"എ.എം.എൽ.പി.എസ് എലേഡത്ത്മടമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
<gallery>
| സ്ഥലപ്പേര്= മുന്നൂർക്കോട്
പ്രമാണം:20209-PKD-KUNJ-IZZA ZAINAB.jpeg
| വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം
</gallery>
| റവന്യൂ ജില്ല= പാലക്കാട്
{{PSchoolFrame/Header}}പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭാസ ജില്ലയിൽ ഒറ്റപ്പാലം ഉപജില്ലയിലെ മുന്നൂർക്കോട് ദേശം , ആറ്റാശ്ശേരി പ്രദേശത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എളേടത്ത്  മാടമ്പ എ.എം. എൽ.പി. സ്കൂൾ{{Infobox School
| സ്കൂൾ കോഡ്= 20209
|സ്ഥലപ്പേര്=മുന്നൂർക്കോട്
| സ്ഥാപിതവർഷം= 1911  
|വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം
| സ്കൂൾ വിലാസം= MUNNURKODE
|റവന്യൂ ജില്ല=പാലക്കാട്
| പിൻ കോഡ്= 679502
|സ്കൂൾ കോഡ്=20209
| സ്കൂൾ ഫോൺ= 04662380118
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഇമെയിൽ= eledathmadamba20209@gmail.com  
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ വെബ് സൈറ്റ്=  
|വിക്കിഡാറ്റ ക്യു ഐഡി=
| ഉപ ജില്ലottappalam
|യുഡൈസ് കോഡ്=32060800505
| ഭരണ വിഭാഗം= aided
|സ്ഥാപിതദിവസം=01
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതമാസം=06
| പഠന വിഭാഗങ്ങൾ1=L'P
|സ്ഥാപിതവർഷം=1911
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ വിലാസം= മുന്നൂർക്കോട്
| മാദ്ധ്യമം= മലയാളം‌
|പോസ്റ്റോഫീസ്=മുന്നൂർക്കോട്
| ആൺകുട്ടികളുടെ എണ്ണം=112 
|പിൻ കോഡ്=679502
| പെൺകുട്ടികളുടെ എണ്ണം=79
|സ്കൂൾ ഫോൺ=0466 2380119
| വിദ്യാർത്ഥികളുടെ എണ്ണം= 191
|സ്കൂൾ ഇമെയിൽ=eledathmadamba20209@gmail.com
| അദ്ധ്യാപകരുടെ എണ്ണം=   9 
|സ്കൂൾ വെബ് സൈറ്റ്=
| പ്രധാന അദ്ധ്യാപകൻ=     P.SALMATH     
|ഉപജില്ല=ഒറ്റപ്പാലം
| പി.ടി.. പ്രസിഡണ്ട്=   K.P.SUBAIR     
|തദ്ദേശസ്വയംഭരണസ്ഥാപനം =തൃക്കടീരി പഞ്ചായത്ത്
| സ്കൂൾ ചിത്രം= school-photo.png‎ ‎
|വാർഡ്=4
|
|ലോകസഭാമണ്ഡലം=പാലക്കാട്
}}
|നിയമസഭാമണ്ഡലം=ഷൊർണൂർ
|താലൂക്ക്=ഒറ്റപ്പാലം
|ബ്ലോക്ക് പഞ്ചായത്ത്=ഒറ്റപ്പാലം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=150
|പെൺകുട്ടികളുടെ എണ്ണം 1-10=128
|വിദ്യാർത്ഥികളുടെ എണ്ണം 1-10=278
|അദ്ധ്യാപകരുടെ എണ്ണം 1-10=14
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സൽമത്ത്.പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സുബൈർ .എം.പി.
|എം.പി.ടി.. പ്രസിഡണ്ട്=പ്രിയ.
|സ്കൂൾ ചിത്രം=20209 schoolphoto.png
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}  
== ചരിത്രം ==
== ചരിത്രം ==
കൂളങ്കര മാനേജ്മെൻ്റിന് കീഴിൽ 1911 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൻ്റെ ആദ്യ മനേജർ ശ്രീ.കുളങ്കര കുട്ടൻ നായർ ആയിരുന്നു. ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസത്തിനായി സ്ഥാപിച്ച ഈ വിദ്യാലയം തുടക്കത്തിൽ ഓത്ത് പള്ളിക്കൂടമായിരുന്നു. ഖുർആൻ പഠനം സന്മാർഗ്ഗ പഠനം ഇവക്ക് അവസരമുള്ളതിനോടൊപ്പം രാജാജി പദ്ധതിയിൽ ഉൾപ്പെടുത്തി തൊഴിൽ പഠനവും സാദ്ധ്യമാക്കിയിരുന്നു.
എളേടത്ത് മടമ്പ എന്ന പേരിനു പിന്നിൽ: ആറ്റാശ്ശേരി മാപ്പിള എൽ .പി. സ്ക്കൂൾ എന്ന നാമകരണത്തിൽ പെരിന്തൽമണ്ണ AEO ക്ക് കീഴിലാണ് വിദ്യാലയം നിലനിന്നിരുന്നത്.ഒരിക്കൽ വിദ്യാലയ പരിശോധനക്കായി എത്തിയ AEO ആറ്റാശ്ശേരി എൽ.പി.സ്കൂൾ മാറിപ്പോയ കഥ സ്ക്കൂളിൽ എത്തിയപ്പോഴാണ് തിരിച്ചറിഞ്ഞത്. അറ്റാശ്ശേരി എൽ.പി.സ്കൂൾ എന്ന ഉദ്ദേശത്തിൽ കരിമ്പുഴ ആറ്റാശ്ശേരി എൽ.പി.സ്ക്കൂളിലേക്ക് പുറപ്പെട്ട AEO എത്തിച്ചേരുന്നത് നമ്മുടെ വിദ്യാലയത്തിൽ. തുടർന്ന് AEO നമ്മുടെ വിദ്യാലയത്തിന് വിദ്യാലയം സ്ഥിതി ചെയ്യുന്ന എളേടത്ത് മാടമ്പ എന്ന അക്കത്തിൻ്റെ പേര് ചേർത്ത് എളേടത്ത് മാടമ്പ എ.എം എൽ പി.സ്കൂൾ എന്ന് പുനർനാമകരണം ചെയ്തു.


