"സെന്റ് ജോർജ് ഇ.എ. എൽ. പി. എസ്. വെൺകുറിഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|ST. GEORGE L.P.S. VENKURINJI}} | {{prettyurl|ST. GEORGE L.P.S. VENKURINJI}} | ||
{{Infobox | {{PSchoolFrame/Header}} | ||
{{Infobox School | |||
| സ്ഥലപ്പേര്= വെൺകുറിഞ്ഞി | |സ്ഥലപ്പേര്=വെൺകുറിഞ്ഞി | ||
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട | |വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | ||
| റവന്യൂ ജില്ല= | |റവന്യൂ ജില്ല=പത്തനംതിട്ട | ||
| സ്കൂൾ കോഡ്= 38534 | |സ്കൂൾ കോഡ്=38534 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം= 1935 | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ വിലാസം= വെൺകുറിഞ്ഞി | |യുഡൈസ് കോഡ്=32120805311 | ||
| പിൻ കോഡ്= 686510 | |സ്ഥാപിതദിവസം= | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതമാസം= | ||
| സ്കൂൾ ഇമെയിൽ= stgeorgeealpsvenkurinji@gmail.com | |സ്ഥാപിതവർഷം=1935 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=വെൺകുറിഞ്ഞി | ||
| | |പിൻ കോഡ്=686510 | ||
| സ്കൂൾ വിഭാഗം= പൊതുവിദ്യാലയം | |സ്കൂൾ ഫോൺ= | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |സ്കൂൾ ഇമെയിൽ=stgeorgeealpsvenkurinji@gmail.com | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ3= | |ഉപജില്ല=റാന്നി | ||
| മാദ്ധ്യമം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=4 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=റാന്നി | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=റാന്നി | ||
| പ്രധാന അദ്ധ്യാപകൻ= | |ബ്ലോക്ക് പഞ്ചായത്ത്=റാന്നി | ||
| പി.ടി. | |ഭരണവിഭാഗം=എയ്ഡഡ് | ||
| സ്കൂൾ ചിത്രം= 38534 | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| }} | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=61 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=44 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=105 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ജ്യോതി എബ്രഹാം | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ഷിനു കുട്ടൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സിന്ധു കൃപേഷ് | |||
|സ്കൂൾ ചിത്രം=38534 School Photo.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=350px | |||
}} | |||
പത്തനംതിട്ട ജില്ലയിലെ റാന്നി വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോർജ് ഇ.എ. എൽ. പി. എസ്. വെൺകുറിഞ്ഞി. | |||
== '''ആമുഖം''' == | |||
പത്തനംതിട്ട ജില്ലയിലെ റാന്നി ഉപജില്ലയിൽ എരുമേലിക്ക് അടുത്ത് വെച്ചൂച്ചിറ പഞ്ചായത്തിൽ വെൺകുറിഞ്ഞി എന്ന മലയോര ഗ്രാമത്തിന്റെ അക്ഷര വിളക്കായി മാർത്തോമ്മാ M T & E A സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിനു കീഴിൽ പ്രവർത്തിക്കുന്ന ഈ എയ്ഡഡ് സ്കൂൾ അനേകായിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകി ഇന്നും പൂർവ്വാധികം ശോഭയോടെ അതിന്റെ പ്രവർത്തനം തുടരുന്നു | |||
== '''ചരിത്രം''' == | |||
