"ജി.എം.എൽ.പി.എസ്. പുത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Puthurgmlp (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl| GMLPS PUTHUR}} | {{prettyurl| GMLPS PUTHUR}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
| വരി 4: | വരി 5: | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=പുത്തൂർ | ||
| വിദ്യാഭ്യാസ ജില്ല= തിരൂരങ്ങാടി | |വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി | ||
| റവന്യൂ ജില്ല= മലപ്പുറം | |റവന്യൂ ജില്ല=മലപ്പുറം | ||
| സ്കൂൾ കോഡ്= 19838 | |സ്കൂൾ കോഡ്=19838 | ||
| സ്ഥാപിതവർഷം= 1924 | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= | |വിക്കിഡാറ്റ ക്യു ഐഡി=Q64563755 | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32051300307 | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതദിവസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1924 | ||
| | |സ്കൂൾ വിലാസം=GMLPS PUTHUR | ||
| സ്കൂൾ വിഭാഗം= | |പോസ്റ്റോഫീസ്=പുത്തൂർ | ||
| പഠന വിഭാഗങ്ങൾ1=എൽ.പി | |പിൻ കോഡ്=676501 | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ ഫോൺ= | ||
| മാദ്ധ്യമം= | |സ്കൂൾ ഇമെയിൽ=gmlpsputhur@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=വേങ്ങര | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,ഒതുക്കുങ്ങൽ, | ||
| അദ്ധ്യാപകരുടെ എണ്ണം= | |വാർഡ്=14 | ||
| പ്രധാന അദ്ധ്യാപകൻ= | |ലോകസഭാമണ്ഡലം=മലപ്പുറം | ||
| പി.ടി. | |നിയമസഭാമണ്ഡലം=വേങ്ങര | ||
| സ്കൂൾ ചിത്രം= Gmlpsputhur.jpg | |താലൂക്ക്=തിരൂരങ്ങാടി | ||
|ബ്ലോക്ക് പഞ്ചായത്ത്=മലപ്പുറം | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=84 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=82 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=മുഹമ്മദ് സാദിഖ് ടി പി | |||
|പി.ടി.എ. പ്രസിഡണ്ട്=ഫാസിൽ കാമ്പ്രത്ത് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=റഷീദ തട്ടാഞ്ചേരി | |||
|സ്കൂൾ ചിത്രം=Gmlpsputhur.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
==ചരിത്രം== | ==ചരിത്രം== | ||
| വരി 125: | വരി 160: | ||
#[[{{PAGENAME}}/സ്കൂൾ പി.ടി.എ|സ്കൂൾ പി.ടി.എ]] | #[[{{PAGENAME}}/സ്കൂൾ പി.ടി.എ|സ്കൂൾ പി.ടി.എ]] | ||
== | ==വഴികാട്ടി== | ||
{{#multimaps: | {{#multimaps: 11°0'13.07"N, 76°0'54.14"E |zoom=18 }} | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* | |||
*കോട്ടക്കൽ നഗരത്തിൽ നിന്നും 3 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു. | |||
* കോട്ടക്കലിൽ നിന്ന് 1 കി.മി. അകലം. | * കോട്ടക്കലിൽ നിന്ന് 1 കി.മി. അകലം. | ||
* ഒതുക്കുങ്ങലിൽ നിന്ന് 4 കി.മി. അകലം. | * ഒതുക്കുങ്ങലിൽ നിന്ന് 4 കി.മി. അകലം. | ||
10:33, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി.എം.എൽ.പി.എസ്. പുത്തൂർ | |
|---|---|
| വിലാസം | |
പുത്തൂർ പുത്തൂർ പി.ഒ. , 676501 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1924 |
| വിവരങ്ങൾ | |
| ഇമെയിൽ | gmlpsputhur@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19838 (സമേതം) |
| യുഡൈസ് കോഡ് | 32051300307 |
| വിക്കിഡാറ്റ | Q64563755 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
| ഉപജില്ല | വേങ്ങര |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | വേങ്ങര |
| താലൂക്ക് | തിരൂരങ്ങാടി |
| ബ്ലോക്ക് പഞ്ചായത്ത് | മലപ്പുറം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ഒതുക്കുങ്ങൽ, |
| വാർഡ് | 14 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 84 |
| പെൺകുട്ടികൾ | 82 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | മുഹമ്മദ് സാദിഖ് ടി പി |
| പി.ടി.എ. പ്രസിഡണ്ട് | ഫാസിൽ കാമ്പ്രത്ത് |
| എം.പി.ടി.എ. പ്രസിഡണ്ട് | റഷീദ തട്ടാഞ്ചേരി |
| അവസാനം തിരുത്തിയത് | |
| 30-12-2021 | Mohammedrafi |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ചരിത്രം
മലപ്പുറം ജില്ലയിലെ ഒതുക്കുങ്ങൽ പഞ്ചായത്തിൽ പുത്തൂർ ഗവൺമെന്റ് മാപ്പിള ലോവർ പ്രൈമറി സ്കൂൾസ്ഥിതിചെയ്യുന്നു. മികച്ച ഭൌതിക സൌകര്യങ്ങളും അക്കാദമിക മികവുകളും ഉള്ള സ് കൂളാണിത്.
