"എം എം എ എൽ പി എസ്സ് കെടവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 67: | വരി 67: | ||
===ഇംഗ്ളീഷ് ക്ളബ്=== | ===ഇംഗ്ളീഷ് ക്ളബ്=== | ||
===മലയാളം ക്ളബ്=== | ===മലയാളം ക്ളബ്=== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:11.4696437,75.8707429|width=800px|zoom=12}} | {{#multimaps:11.4696437,75.8707429|width=800px|zoom=12}} |
16:24, 25 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
എം എം എ എൽ പി എസ്സ് കെടവൂർ | |
---|---|
വിലാസം | |
താമരശ്ശേരി എം എം എ എൽ പി സ്കൂൾ കെടവൂർ താമരശ്ശേരി , 673573 | |
സ്ഥാപിതം | 01 - 06 - 1928 |
വിവരങ്ങൾ | |
ഫോൺ | ......................... |
ഇമെയിൽ | mmalpskedavur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47402 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം, |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ദിൽഷ പി |
അവസാനം തിരുത്തിയത് | |
25-09-2020 | Mmalpskedavur |
കോഴിക്കോട് ജില്ലയിലെ താമരശ്ശേരി പഞ്ചായത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1928ൽ സിഥാപിതമായി.
ചരിത്രം
നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. കുഞ്ഞായി മാസ്റ്ററെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം തുടക്കത്തിൽ അഞ്ജാം ക്ളാസുവരെഉണ്ടായിരുന്നു. 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച സ്കൂൾ മുന്നൂറ്റമ്ബതോളം കുട്ടികളുമായി ഉന്നത നിലവാരത്തിലേക്ക് ഉയർന്നു.പക്ഷേ ഇപ്പോൾ ഭൗതിക സാഹചരൃങ്ങളുടെ അപരൃാപ്തത മൂലം കുട്ടികൾ നൂറിൽ താഴെയായി .. .ഇപ്പോൾ ശ്റീമതി ദിൽഷ ടീച്ചറാണ് പ്റധാനാധൃാപിക..നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം ഉന്നതിയിലേക്ക് കുതിക്കുവാനുള്ള ശ്റമം തുടങ്ങിയിരിക്കുന്നു.
==ഭൗതികസൗകരൃങ്ങൾ==ഒൻപത് ക്ളാസ് മുറികൾ, ഒരു സ്ററാഫ് റൂം ,കംപൃൂട്ടർ റൂം എന്നിവയുണ്ട്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്റതൃേക ടോയ്ലറ്റുകൾ ഉണ്ട്.
==മികവുകൾ== കുറെ വ൪ഷങ്ങളായി പ്റവൄത്തി പരിചയ മേളയിൽ ഒാവറോൾ ലഭിക്കുന്നത് ഞങ്ങളുടെ സ്കളിനാണ് . എല്ലാ ദിനാചരണങ്ങളും വിപുലമായി ആചിരിക്കുന്നു..ഹലോ ഇംഗ്ളീഷ് എന്ന പേരിൽ രൺഡ്് മണിക്കൂർ പറ്േതക ക്ളാസ് നടത്തുന്നു . എൽ, എസ് , എസ് പരീക്ഷകൾക്ക് പരിശീലനം നൽകുന്നു. ഞങ്ങളും മുന്നോട്ട് എന്ന തനതുപ്റവർത്തനം കുട്ടികളെ മികവിലേക്ക് എത്തിക്കാൻ സഹായിക്കുന്നു .രക്ഷിതാക്കൾക്കായി വിവിധതരത്തിലുള്ള പരിശീലന ക്ളാസുകൾ നൽകാറുണ്ട്.
ദിനാചരണങ്ങൾ
അദ്ധ്യാപകർ
ദിൽഷ പി
ബേബി ടി കെ
നസീമ കെ പി
ഷീജ വി പി
രേഖ എൻ
ചെറിയാൻ ടി എസ്
ലൈല കെകെ
നസീമ പി കെ
ഷിബിത ഇ ഡി
മുഹമ്മദ് സിറാജ് പിഎച്ച്
ശ്റീ ഹരി കെ ജി
പാഠ്യേതര പ്രവർത്തനങ്ങൾ
സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
അറബി ക്ളബ്
ഇംഗ്ളീഷ് ക്ളബ്
മലയാളം ക്ളബ്
വഴികാട്ടി
{{#multimaps:11.4696437,75.8707429|width=800px|zoom=12}}