1930 ൽ കുറ്റിക്കണ്ടത്തിൽ കെ. സി അലക്സാണ്ടർ കത്തനാർ വെൺകുറിഞ്ഞി മണിമല ഗോവിന്ദൻ എന്ന ആളിനോട് 50 സെന്റ് സ്ഥലം വാങ്ങി ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചു.നാട്ടുകാരിൽ ചിലരുടെ സഹായത്തോടെ ഷെഡ്ഡ് വച്ച് അച്ചന്റെ മാനേജ്മെന്റിൽ 2 ക്ലാസും 2 അധ്യാപകരുമായി സ്കൂൾ പ്രവർത്തനം തുടങ്ങി. | |||
എന്നാൽ രണ്ടു മൂന്നു വർഷത്തിനുശേഷം ചില സാമൂഹ്യവിരുദ്ധർ സ്കൂൾ പ്രവർത്തനത്തെ നിരന്തരം ശല്യപ്പെടുത്തിയതിനാൽ അരയൻപാറ തോട്ടം സൂപ്രണ്ടായിരുന്ന ശ്രീ.ജോൺ തോട്ടുങ്കലിന് അച്ചൻ മാനേജ്മെന്റ് കൈമാറി. അദ്ദേഹത്തിന്റെയും നാട്ടുകാരുടെയും ശ്രമഫലമായി ഒരു സ്ഥിരം സ്കൂൾകെട്ടിടം നിർമ്മിക്കുകയും ചെയ്തു. പിന്നീട് മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘം അദ്ദേഹത്തിൽനിന്ന് കെട്ടിടവും സ്ഥലവും വിലകൊടുത്തു വാങ്ങി. 1936 മുതലാണ് ക്രമമായ പ്രവർത്തനം തുടങ്ങിയത്. | |||
സമീപപ്രദേശങ്ങളിൽ എന്നും മാതൃകാപരമായി നിലകൊള്ളാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട് കാലാകാലങ്ങളിലായി മാറിവരുന്ന ഹെഡ്മാസ്റ്റർമാരും ,എൽ എ സി യും, പി ടി എ യും സ്കൂൾ പ്രവർത്തനത്തിന് ആവശ്യമായ പ്രോത്സാഹനം നൽകി വരുന്നു. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികൾക്ക് മികച്ച പിന്തുണയുമായി പ്രവർത്തിക്കുന്ന ഒരു കൂട്ടം അധ്യാപകർ ഈ സ്ഥാപനത്തെ ഉയർച്ചയിലേക്ക് നയിക്കുന്നു. | |||
ഈ | |||
സബ്ജില്ലാ റവന്യൂ ജില്ലാ തലങ്ങളിൽ സ്ഥിരം നേട്ടങ്ങൾ കൈവരിക്കാൻ സ്കൂളിന് കഴിയുന്നു . താരതമ്യേന പിന്നോക്ക പ്രദേശമായിരുന്ന വെൺകുറിഞ്ഞിയിൽ അനേകർക്ക് അറിവിന്റെ വെളിച്ചം പകരുവാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. | |||
* | == '''ഭൗതികസൗകര്യങ്ങൾ''' == | ||
81 സെന്റ് സ്ഥലത്തിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 6 ക്ലാസ് റൂമുകൾ , ഓഫീസ് റൂം, സ്റ്റാഫ് റൂം , കമ്പ്യൂട്ടർ റൂം എന്നിവയും ചുറ്റുമതിലോടുകൂടിയതും വൃക്ഷത്തണൽ ഉള്ളതുമായ ഒരു മൈതാനവും സ്കൂളിനുണ്ട്. | |||
ആധുനിക രീതിയിലുള്ള IT വിദ്യാഭ്യാസത്തിനായി 5 ലാപ്ടോപ്പുകൾ, 2 പ്രൊജക്ടറുകൾ, ലൈബ്രറി, ജൈവവൈവിധ്യ ഉദ്യാനം, കൃഷിസ്ഥലം എന്നിവയും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആവശ്യമായ ശുചിമുറികൾ, ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനുള്ള പാചകപ്പുര, സ്റ്റോർ റൂം എന്നിവയും സ്കൂളിലുണ്ട് . | |||
== '''മാനേജ്മെന്റ്''' == | |||
M T & E A സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിനു കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.ശ്രീമതി.ലാലിക്കുട്ടി.പി. സ്കൂൾസ് കോർപ്പറേറ്റ് മാനേജറായും, റവ. ജെയ്സൺ പി വർഗീസ് സ്കൂൾ ലോക്കൽ മാനേജറായും, ശ്രീമതി. ജ്യോതി എബ്രഹാം പ്രധാനാധ്യാപികയായും പ്രവർത്തിക്കുന്നു | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== | * സ്കൂൾ മാഗസിൻ | ||
* Hello English | |||
* മലയാളത്തിളക്കം | |||
* ഉല്ലാസ ഗണിതം | |||
=='''മികവുകൾ'''== | |||
* സ്കൂൾ കലോത്സവം ശാസ്ത്രമേള, പ്രവർത്തിപരിചയമേള, ഗണിത ശാസ്ത്രമേള എന്നിവയിൽ തിളക്കമാർന്ന വിജയം. | |||
* ഗണിത ശാസ്ത്ര പരിഷത്ത് നടത്തുന്ന Maths Talent Test ൽ സംസ്ഥാനതല വിജയം. | |||
* L S S സ്കോളർഷിപ്പ് പരീക്ഷയിൽ തുടർച്ചയായ വിജയം. | |||
=='''മുൻസാരഥികൾ'''== | |||
സ്കൂളിലെ മുൻ പ്രഥമാധ്യാപകർ… | |||
* വി.സി.മത്തായി | |||
* വർഗീസ് മത്തായി | |||
* സ്കറിയാ മത്തായി | |||
