"എ.എൽ.പി.എസ് പുന്നപ്പാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= പുന്നപ്പാല  
{{Infobox School
| വിദ്യാഭ്യാസ ജില്ല= വണ്ടൂർ
|സ്ഥലപ്പേര്=പുന്നപ്പാല
| റവന്യൂ ജില്ല= മലപ്പുറം
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
| സ്കൂൾ കോഡ്= 48548
|റവന്യൂ ജില്ല=മലപ്പുറം
| സ്ഥാപിതവർഷം= 1925
|സ്കൂൾ കോഡ്=48548
| സ്കൂൾ വിലാസം= പുന്നപ്പാല പി.ഒ, <br/>
|എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=679328
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ=
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ ഇമെയിൽ= punnappalaschool@gmail.com  
|യുഡൈസ് കോഡ്=32050300305
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=
| ഉപ ജില്ല=വണ്ടൂർ
|സ്ഥാപിതമാസം=
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതവർഷം=1925
| ഭരണ വിഭാഗം=എയ്ഡഡ്
|സ്കൂൾ വിലാസം=എ. എൽ. പി. സ്കൂൾ പുന്നപ്പാല
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പോസ്റ്റോഫീസ്=പുന്നപ്പാല
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=679328
| പഠന വിഭാഗങ്ങൾ1= എൽ.പി  
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങൾ2= യു.പി  
|സ്കൂൾ ഇമെയിൽ=punnappalaschool@gmail.com
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം= 132
|ഉപജില്ല=വണ്ടൂർ
| പെൺകുട്ടികളുടെ എണ്ണം= 106
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,തിരുവാലി,
| വിദ്യാർത്ഥികളുടെ എണ്ണം= 238
|വാർഡ്=9
| അദ്ധ്യാപകരുടെ എണ്ണം= 11  
|ലോകസഭാമണ്ഡലം=വയനാട്
| പ്രധാന അദ്ധ്യാപകൻ= വിനോദ്.കെഎ         
|നിയമസഭാമണ്ഡലം=വണ്ടൂർ
| പി.ടി.. പ്രസിഡണ്ട്= ജിഷോർ     
|താലൂക്ക്=നിലമ്പൂർ
| സ്കൂൾ ചിത്രം= 48548_1.jpg‎ ‎|
|ബ്ലോക്ക് പഞ്ചായത്ത്=വണ്ടൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=128
|പെൺകുട്ടികളുടെ എണ്ണം 1-10=120
|വിദ്യാർത്ഥികളുടെ എണ്ണം 1-10=248
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീജ കളരിക്കൽ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ബിജു കെ
|എം.പി.ടി.. പ്രസിഡണ്ട്=രേഖേമോൾ
|സ്കൂൾ ചിത്രം=48548_1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.   
കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.   
വരി 45: വരി 78:
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/നേർക്കാ
*  [[{{PAGENAME}}/ നേർക്കാഴ്ച| നേർക്കാഴ്ച.]]
ഴ്ച|നേർക്കാഴ്ച]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 72: വരി 104:
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.188969, 76.204469 |zoom=13}}
{{Slippymap|lat=11.188969|lon= 76.204469 |zoom=16|width=800|height=400|marker=yes}}

17:07, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എൽ.പി.എസ് പുന്നപ്പാല
വിലാസം
പുന്നപ്പാല

എ. എൽ. പി. സ്കൂൾ പുന്നപ്പാല
,
പുന്നപ്പാല പി.ഒ.
,
679328
,
മലപ്പുറം ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഇമെയിൽpunnappalaschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്48548 (സമേതം)
യുഡൈസ് കോഡ്32050300305
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല വണ്ടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംവണ്ടൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,തിരുവാലി,
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ128
പെൺകുട്ടികൾ120
ആകെ വിദ്യാർത്ഥികൾ248
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീജ കളരിക്കൽ
പി.ടി.എ. പ്രസിഡണ്ട്ബിജു കെ
എം.പി.ടി.എ. പ്രസിഡണ്ട്രേഖേമോൾ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

