"സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

വരി 1: | വരി 1: | ||
{{prettyurl|Name of your school in English}} | {{prettyurl|Name of your school in English}} | ||

{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= കിഴക്കേത്തെരുവ് | | സ്ഥലപ്പേര്= കിഴക്കേത്തെരുവ് | ||
| വിദ്യാഭ്യാസ ജില്ല= കൊട്ടാരക്കര | |<!വിദ്യാഭ്യാസ ജില്ല=കൊട്ടാരക്കര/> | ||
| റവന്യൂ ജില്ല=കൊല്ലം | | റവന്യൂ ജില്ല=കൊല്ലം | ||
| | | സ്കൂൾ കോഡ്= 39016 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1955 | ||
| | | സ്കൂൾ വിലാസം= കിഴക്കേത്തെരുവ് പി.ഓ.,
കൊട്ടാരക്കര | ||
| | | പിൻ കോഡ്= 691 531 | ||
| | | സ്കൂൾ ഫോൺ= 0474-2651044 | ||
| | | സ്കൂൾ ഇമെയിൽ= stmarysktr@yahoo.com | ||
| ഉപ ജില്ല= കൊട്ടാരക്കര | | ഉപ ജില്ല= കൊട്ടാരക്കര | ||
| ഭരണം വിഭാഗം=എയ്ഡഡ് | | ഭരണം വിഭാഗം=എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് | ||
| മാദ്ധ്യമം= മലയാളം / ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം / ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 1624(HS)/238(HSS) | | ആൺകുട്ടികളുടെ എണ്ണം= 1624(HS)/238(HSS) | ||
| പെൺകുട്ടികളുടെ എണ്ണം= 1052(HS)/269(HSS) | | പെൺകുട്ടികളുടെ എണ്ണം= 1052(HS)/269(HSS) | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 2676(HS)/507(HSS) | ||
| അദ്ധ്യാപകരുടെ എണ്ണം= 71(HS)/23(HSS) | | അദ്ധ്യാപകരുടെ എണ്ണം= 71(HS)/23(HSS) | ||
| | | പ്രിൻസിപ്പൽ=ഫാ. റോയി ജോർജ്ജ് | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ശ്രീ. ഗീവർഗ്ഗീസ് .റ്റി | ||
| പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ. | | പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ. ഷാജഹാൻ . ബി | ||