അക്കാലത്ത് മദ്രസാ പഠനത്തിന് സൗകര്യമില്ലാതിരുന്ന ഈ നാട്ടിൽ മദ്രസ സൗകര്യമൊരുക്കി മതേതരത്വത്തിൻ്റെ ഉത്തമമാതൃകയുമുയിരുന്നു വിദ്യാലയം. രാവിലെ മദ്രസ പഠനത്തിനും തുടർന്ന് 10:30 മുതൽ സ്കൂൾ വിദ്യാഭ്യാസത്തിനും സമയം ക്രമീകരിച്ചിരുന്നു.
1980കളിൽ കുളങ്കര മാനേജ്മെൻ്റിൽ  നിന്നും വിദ്യാലയം അറ്റാശ്ശരി ഹിമായത്തുൽ ഇസ്ലാം സംഘം വിദ്യാലയം ഏറ്റുവാങ്ങി. സംഘത്തിനു കീഴിൽ ഇന്ന് വിദ്യാലയം ഭൗതികവും അക്കാദമികവുമായ മികവുകളോടെ മുന്നേറുന്നു.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
* ആധുനിക സൗകര്യങ്ങളോടു കൂടിയ കെട്ടിടങ്ങൾ
* ഹൈടെക് ക്ലാസ് മുറികൾ
* ഐ ടി  ലാബ്
* പാർക്ക്
* സ്കൂൾ വാഹനസൗകര്യം 
* വിശാലമായ സ്കൂൾ ഗ്രൗണ്ട് 
* ക്ലാസ് ലൈബ്രറി


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


* വിദ്യാരംഗം കലാ സാഹിത്യ വേദി.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


== മാനേജ്മെന്റ് ==HIMAYATHUL ISLAM SANGAM
മാനേജ്മെന്റ് -  ഹിമയത്തുൽ ഇസ്ലാം സംഗം


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable"
|+
!
!
!
!
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|}




വരി 46: വരി 120:
| style="background: #ccf; text-align: center; font-size:99%;width:70%;" |  
| style="background: #ccf; text-align: center; font-size:99%;width:70%;" |  
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:10.854739,76.3537233|zoom=14}}
 
 
{{Slippymap|lat=10.854463493110986|lon= 76.35598566762498|zoom=18|width=800|height=400|marker=yes}}
 


|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
വരി 59: വരി 136:
|}
|}
|}
|}
 
<!--visbot  verified-chils->-->
<!--visbot  verified-chils->

17:06, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭാസ ജില്ലയിൽ ഒറ്റപ്പാലം ഉപജില്ലയിലെ മുന്നൂർക്കോട് ദേശം , ആറ്റാശ്ശേരി പ്രദേശത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എളേടത്ത്  മാടമ്പ എ.എം. എൽ.പി. സ്കൂൾ