* ഐ.എ ശമുവേൽ | |||
* ശമുവേൽ എബ്രഹാം | |||
* ശമുവേൽ ഫിലിപ്പോസ് | |||
* വി. റ്റി ജോർജ് | |||
* പി. പി വർഗീസ് | |||
* മേരി മാത്യു | |||
* എൻ.ഇ ജോർജ് | |||
* ശമുവേൽ ഫിലിപ്പോസ് | |||
* എം.കെ അന്നമ്മ | |||
* വർഗീസ് മത്തായി | |||
* കെ. ഒ മത്തായി | |||
* വി.വി സാമുവേൽ | |||
* എൻ. സി വർഗീസ് | |||
* സാറാമ്മ വി. റ്റി | |||
* റ്റി. റ്റി സാമുവേൽ | |||
* സി. റ്റി ജോൺ | |||
* അന്നമ്മ മാത്യു | |||
* വൈ.യോഹന്നാൻ | |||
* വി. ഇ കുര്യാക്കോസ് | |||
* റ്റൈറ്റസ് മാത്യു | |||
* ബിൻസി കുര്യൻ | |||
* സി. ജി ജോയി | |||
* ലാലി.കെ | |||
* ശോശാമ്മ ഫിലിപ്പ് | |||
* ഏബ്രഹാം ജോർജ് | |||
=='''ദിനാചരണങ്ങൾ'''== | |||
* പരിസ്ഥിതി ദിനം | |||
* വായനാദിനം | |||
* ചാന്ദ്രദിനം | |||
* സ്വാതന്ത്ര്യ ദിനം | |||
* ഗാന്ധിജയന്തി | |||
* ശിശുദിനം | |||
* ഓണം | |||
* ക്രിസ്തുമസ് | |||
* റിപ്പബ്ലിക് ദിനം | |||
തുടങ്ങിയ ദിനങ്ങളുമായി ബന്ധപ്പെട്ട ക്രിയാത്മക പ്രവർത്തനങ്ങൾ നടത്തുന്നു. | |||
=='''അധ്യാപകർ'''== | |||
പ്രഥമാധ്യാപിക : ശ്രീമതി. ജ്യോതി എബ്രഹാം | |||
* ശ്രീ.സുരേഷ് .കെ.വർക്കി | |||
* ശ്രീമതി. റീബാ ജാസ്മിൻ ഡി.ജെ | |||
* ശ്രീമതി. ലിജി ബേബി | |||
=='''സ്കൂൾ ഫോട്ടോകൾ'''== | |||
'''''Annual Day Celebration'''''[[പ്രമാണം:38534 Annualday.jpg|ഇടത്ത്|ലഘുചിത്രം|316x316ബിന്ദു]] | |||
== '''വീഡിയോ''' == | |||
# https://drive.google.com/file/d/1megoVEhdpGkKbrTPDAhhEmIbyIvDV3mb/view?usp=sharing | |||
# https://drive.google.com/file/d/1mz8JBkUKjs3mNCm4gvQtJurypOArrH6m/view?usp=sharing | |||
# https://drive.google.com/file/d/1n4PDj_eVaBpOl8ed_SnryM3Rg0SO2ola/view?usp=sharing | |||
# | |||
[[പ്രമാണം:38534 a.jpg|ഇടത്ത്|ലഘുചിത്രം|[[പ്രമാണം:38534 A.jpg|ഇടത്ത്|ലഘുചിത്രം]]]] | |||
<!--visbot verified-chils-> | =='''വഴികാട്ടി'''== | ||
{{Slippymap|lat=9.452224|lon= 76.858513|zoom=16|width=800|height=400|marker=yes}} | |||
<!--visbot verified-chils->--> |
21:41, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ജോർജ് ഇ.എ. എൽ. പി. എസ്. വെൺകുറിഞ്ഞി | |
---|---|
വിലാസം | |
വെൺകുറിഞ്ഞി വെൺകുറിഞ്ഞി പി.ഒ. , 686510 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1935 |
വിവരങ്ങൾ | |
ഇമെയിൽ | stgeorgeealpsvenkurinji@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38534 (സമേതം) |
യുഡൈസ് കോഡ് | 32120805311 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | റാന്നി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | റാന്നി |
താലൂക്ക് | റാന്നി |
ബ്ലോക്ക് പഞ്ചായത്ത് | റാന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 61 |
പെൺകുട്ടികൾ | 44 |
ആകെ വിദ്യാർത്ഥികൾ | 105 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജ്യോതി എബ്രഹാം |
പി.ടി.എ. പ്രസിഡണ്ട് | ഷിനു കുട്ടൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സിന്ധു കൃപേഷ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
പത്തനംതിട്ട ജില്ലയിലെ റാന്നി വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോർജ് ഇ.എ. എൽ. പി. എസ്. വെൺകുറിഞ്ഞി.