| | | സ്കൂൾ ചിത്രം= stmaryktr.jpg | | ||
|ഗ്രേഡ്= 7 | |ഗ്രേഡ്= 7 | ||

കൊട്ടാരക്കരയിലെ ഉന്നത നിലവാരം | കൊട്ടാരക്കരയിലെ ഉന്നത നിലവാരം പുലർത്തുന്ന ഈ സ്കൂൾ കൊട്ടാരക്കര - പുനലൂർ പാതയിൽ കൊട്ടാരക്കരയിൽ നിന്ന് രണ്ട് കി.മി. കിഴക്ക് പാതയോരത്ത് സ്ഥിതി ചെയ്യുന്നു. സ്കൂൾ ആരംഭിച്ചിട്ട് 54 വർഷം തികയുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
1955- | 1955-ൽ യു.പി സ്കൂൾ ആരംഭിച്ചു. 1966-ൽഹൈസ്കൂൾപ്രവർത്തനം ആരംഭിച്ചു. . 2006-ൽഹയർസെക്കൻഡറി ആരംഭിച്ചു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്നര | മൂന്നര ഏക്കർ ഭൂമിയിൽ സ്ഥിതിചെയ്യുന്നു. സ്കൂളിലെ ഏഴ് മൂന്ന് നിലകെട്ടിടങ്ങളിലായി 60 ക്ലാസ്സുകൾപ്രവർത്തിക്കുന്നു. ഹയർസെക്കൻഡറിക്കും, ഹൈസ്കൂളിനും പ്രത്യേകം സയൻസ് ലാബുകളും, കംപ്യൂട്ടർലാബുകളും ഉണ്ട്. രണ്ടു ലാബുകളിലുമായി 35 കംപ്യൂട്ടറുകൾഉണ്ട്. ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 52: | വരി 52: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
മലങ്കര കാത്തലിക് | മലങ്കര കാത്തലിക് മാനേജ്മെൻറ് തിരുവനന്തപുരം അതിരൂപതയുടെ സ്ഥാപനം. മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലിമ്മീസ് കാതോലിക്കാ ബാവ മാനേജരായും, വെരി. റവ. ഫാ. യോഹന്നാൻ മുളമൂട്ടിൽ കറസ്പോണ്ടൻറായും , വെരി. റവ. ഫാ. അലക്സ് കളപ്പില ലോക്കൽ മാനേജരായും റവ.ഫാ. റോയി ജോർജ്ജ് പ്രിൻസിപ്പാളായും, ശ്രീ. ഗീവർഗ്ഗീസ് .റ്റി ഹെഡ് മാസ്റ്ററായും പ്രവർത്തിക്കുന്നു. | ||
== | == മുൻ സാരഥികൾ == | ||
യു.പി സ്കൂളിലെ ആദ്യത്തെ ഹെഡ് മാസ്റ്ററായി ശ്രീ.കെ.ഒ. മാത്യു. ഹൈസ്കൂളിലെ ആദ്യത്തെ ഹെഡ് മാസ്റ്ററായി റവ.ഫാ. സി.മാത്യു | യു.പി സ്കൂളിലെ ആദ്യത്തെ ഹെഡ് മാസ്റ്ററായി ശ്രീ.കെ.ഒ. മാത്യു. ഹൈസ്കൂളിലെ ആദ്യത്തെ ഹെഡ് മാസ്റ്ററായി റവ.ഫാ. സി.മാത്യു തുടർന്ന് ഫാ.എ.സി.ജോസഫ്, ശ്രീ. പി. ബാലകൃഷ്ണപിള്ള, ശ്രീ. റ്റി.എം. ഇടിക്കുള, ശ്രീ. പരമേശ്വര അയ്യർ, ശ്രീ. എം. തോമസ്, ശ്രീ. പി.സി. ചാക്കോ, ശ്രീ.എ. എ. തോമസ്, ശ്രീ. സി.കെ. മാത്യു, ശ്രീ. ജി. വർഗീസ്, ശ്രീ. കെ. എം. അലക്സാണ്ടർ, ശ്രീ. കെ. എം . ജോർജ്ജുകുട്ടി , ശ്രീ. എ . വി. സാധു തുടങ്ങിയവർ പ്രധാന അധ്യാപകരായി പ്രവർത്തിച്ചു.ആദ്യ പ്രിൻസിപ്പാൾ ശ്രീ. സണ്ണി തൊക്കലത്ത്, തുടർന്ന് വെരി. റവ. ഫാ. വർക്കി ആറ്റുപുറത്തും, റവ.ഫാ. സി.സി.ജോണും പ്രിൻസിപ്പാളായി പ്രവർത്തിച്ചു. | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
അഭിവന്ദ്യ ഡോ. ജോഷ്വാ | അഭിവന്ദ്യ ഡോ. ജോഷ്വാ മാർഇഗ്നാത്തിയോസ്- മാവേലിക്കര രൂപതാദ്ധ്യക്ഷൻ.

ഡോ. ജോസഫ് | ഡോ. ജോസഫ് ഫ്രാൻസിസ്- ജില്ലാ മെഡിക്കൽഓഫീസർ.

കുരികേശ് മാത്യു ഡി.വൈ.എസ്.പി. - | കുരികേശ് മാത്യു ഡി.വൈ.എസ്.പി. - മുൻകേരളാ ഫുട്ബോൾക്യാപ്റ്റൻ.

==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none"> | <googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none"> | ||
വരി 72: | വരി 72: | ||

* കൊട്ടാരക്കര - | * കൊട്ടാരക്കര - പുനലൂർ പാതയിൽ കൊട്ടാരക്കരയിൽ നിന്ന് രണ്ട് കി.മി. കിഴക്ക് പാതയോരത്ത് സ്ഥിതി ചെയ്യുന്നു.( NH-208) | ||