ചരിത്രം
മലപ്പുറം ജില്ലയിലെ ആയുർവേദ നഗരമെന്ന അപരനാമത്താൽ അറിയപ്പെട്ടിരുന്ന കോട്ടക്കലിൽ നിന്ന് ഒരു കിലോമീറ്റർ കിഴക്കു ഭാഗത്തായി പുത്തൂരിൽ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു. 1924 ലാണ് ഇത് സ്ഥാപിതമായത്. കേവലം വാടകക്കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിന് 16ക്ളാസ് മുറികൾ ഉണ്ട്. 1 മുതൽ 4 വരെയുള്ള ക്ളാസ്സുകളിലായി ഓരോ ഡിവിഷനാണുള്ളത്. കൂടാതെ പി.ടി.എ. നടത്തുന്ന പ്രീ-പ്രൈമറിയും തുടങ്ങിയിട്ടുണ്ട്. 153 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടർ പരിശീലനം നൽകിവരുന്നു.ധാരാളം നല്ല കെട്ടിടങ്ങളും ഒരിക്കലും വറ്റാത്ത കിണറും അർപണമനോഭാവമുള്ള പി.ടി.എ.യും ഈ സ്കൂളിന്റെ സവിശേഷതകളാണ്.
സാമൂഹികസാംസ്കാരികരംഗങ്ങളിൽ വളരെ പിന്നോക്കം നിന്നിരുന്ന ഒരു കുഗ്രാമമായിരുന്നു ഇത്. ഇവിടുത്തെ കുട്ടികൾ വളരെ ദൂരം നടന്നു പോയാണ് പോയാണ് പ്രാഥമികവിദ്യാഭ്യാസം നേടിയിരുന്നത് ഇത് മനസ്സിലാക്കിയ ഏതാനും സാമൂഹ്യസ്നേഹികളുടെ പ്രയത്നഫലമായാണ് ഇവിടെ ഒരു വിദ്യാലയം ആരംഭിക്കാനുള്ള അംഗീകാരം ലഭിച്ചത്.ഒരു വാടകക്കെട്ടിടത്തിലാണ് ഈ ഏകാംഗവിദ്യാലയം പ്രവർത്തനമാരംഭിച്ചത്. പിന്നീട് ഇത് സർക്കാർ ഏറ്റെടുത്തു. സ്കൂളിനു വേണ്ട സ്ഥലം ഇവിടുത്തെ മേനോൻ കുടുംബത്തിലെ മാധവമേനോൻ എന്ന ആളാണ് വിട്ടുകൊടുത്തത്. ഇവിടെ മുൻകാലങ്ങളിൽ കാരക്കാടൻ മുഹമ്മദ്, വാഴയിൽ കുഞ്ഞീൻ, ഹുസൈൻ, സരോജിനി, ഇന്ദിരഭായി, ത്രേസ്യാമ്മ, തമ്പി, ശ്രീധരൻ എന്നിവരെല്ലാം പ്രധാനാധ്യാപകസ്ഥാനം അലങ്കരിച്ചിരുന്നു.കൂടാതെ കുന്നുമ്മൽ അഹമ്മദ്, മുക്രി അലവി, ഉമ്മാക്യ ഉമ്മ, കല്യാണി, പോക്കർ, ഗോപാലൻ എന്നിവർ ആദ്യകാല അധ്യാപകരിൽപെടുന്നു. അന്ന് ഒരു സ്കൂൾ സക്ഷണസമിതിയുണ്ടായിരുന്നു.ഇതിൽ രാമുനായർ,ഗോപിനായർ,വടക്കേതിൽ ഉമ്മർ ,രവി എന്നിവരെല്ലാം അംഗങ്ങളായിരുന്നു. ഗോപിനായർ റിട്ട.മിലിട്ടറിഓഫീസറായിരുന്നു.ഇവിടെ പഠിച്ചവരിൽ മേനോൻ കുടുംബത്തിലെ ജയചന്ദ്രൻ, പുത്തൂർഅബ്ദുറഹ് മാൻ,ഒളകര മൊയ്തീൻകുട്ടി ഹാജി എന്നിവർ പ്രമുഖവ്യക്തികളിൽ പെടുന്നു.