ആമുഖം
പത്തനംതിട്ട ജില്ലയിലെ റാന്നി ഉപജില്ലയിൽ എരുമേലിക്ക് അടുത്ത് വെച്ചൂച്ചിറ പഞ്ചായത്തിൽ വെൺകുറിഞ്ഞി എന്ന മലയോര ഗ്രാമത്തിന്റെ അക്ഷര വിളക്കായി മാർത്തോമ്മാ M T & E A സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിനു കീഴിൽ പ്രവർത്തിക്കുന്ന ഈ എയ്ഡഡ് സ്കൂൾ അനേകായിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകി ഇന്നും പൂർവ്വാധികം ശോഭയോടെ അതിന്റെ പ്രവർത്തനം തുടരുന്നു
ചരിത്രം
1930 ൽ കുറ്റിക്കണ്ടത്തിൽ കെ. സി അലക്സാണ്ടർ കത്തനാർ വെൺകുറിഞ്ഞി മണിമല ഗോവിന്ദൻ എന്ന ആളിനോട് 50 സെന്റ് സ്ഥലം വാങ്ങി ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചു.നാട്ടുകാരിൽ ചിലരുടെ സഹായത്തോടെ ഷെഡ്ഡ് വച്ച് അച്ചന്റെ മാനേജ്മെന്റിൽ 2 ക്ലാസും 2 അധ്യാപകരുമായി സ്കൂൾ പ്രവർത്തനം തുടങ്ങി.
എന്നാൽ രണ്ടു മൂന്നു വർഷത്തിനുശേഷം ചില സാമൂഹ്യവിരുദ്ധർ സ്കൂൾ പ്രവർത്തനത്തെ നിരന്തരം ശല്യപ്പെടുത്തിയതിനാൽ അരയൻപാറ തോട്ടം സൂപ്രണ്ടായിരുന്ന ശ്രീ.ജോൺ തോട്ടുങ്കലിന് അച്ചൻ മാനേജ്മെന്റ് കൈമാറി. അദ്ദേഹത്തിന്റെയും നാട്ടുകാരുടെയും ശ്രമഫലമായി ഒരു സ്ഥിരം സ്കൂൾകെട്ടിടം നിർമ്മിക്കുകയും ചെയ്തു. പിന്നീട് മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘം അദ്ദേഹത്തിൽനിന്ന് കെട്ടിടവും സ്ഥലവും വിലകൊടുത്തു വാങ്ങി. 1936 മുതലാണ് ക്രമമായ പ്രവർത്തനം തുടങ്ങിയത്.
സമീപപ്രദേശങ്ങളിൽ എന്നും മാതൃകാപരമായി നിലകൊള്ളാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട് കാലാകാലങ്ങളിലായി മാറിവരുന്ന ഹെഡ്മാസ്റ്റർമാരും ,എൽ എ സി യും, പി ടി എ യും സ്കൂൾ പ്രവർത്തനത്തിന് ആവശ്യമായ പ്രോത്സാഹനം നൽകി വരുന്നു. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികൾക്ക് മികച്ച പിന്തുണയുമായി പ്രവർത്തിക്കുന്ന ഒരു കൂട്ടം അധ്യാപകർ ഈ സ്ഥാപനത്തെ ഉയർച്ചയിലേക്ക് നയിക്കുന്നു.
സബ്ജില്ലാ റവന്യൂ ജില്ലാ തലങ്ങളിൽ സ്ഥിരം നേട്ടങ്ങൾ കൈവരിക്കാൻ സ്കൂളിന് കഴിയുന്നു . താരതമ്യേന പിന്നോക്ക പ്രദേശമായിരുന്ന വെൺകുറിഞ്ഞിയിൽ അനേകർക്ക് അറിവിന്റെ വെളിച്ചം പകരുവാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
81 സെന്റ് സ്ഥലത്തിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 6 ക്ലാസ് റൂമുകൾ , ഓഫീസ് റൂം, സ്റ്റാഫ് റൂം , കമ്പ്യൂട്ടർ റൂം എന്നിവയും ചുറ്റുമതിലോടുകൂടിയതും വൃക്ഷത്തണൽ ഉള്ളതുമായ ഒരു മൈതാനവും സ്കൂളിനുണ്ട്.
ആധുനിക രീതിയിലുള്ള IT വിദ്യാഭ്യാസത്തിനായി 5 ലാപ്ടോപ്പുകൾ, 2 പ്രൊജക്ടറുകൾ, ലൈബ്രറി, ജൈവവൈവിധ്യ ഉദ്യാനം, കൃഷിസ്ഥലം എന്നിവയും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആവശ്യമായ ശുചിമുറികൾ, ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനുള്ള പാചകപ്പുര, സ്റ്റോർ റൂം എന്നിവയും സ്കൂളിലുണ്ട് .
മാനേജ്മെന്റ്
M T & E A സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിനു കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.ശ്രീമതി.ലാലിക്കുട്ടി.പി. സ്കൂൾസ് കോർപ്പറേറ്റ് മാനേജറായും, റവ. ജെയ്സൺ പി വർഗീസ് സ്കൂൾ ലോക്കൽ മാനേജറായും, ശ്രീമതി. ജ്യോതി എബ്രഹാം പ്രധാനാധ്യാപികയായും പ്രവർത്തിക്കുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സ്കൂൾ മാഗസിൻ
- Hello English
- മലയാളത്തിളക്കം
- ഉല്ലാസ ഗണിതം
മികവുകൾ
- സ്കൂൾ കലോത്സവം ശാസ്ത്രമേള, പ്രവർത്തിപരിചയമേള, ഗണിത ശാസ്ത്രമേള എന്നിവയിൽ തിളക്കമാർന്ന വിജയം.
- ഗണിത ശാസ്ത്ര പരിഷത്ത് നടത്തുന്ന Maths Talent Test ൽ സംസ്ഥാനതല വിജയം.
- L S S സ്കോളർഷിപ്പ് പരീക്ഷയിൽ തുടർച്ചയായ വിജയം.
മുൻസാരഥികൾ
സ്കൂളിലെ മുൻ പ്രഥമാധ്യാപകർ…
- വി.സി.മത്തായി
- വർഗീസ് മത്തായി
- സ്കറിയാ മത്തായി
- ഐ.എ ശമുവേൽ
- ശമുവേൽ എബ്രഹാം
- ശമുവേൽ ഫിലിപ്പോസ്
- വി. റ്റി ജോർജ്
- പി. പി വർഗീസ്
- മേരി മാത്യു
- എൻ.ഇ ജോർജ്
- ശമുവേൽ ഫിലിപ്പോസ്
- എം.കെ അന്നമ്മ
- വർഗീസ് മത്തായി
- കെ. ഒ മത്തായി
- വി.വി സാമുവേൽ
- എൻ. സി വർഗീസ്
- സാറാമ്മ വി. റ്റി
- റ്റി. റ്റി സാമുവേൽ
- സി. റ്റി ജോൺ
- അന്നമ്മ മാത്യു
- വൈ.യോഹന്നാൻ
- വി. ഇ കുര്യാക്കോസ്
- റ്റൈറ്റസ് മാത്യു
- ബിൻസി കുര്യൻ
- സി. ജി ജോയി
- ലാലി.കെ
- ശോശാമ്മ ഫിലിപ്പ്
- ഏബ്രഹാം ജോർജ്
ദിനാചരണങ്ങൾ
- പരിസ്ഥിതി ദിനം
- വായനാദിനം
- ചാന്ദ്രദിനം
- സ്വാതന്ത്ര്യ ദിനം
- ഗാന്ധിജയന്തി
- ശിശുദിനം
- ഓണം
- ക്രിസ്തുമസ്
- റിപ്പബ്ലിക് ദിനം
തുടങ്ങിയ ദിനങ്ങളുമായി ബന്ധപ്പെട്ട ക്രിയാത്മക പ്രവർത്തനങ്ങൾ നടത്തുന്നു.
അധ്യാപകർ
പ്രഥമാധ്യാപിക : ശ്രീമതി. ജ്യോതി എബ്രഹാം
- ശ്രീ.സുരേഷ് .കെ.വർക്കി
- ശ്രീമതി. റീബാ ജാസ്മിൻ ഡി.ജെ
- ശ്രീമതി. ലിജി ബേബി
സ്കൂൾ ഫോട്ടോകൾ
Annual Day Celebration
വീഡിയോ
- https://drive.google.com/file/d/1megoVEhdpGkKbrTPDAhhEmIbyIvDV3mb/view?usp=sharing
- https://drive.google.com/file/d/1mz8JBkUKjs3mNCm4gvQtJurypOArrH6m/view?usp=sharing
- https://drive.google.com/file/d/1n4PDj_eVaBpOl8ed_SnryM3Rg0SO2ola/view?usp=sharing
വഴികാട്ടി
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 38534
- 1935ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