19:21, 25 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര | |

വിലാസം | |
കിഴക്കേത്തെരുവ് കിഴക്കേത്തെരുവ് പി.ഓ., , കൊട്ടാരക്കര 691 531 , കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - 1955 |
വിവരങ്ങൾ | |
ഫോൺ | 0474-2651044 |
ഇമെയിൽ | stmarysktr@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 39016 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം / ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഫാ. റോയി ജോർജ്ജ് |
പ്രധാന അദ്ധ്യാപകൻ | ശ്രീ. ഗീവർഗ്ഗീസ് .റ്റി |
അവസാനം തിരുത്തിയത് | |
25-09-2020 | 39016 |
കൊട്ടാരക്കരയിലെ ഉന്നത നിലവാരം പുലർത്തുന്ന ഈ സ്കൂൾ കൊട്ടാരക്കര - പുനലൂർ പാതയിൽ കൊട്ടാരക്കരയിൽ നിന്ന് രണ്ട് കി.മി. കിഴക്ക് പാതയോരത്ത് സ്ഥിതി ചെയ്യുന്നു. സ്കൂൾ ആരംഭിച്ചിട്ട് 54 വർഷം തികയുന്നു.
ചരിത്രം
1955-ൽ യു.പി സ്കൂൾ ആരംഭിച്ചു. 1966-ൽഹൈസ്കൂൾപ്രവർത്തനം ആരംഭിച്ചു. . 2006-ൽഹയർസെക്കൻഡറി ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
മൂന്നര ഏക്കർ ഭൂമിയിൽ സ്ഥിതിചെയ്യുന്നു. സ്കൂളിലെ ഏഴ് മൂന്ന് നിലകെട്ടിടങ്ങളിലായി 60 ക്ലാസ്സുകൾപ്രവർത്തിക്കുന്നു. ഹയർസെക്കൻഡറിക്കും, ഹൈസ്കൂളിനും പ്രത്യേകം സയൻസ് ലാബുകളും, കംപ്യൂട്ടർലാബുകളും ഉണ്ട്. രണ്ടു ലാബുകളിലുമായി 35 കംപ്യൂട്ടറുകൾഉണ്ട്. ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ് .
- ജെ.ആർ.സി
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ. - വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു.
JIGI G.T, കംപ്യൂട്ടർ ലാബ് ചുമതല വഹിക്കുന്നു. - NERKAZHCHA
മാനേജ്മെന്റ്
മലങ്കര കാത്തലിക് മാനേജ്മെൻറ് തിരുവനന്തപുരം അതിരൂപതയുടെ സ്ഥാപനം. മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലിമ്മീസ് കാതോലിക്കാ ബാവ മാനേജരായും, വെരി. റവ. ഫാ. യോഹന്നാൻ മുളമൂട്ടിൽ കറസ്പോണ്ടൻറായും , വെരി. റവ. ഫാ. അലക്സ് കളപ്പില ലോക്കൽ മാനേജരായും റവ.ഫാ. റോയി ജോർജ്ജ് പ്രിൻസിപ്പാളായും, ശ്രീ. ഗീവർഗ്ഗീസ് .റ്റി ഹെഡ് മാസ്റ്ററായും പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
യു.പി സ്കൂളിലെ ആദ്യത്തെ ഹെഡ് മാസ്റ്ററായി ശ്രീ.കെ.ഒ. മാത്യു. ഹൈസ്കൂളിലെ ആദ്യത്തെ ഹെഡ് മാസ്റ്ററായി റവ.ഫാ. സി.മാത്യു തുടർന്ന് ഫാ.എ.സി.ജോസഫ്, ശ്രീ. പി. ബാലകൃഷ്ണപിള്ള, ശ്രീ. റ്റി.എം. ഇടിക്കുള, ശ്രീ. പരമേശ്വര അയ്യർ, ശ്രീ. എം. തോമസ്, ശ്രീ. പി.സി. ചാക്കോ, ശ്രീ.എ. എ. തോമസ്, ശ്രീ. സി.കെ. മാത്യു, ശ്രീ. ജി. വർഗീസ്, ശ്രീ. കെ. എം. അലക്സാണ്ടർ, ശ്രീ. കെ. എം . ജോർജ്ജുകുട്ടി , ശ്രീ. എ . വി. സാധു തുടങ്ങിയവർ പ്രധാന അധ്യാപകരായി പ്രവർത്തിച്ചു.ആദ്യ പ്രിൻസിപ്പാൾ ശ്രീ. സണ്ണി തൊക്കലത്ത്, തുടർന്ന് വെരി. റവ. ഫാ. വർക്കി ആറ്റുപുറത്തും, റവ.ഫാ. സി.സി.ജോണും പ്രിൻസിപ്പാളായി പ്രവർത്തിച്ചു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അഭിവന്ദ്യ ഡോ. ജോഷ്വാ മാർഇഗ്നാത്തിയോസ്- മാവേലിക്കര രൂപതാദ്ധ്യക്ഷൻ.
ഡോ. ജോസഫ് ഫ്രാൻസിസ്- ജില്ലാ മെഡിക്കൽഓഫീസർ.
കുരികേശ് മാത്യു ഡി.വൈ.എസ്.പി. - മുൻകേരളാ ഫുട്ബോൾക്യാപ്റ്റൻ.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
9.003434, 76.804733ST:MARY'S HSS KIZHAKKEKKARA
</googlemap>