അധ്യാപകർ
ഇന്ന് ഇവിടെ പ്രധാനാധ്യാപികയായി സേവനമനുഷ്ഠിക്കുന്നത് ശ്രീമതി. ബി.വി സാറയാണ്.കൂടാതെ പി.എൻ ഷൈലജ, എം റൈഹാനത്ത്, മുഹമ്മദ് മുസ്തഫ പി.കെ, അബ്ദുൽ ലത്തീഫ് സി, ബബിത വി, ഉമ്മുൽ ഫദ് ല , റഹ് മത്ത് .എം, റഹ് മത്ത് സി, ശമീമ, നജ് വ എന്നിവർ അധ്യാപകരായി സേവനമനുഷ്ഠിക്കുന്നു. അൻസാരി പാറോളി പി.ടി.എ പ്രസിഡണ്ടും, കരീം കല്ലിടുമ്പിൽ വൈസ് പ്രസിഡണ്ടുമാണ്. പാത്തുമ്മു യാക്കീരിയാണ് ഉച്ചഭക്ഷണം പാകം ചെയ്യുന്നത്. കൂടാതെ റാബിയ കുരിക്കൾ നഴ്സറി ആയയായി ജോലി നോക്കുന്നത്.
മികവുകൾ
ഓരോ വർഷവും എസ്.എസ്.എ.യിൽ നിന്നും ലഭിക്കുന്ന വിവിധ ഗ്രാന്റുകൾ ഉപയോഗിച്ചു വരുന്നു. സ്റ്റാഫ്റൂമും മറ്റ് ക്ളാസ് മുറികളും വൈദ്യുതീകരിക്കൽ, ലൈബ്രറി വിപുലീകരണം,കാലാകാലാങ്ങളിലെ വൈറ്റ് വാഷിംഗ്,സ്കൂൾ മാഗസിൻ അച്ചടിക്കൽ തുടങ്ങിയ ധാരാളം കാര്യങ്ങൾ ഫണ്ടുപയോഗിച്ച് നടത്തിവരുന്നു. ടീച്ചേഴ്സ് ഗ്രാന്റുപയോഗിച്ച് കുട്ടികൾക്ക് ഉയർന്ന നിലവാരത്തിലുള്ള ക്ളാസ് പ്രവർത്തനങ്ങൾ നൽകുന്നതിനു വേണ്ട ഉപകരണങ്ങൾവാങ്ങുന്നു. പഞ്ചായത്തിന്റെ വകയായി കുട്ടികളുടെ മൂത്രപ്പുര, ഫീസ്റൂം,കമ്പ്യൂട്ടർ ലാബ് എന്നിവ ടൈൽസ് പതിച്ചു. കൂടാതെ കക്കൂസിന്റെ അറ്റകുറ്റപണികൾ നടത്തി. ഓരോ വർഷവും എൽ.എസ്.എസ്.പരീക്ഷയിൽ വിജയം വരിക്കാൻ ഇവിടുത്തെ കുട്ടികൾക്ക് കഴിയുന്നു. എടുത്തുപറയാവുന്ന മറ്റൊരു സവിശേഷത കഴിഞ്ഞ മൂന്ന് വർഷത്തോളമായി ഈ സ്കൂളിൽ ചീര, വെണ്ട, മത്തൻ,വെള്ളരി,പയർ തുടങ്ങിയവ കൃഷി ചെയ്ത് ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തി കറിവെച്ചു വെച്ചു കൊടുക്കുന്നു. ഇത് കുട്ടികൾക്കും അധ്യാപകർക്കും വളരെയധികം സന്തോഷവും സംതൃപ്തിയും നൽകുന്നു. കുട്ടികൾക്ക് കൃഷിയുടെ മഹത്വം നേരിട്ടുമനസ്സിലാക്കാൻ ഇത് മൂലം കഴിഞ്ഞു.
ഭൗതികസൗകര്യങ്ങൾ
- ശാസ്ത്രലാബ്
- ലൈബ്രറി
- കളിസ്ഥലം
- വിപുലമായ കുടിവെള്ളസൗകര്യം
- എഡ്യുസാറ്റ് ടെർമിനൽ
- വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും
പാഠ്യേതര പ്രവർത്തനങ്ങൾ
-
Fathima Faiha AP -2A
-
Fathima Farha -2A
-
Fathima Hiba K-2A
-
Fathima Zaya -2A
-
Isha fathima -2A
-
Minha Fathima P -2A
-
Rishan KA -2A
-
Lisha Fathima-2B
-
Mohammed Faizan-2B
-
Rishan KA -2A
-
Aneena y -2B
-
Muhammed Salim K -3A
-
Muhammed Salim K -3A
-
Muhammed Salim K -3A
-
Muhammed Shamrin -3A
-
Sayyid Ashir -3A
-
Sayyid Ashir -3A
-
Sayyid Ashir -3A
-
Adila Farsana T,3B
-
Mubeena Thevungal 3B
-
ഫാത്തിമ ഹന്ന. വി ക്ലാസ്സ് -3B
-
Adilakshmi- 4A
-
Adilakshmi- 4A
-
Adilakshmi- 4A
-
Adilakshmi- 4A
-
Afeefa Sherin- 4A
-
Afeefa Sherin- 4A
-
Afeefa Sherin- 4A
-
Afeefa Sherin- 4A
-
fathima hanna- 4A
-
Janna- 4A
-
Minha- 4A
-
Minha- 4A
-
Minha- 4A
-
Nasla Y- 4A
-
Riya Fathima- 4A
-
Shafeeh N- 4A
-
Ajvad. P 4B
-
Ajvad. P Fathima Fida kallidumban- 4B
-
Fathima Sanha k 4B
-
Ardra Subhash – 1A
-
Ardra Subhash – 1A
-
Fathima shahana- 1A
-
Fathima shahana- 1A
-
FATHIMA HINA – 1B
-
ISHA NOOR -1B
-
Nazal Zaman - 1B
-
Niya Abhilash- 1B
-
മുബീൻ അഹമ്മദ്- 1B
-
Sidharathul Munthaha M K, 3 A
-
Fathima Faiha MP -2A
-
Fathima Sanha KK - 2A
-
FATHIMA SANHA KK - 2A
-
MOHAMMED RAJWAN -2A
-
Muhammad shadhil KP- 2A
-
MUHAMMED RISHAN T - 2A
-
RIBINSHAH - 2A
-
Risha Fathima P -2A
-
Sayyidath Fathima Mihla VP -2A
-
Yazeed - 2A
-
YAZEED BIN ABDUNNASAR - 2A
-
മുബീൻ അഹമ്മദ്- 1B
-
മുഹമ്മദ് സംഹാൻ- 1B
പഠനമികവുകൾ
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.
വഴികാട്ടി
{{#multimaps: 11°0'13.07"N, 76°0'54.14"E |zoom=18 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോട്ടക്കൽ നഗരത്തിൽ നിന്നും 3 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
- കോട്ടക്കലിൽ നിന്ന് 1 കി.മി. അകലം.
- ഒതുക്കുങ്ങലിൽ നിന്ന് 4 കി.മി. അകലം.
- തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 19 കി.മി. അകലം.
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19838
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വേങ്ങര ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