"എസ്.എൻ.എം.ഗവ.ബോയ്സ് എച്ച്.എസ്.എസ് , ചേർത്തല/അക്ഷരവൃക്ഷം/മനുഷ്യൻ എന്ന നിസ്സാരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 13: | വരി 13: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= എസ്.എൻ.എം.ഗവ.ബോയ്സ് | | സ്കൂൾ= എസ്.എൻ.എം.ഗവ.ബോയ്സ് എച്ച്.എസ്.എസ് , ചേർത്തല <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 34023 | | സ്കൂൾ കോഡ്= 34023 | ||
| ഉപജില്ല= | | ഉപജില്ല= ചേർത്തല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= ആലപ്പുഴ | ||
| തരം= | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification4| name=pcsupriya| തരം= | {{verification4| name=pcsupriya| തരം= ലേഖനം}} |
21:28, 5 മേയ് 2020-നു നിലവിലുള്ള രൂപം
മനുഷ്യൻ എന്ന നിസ്സാരൻ
മനുഷ്യന്റെ ഏറ്റവും പ്രാഥമികമായ ആവശ്യങ്ങൾ മൂന്നാണ് - പ്രാണവായു, വെള്ളം, ഭക്ഷണം. ഇവയെല്ലാം നമ്മുടെ ചുറ്റുപാടിലെ മണ്ണിനെ ആശ്രയിച്ചിരിക്കുന്നു. മണ്ണിനും ജലത്തിനും ശുദ്ധ വായുവിനും പ്രാധാന്യം നൽകാതെയുള്ള വികസനം ആണ് ഇന്ന് നടക്കുന്നത്. മണ്ണിനെ നാം ശ്വാസം മുട്ടിച്ചു കൊല്ലുന്നു. കോൺക്രീറ്റ് ഇടുന്നതാണ് നാടിന്റെ പരിഷ്കാരം എന്ന് വിചാരിച്ചു പണത്തിനു പുറകെ പായുന്നു. മണ്ണ് ജീവനാണ്, കോടാനുകോടി ജീവികളുടെ ആവാസസ്ഥാനമാണ്.അത് തിരിച്ചറിയാത്തത് കൊണ്ടാണ് പലപ്പോഴും നമ്മുടെ കൃഷി പരാജയം ആകുന്നത്. മണ്ണിന്റെ ആരോഗ്യം ആണ് മനുഷ്യന് ആരോഗ്യം പ്രദാനം ചെയ്യുന്നത്. മണ്ണിനെ കുറിച്ച് പഠിക്കാതെ നമുക്കിനി ഒരു ഇഞ്ചു മുന്നോട്ട് പോകാൻ കഴിയില്ല. മണ്ണിനോട് ചേർന്ന് നില്കുന്നതിന്റെ ആഹ്ലാദം നമ്മുടെ സമൂഹത്തെ ബോധ്യപ്പെടുത്തണം. ഓരോ വീട്ടിലും വേണം പരിസ്ഥിതി സൃഹൃദ കൃഷി. പ്രകൃതിയെ കാൽച്ചുവട്ടിലാക്കാൻ തുനിഞ്ഞിറങ്ങിയ മനുഷ്യന് കിട്ടിയ ഒരു തിരിച്ചടിയാണ് ഈ കൊറോണ കാലം. പ്രകൃതിയുടെ മുൻപിൽ മനുഷ്യൻ എത്ര നിസ്സാരൻ ആണെന്ന് ഇത് നമ്മെ ബോധ്യപ്പെടുത്തുന്നു ..
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം