ഉള്ളടക്കത്തിലേക്ക് പോവുക

"വടകര സൗത്ത് ജെ ബി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
16842 (സംവാദം | സംഭാവനകൾ)
16842 (സംവാദം | സംഭാവനകൾ)
വരി 44: വരി 44:
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}/നേർക്കാഴ്ച |നേർക്കാഴ്ച


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==

20:40, 25 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വടകര സൗത്ത് ജെ ബി എസ്
school
വിലാസം
വടകര

വടകര-1,
-വടകര വഴി
,
673 101
സ്ഥാപിതം1872
വിവരങ്ങൾ
ഇമെയിൽvsjbsvtk@gmail.com
കോഡുകൾ
സ്കൂൾ കോഡ്16842 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻലീന.പി
അവസാനം തിരുത്തിയത്
25-09-202016842


പ്രോജക്ടുകൾ



................................

ചരിത്രം

 1872 ഇൽ  ആണ് വടകര സൗത്ത് ജൂനിയർ ബേസിക് സ്കൂൾ രൂപീകരിച്ചത് എന്ന് കരുതപ്പെടുന്നു 

പഴയ മദ്രാസ് സംസ്ഥാനത്തിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിൽ ഒന്നായിരിക്കും ഇത് 1936 നു ശേഷമെ ഈ സ്കൂളിന് രേഖ പരമായ ചരിത്രമുള്ളു .വടകര സൗത്ത് ബോയ്സ് സ്കൂൾ എന്ന പേരിലായിരുന്ന സ്കൂൾ ഇടയ്ക്കെപ്പോഴോ വടകര സൗത്ത് ജൂനിയർ ബേസിക് സ്കൂൾ ആയി മാറി.ആദ്യം സ്കൂൾ പ്രവർത്തിച്ചിരുന്നത് റോഡിനു പടിഞ്ഞാറു വശത്തുള്ള കോറോത്ത് എന്ന സ്ഥലത്തായിരുന്നു .പിന്നീടാണ് നിലവിലുള്ള കെട്ടിത്തിലേക്കു സ്കൂൾ മാറിയത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ഒ കൃഷ്ണണപണിക്കർ
  2. സി എൻ രാമൻപണിക്കർ
  3. കെ എം കെ പണിക്കർ
  4. വി കണ്ണൻ മാസ്റ്റർ
  5. സി പൈതൽ മാസ്റ്റർ
  6. നാരായണൻ മാസ്റ്റർ
  7. ചന്തു മാസ്റ്റർ
  8. ഭാസ്കരൻ മാസ്റ്റർ
  9. കാർത്യായനി ടീച്ചർ
  10. മണി ടീച്ചർ
  11. പത്മാവതി ടീച്ചർ
  12. പത്മിനി ടീച്ചർ
  13. പ്രേമലത ടീച്ചർ
  14. ഒ പി സദാനന്ദൻ



നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ പവിത്രൻ
  2. സി കെ നാണു

വഴികാട്ടി

{{#multimaps:11.591974, 75.591542 |zoom=13}}


"https://schoolwiki.in/index.php?title=വടകര_സൗത്ത്_ജെ_ബി_എസ്&oldid=1005847" എന്ന താളിൽനിന്ന് ശേഖരിച്ചത്