എ.എം.എൽ.പി.എസ് എലേഡത്ത്മടമ്പ
വിലാസം
മുന്നൂർക്കോട്

മുന്നൂർക്കോട്
,
മുന്നൂർക്കോട് പി.ഒ.
,
679502
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 06 - 1911
വിവരങ്ങൾ
ഫോൺ0466 2380119
ഇമെയിൽeledathmadamba20209@gmail.com
കോഡുകൾ
സ്കൂൾ കോഡ്20209 (സമേതം)
യുഡൈസ് കോഡ്32060800505
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല ഒറ്റപ്പാലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഷൊർണൂർ
താലൂക്ക്ഒറ്റപ്പാലം
ബ്ലോക്ക് പഞ്ചായത്ത്ഒറ്റപ്പാലം
തദ്ദേശസ്വയംഭരണസ്ഥാപനംതൃക്കടീരി പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ150
പെൺകുട്ടികൾ128
ആകെ വിദ്യാർത്ഥികൾ278
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസൽമത്ത്.പി
പി.ടി.എ. പ്രസിഡണ്ട്സുബൈർ .എം.പി.
എം.പി.ടി.എ. പ്രസിഡണ്ട്പ്രിയ.ഐ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കൂളങ്കര മാനേജ്മെൻ്റിന് കീഴിൽ 1911 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൻ്റെ ആദ്യ മനേജർ ശ്രീ.കുളങ്കര കുട്ടൻ നായർ ആയിരുന്നു. ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസത്തിനായി സ്ഥാപിച്ച ഈ വിദ്യാലയം തുടക്കത്തിൽ ഓത്ത് പള്ളിക്കൂടമായിരുന്നു. ഖുർആൻ പഠനം സന്മാർഗ്ഗ പഠനം ഇവക്ക് അവസരമുള്ളതിനോടൊപ്പം രാജാജി പദ്ധതിയിൽ ഉൾപ്പെടുത്തി തൊഴിൽ പഠനവും സാദ്ധ്യമാക്കിയിരുന്നു. എളേടത്ത് മടമ്പ എന്ന പേരിനു പിന്നിൽ: ആറ്റാശ്ശേരി മാപ്പിള എൽ .പി. സ്ക്കൂൾ എന്ന നാമകരണത്തിൽ പെരിന്തൽമണ്ണ AEO ക്ക് കീഴിലാണ് വിദ്യാലയം നിലനിന്നിരുന്നത്.ഒരിക്കൽ വിദ്യാലയ പരിശോധനക്കായി എത്തിയ AEO ആറ്റാശ്ശേരി എൽ.പി.സ്കൂൾ മാറിപ്പോയ കഥ സ്ക്കൂളിൽ എത്തിയപ്പോഴാണ് തിരിച്ചറിഞ്ഞത്. അറ്റാശ്ശേരി എൽ.പി.സ്കൂൾ എന്ന ഉദ്ദേശത്തിൽ കരിമ്പുഴ ആറ്റാശ്ശേരി എൽ.പി.സ്ക്കൂളിലേക്ക് പുറപ്പെട്ട AEO എത്തിച്ചേരുന്നത് നമ്മുടെ വിദ്യാലയത്തിൽ. തുടർന്ന് AEO നമ്മുടെ വിദ്യാലയത്തിന് വിദ്യാലയം സ്ഥിതി ചെയ്യുന്ന എളേടത്ത് മാടമ്പ എന്ന അക്കത്തിൻ്റെ പേര് ചേർത്ത് എളേടത്ത് മാടമ്പ എ.എം എൽ പി.സ്കൂൾ എന്ന് പുനർനാമകരണം ചെയ്തു.

അക്കാലത്ത് മദ്രസാ പഠനത്തിന് സൗകര്യമില്ലാതിരുന്ന ഈ നാട്ടിൽ മദ്രസ സൗകര്യമൊരുക്കി മതേതരത്വത്തിൻ്റെ ഉത്തമമാതൃകയുമുയിരുന്നു വിദ്യാലയം. രാവിലെ മദ്രസ പഠനത്തിനും തുടർന്ന് 10:30 മുതൽ സ്കൂൾ വിദ്യാഭ്യാസത്തിനും സമയം ക്രമീകരിച്ചിരുന്നു.

1980കളിൽ കുളങ്കര മാനേജ്മെൻ്റിൽ നിന്നും വിദ്യാലയം അറ്റാശ്ശരി ഹിമായത്തുൽ ഇസ്ലാം സംഘം വിദ്യാലയം ഏറ്റുവാങ്ങി. സംഘത്തിനു കീഴിൽ ഇന്ന് വിദ്യാലയം ഭൗതികവും അക്കാദമികവുമായ മികവുകളോടെ മുന്നേറുന്നു.

ഭൗതികസൗകര്യങ്ങൾ

  • ആധുനിക സൗകര്യങ്ങളോടു കൂടിയ കെട്ടിടങ്ങൾ
  • ഹൈടെക് ക്ലാസ് മുറികൾ
  • ഐ ടി  ലാബ്
  • പാർക്ക്
  • സ്കൂൾ വാഹനസൗകര്യം
  • വിശാലമായ സ്കൂൾ ഗ്രൗണ്ട്
  • ക്ലാസ് ലൈബ്രറി

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച

മാനേജ്മെന്റ് - ഹിമയത്തുൽ ഇസ്ലാം സംഗം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി