ്രീപിഷാരികാവ് ദേവസ്വം സ്കൂൾ ഏറ്റ്ടുക്കുകയും ക്ഷേത്രത്തിനടുത്തേക്ക് മാറ്റ്കയും ചെയ്തു. പ്രഗത്ഭരായ പലഅധ്യപകരും ഇവിടെ സേവനമനുഷ്ടിച്ചിട്ടുണ്ട്. പ്രധാന അധ്യഅദ്ധ്യാപികയടക്കം 5 അദ്ധ്യാപകർ ഇവിടെ ജോലി ചെയ്യുന്നു. പ്രീ-primary അടക്കം125 കുട്ടികൾ ഇപ്പോൾ ഇവിടെ പടിക്കുന്നു.

== ഭൗതികസൗകര്യങ്ങൾ =കെട്ടിടം : 8 ക്ലാസ്സ് മുറികൾക്ക് സൗകര്യമുള്ള മികച്ച ഒരു കെട്ടിടം സ്കൂളിന് ഉണ്ട്. പ്രധാനാധ്യപികക്ക് പ്രത്യേകമുറിയും ഉണ്ട്.മുഴുവൻ കുട്ടികളുടെയും ആവശ്യത്തിനുതകുന്ന തരത്തിൽആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശൗചാലയങ്ങൾഇവിടെയുണ്ട്. മൈതാനം: വി വി കുട്ടികൾക്ക് കായിക പരിശീലയനത്തിന് ആവശ്യമായ സൗകര്യങ്ങളോട് കൂടിയ വിശാലമായ കളിസ്ഥലം സ്കൂളിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ബാലകൃഷ്ണൻ വി.പി
  2. രമണി വി.കെ
  3. ഗീത സി നായർ
  4. ബാലകൃഷ്ണൻ
  5. മുഹമ്മദ് , ജാനകി ,

= നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}

"https://schoolwiki.in/index.php?title=കൊല്ലം_എൽ_പി_എസ്&oldid=1015413" എന്ന താളിൽനിന്ന് ശേഖരിച്ചത്