ഉള്ളടക്കത്തിലേക്ക് പോവുക

"വിജയഗിരി ജി യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13777 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര് = വിജയഗിരി
| സ്ഥലപ്പേര് = വിജയഗിരി

11:35, 23 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
വിജയഗിരി ജി യു പി സ്കൂൾ
വിലാസം
വിജയഗിരി

വിജയഗിരി
,
670571
സ്ഥാപിതം1966
വിവരങ്ങൾ
ഫോൺ04602287011
ഇമെയിൽgupsvijayagiri@gmail.com
കോഡുകൾ
സ്കൂൾ കോഡ്13777 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഉഷ കെ വി
അവസാനം തിരുത്തിയത്
23-12-2021Mtdinesan


പ്രോജക്ടുകൾ



ചരിത്രം

പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ പൈതൽ മലയുടെ താഴ്വാര പ്രദേശമായ കാപ്പിമലയിലാണ് വിജയഗിരി ഗവ. യുപി.സ്കൂൾ സ്ഥിതി ചെയ്യുന്നത് .1966ൽ ആലക്കോട് രാജയെന്നറിയപ്പെടുന്ന അന്തരിച്ച ശ്രീ.പി.ആർ.രാജവർമ്മ രാജയാണ് സ്കൂളിന് രണ്ടേക്കർ സ്ഥലം സൗജന്യമായിനൽകിയത്.നാട്ടുകാരുടെ കൂട്ടായ ശ്രമഫലമായി സ്കൂളിന് കെട്ടിടസൗകര്യം ഉണ്ടാക്കുകയും 1975 ൽ സ്കൂൾ അപ്പർ പ്രൈമറി സ്കൂളായി അപ്ഗ്രേഡ് ചെയ്യുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

1.കളിസ്ഥലം 2.ചുറ്റുമതിൽ 3.ലൈബ്രറി 4.കമ്പ്യൂട്ടർ ലാബ് 5.ഷട്ടിൽ കോർട്ട് 6.വോളിബോൾ കോർട്ട് 7.ലോങ്ങ് ജംപ് പിറ്റ്

പാഠ്യേതര പ്രവർത്തനങ്ങൾ

1.വിദ്യാരംഗം കലാ സാഹിത്യവേദി 2.ക്ലാസ്സ് മാഗസിൻ 3.കരാട്ടെ 4.ശാസ്ത്ര ക്ലബ്ബ് 5.ഗണിത ക്ലബ്ബ് 6.കായികപരിശീലനം

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=വിജയഗിരി_ജി_യു_പി_സ്കൂൾ&oldid=1102842" എന്ന താളിൽനിന്ന് ശേഖരിച്ചത്