        പുന്നപ്പാല പ്രദേശത്തെ വിദ്യാഭ്യാസ-സാംസ്കാരികരംഗത്ത് നിർണായക സ്വാധീനം ചെലുത്തിവരുന്ന പ്രാഥമികവിദ്യാലയമാണ് പുന്നപ്പാല എ.എൽ.പി.സ്കൂൾ.ഉദ്ദേശം 92 വർഷത്തോളം പഴക്കം അവകാശപ്പെടാവുന്ന ഈ വിദ്യാലയത്തിൻെറ പൂർവ്വാശ്രമം എന്നു പറഞ്ഞുവരുന്നത് പുന്നപ്പാല ശിവക്ഷേത്രത്തിൻെറ വടക്കു-പടിഞ്ഞാറു വശത്തുണ്ടായിരുന്ന പഷ്ണിപ്പുര എന്ന സ്ഥലത്തായിരുന്നു.ദാരിദ്ര്യം വലിയതോതിലുണ്ടായിരുന്ന അക്കാലത്ത് അവിടെവച്ച് ദരിദ്രർക്ക് സൗജന്യമായി ഭക്ഷണവിതരണം നടന്നിരുന്നതായും പറഞ്ഞുവരുന്നു.പിന്നീടത് ഇപ്പോഴുള്ള സ്ഥലത്തേക്ക് മാറ്റി വിപുലീകരിക്കുകയായിരുന്നു. അരീപ്പുറംമനയുടെ നേതൃത്വത്തിലാാണ് ഔപചാരിക വിദ്യാഭ്യാസ സ്ഥാപനമായി മാറ്റിയത്.
          വിദ്യാലയരേഖകൾ പ്രകാരം ഈ പള്ളിക്കൂടത്തിൽ ആദ്യം പ്രവേശനം നേടിയ വിദ്യാർത്ഥി പടവെട്ടി ശങ്കരൻ നായർ(വർഷം.01-07-1925) ആയിരുന്നതായി കാണുന്നുണ്ട്.അക്കാലത്ത് എല്ലാ പ്രദേശങ്ങളിലും ഉള്ളതുപോലെ ഇവിടെയും വിദ്യാഭ്യാസം കുറവുള്ളവരായിരുന്നതിനാൽ വിദൂര പ്രദേശങ്ങളിൽ നിന്നും അദ്ധ്യാപകർ ഇവിടെ സേവനമനുഷ്ഠിച്ചിട്ടുണ്ട്.ഈയിടെ അന്തരിച്ച വിളക്കത്തിലെ ബാലകൃഷ്ണൻ നായർ,ഇവിടെ ആദ്യകാലത്തെ പ്രധാന അദ്ധ്യാപകനായിരുന്ന പാലക്കാട്ടുകാരൻ പട്ടർ നടേശരയ്യർ മാസ്റ്ററെക്കുറിച്ച് പറയുകയുണ്ടായി.ശുദ്ധം,വൃത്തി എന്നിവയിൽ വലിയ കണിശക്കാരനായിരുന്ന അദ്ദേഹം ഉച്ചഭക്ഷണത്തിനായി സ്കൂൾ മാനേജരുടെ ഭവനത്തിൽ(പഴേമഠം) പതിവായി പോകാറുള്ളതായി പറഞ്ഞുകേൾക്കുന്നു.
          പിന്നീട് വാരിയർ മാസ്റ്റർ,തുടർന്ന് 1930-കളോടുകൂടി കുമാരൻമാസ്റ്റർ പ്രധാന അദ്ധ്യാപകനായി വന്നു.അദ്ദേഹം പുന്നപ്പാല തപാലാപ്പീസിലെ പോസ്റ്റ്മാസ്റ്റർ കൂടിയായിരുന്നു.ദീർഘകാലം അദ്ദേഹം വിദ്യാലയത്തിൻെറ നെടുംതൂണായി വർത്തിച്ചു.പൗരപ്രമുഖനും, കൃഷിക്കാരനുംകൂടിയായ കുമാരൻമാസ്റ്റർ 1976ലാണ് വിദ്യാലയത്തിൽ നിന്നും വിരമിച്ചത്.കർശനമായ അച്ചടക്കരീതിയും ശിക്ഷയും അദ്ദേഹം തുടർന്നുവന്നിരുന്നതിനാൽ വിദ്യാർത്ഥികൾ ഏറെ ഭയപ്പാടോടെയാണ് അദ്ദഹത്തെ കണ്ടിരുന്നത് എന്നു പറഞ്ഞു വരുന്നു.പഴയ തലമുറയിൽപ്പെട്ട വലിയൊരു ശിഷ്യസമ്പത്തുള്ള അദ്ദേഹത്തിൻെറ അടയാളപ്പെടുത്തലുകൾ ആ തലമുറയിൽ പെട്ടവർ ഏറെ നൊമ്പരത്തോടെ ഓർക്കാറുണ്ട്.
         1970-ൽ അന്തരിച്ച അപ്പുമാസ്റ്റർ എന്ന ശങ്കരൻമാസ്റ്റർ കവിയും ഗായകനുമായിരുന്നു.പക്ഷേ അകാലത്തിൽ അദ്ദേഹം വിദ്യാലയത്തെ വിട്ടുപിരിഞ്ഞു. ഹാർമോണിയത്തിൻെറ കട്ടകളിൽ വിരലമർത്തിയുള്ള ഗാനാലാപനം ചിലരുടെ മനസ്സിലെങ്കിലും ഇപ്പോഴും അവശേഷിക്കുന്നുണ്ടാകാം.1976 മുതൽ 1979 വരെ പുന്നപ്പാല സ്കൂളിൽ സേവനമനുഷ്ഠിച്ച ശ്രീ.അപ്പുണ്ണിമാസ്റ്റർ(HM) എന്ന തേൻവെട്ടി വേലായുധൻ മാസ്റ്റർ ഏറെ ജനസമ്മതിയുള്ള അദ്ധ്യാപകനായിരുന്നു.

ഭൗതികസൗകര്യങ്ങൾ

വിദ്യാലയത്തിൽ 11 ക്ലാസ്സ് മുറികളും,ഒരു കമ്പ്യൂട്ടർ ലാബും,ഒരു ഓഫീസ്റൂമും,പാചകപ്പുരയും, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി ശൗചാലയങ്ങളും നിലവിലുണ്ട്. ഏകദേശം 2.5 ഏക്ര സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന് സ്വന്തമായി വിശാലമായ ഒരു മൈതാനവുമുണ്ട്. വിദ്യാലയത്തിനോടുചേർന്ന് ഭംഗിയുള്ള ഒരു പൂന്തോട്ടവും, വിശാലമായ ഒരു പച്ചക്കറിത്തോട്ടവും സ്ഥിതി ചെയ്യുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map
"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_പുന്നപ്പാല&oldid=2527021" എന്ന താളിൽനിന്ന് ശേഖരിച്ചത്