"സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ/അക്ഷരവൃക്ഷം/ ഉണ്ണിയും അമ്മയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(സൃഷ്ടി കവിത)
 
No edit summary
 
വരി 38: വരി 38:
| color= 3
| color= 3
}}
}}
{{Verification4|name= Anilkb| തരം=കവിത }}

19:56, 5 മേയ് 2020-നു നിലവിലുള്ള രൂപം

ഉണ്ണിയും അമ്മയും

ഉണ്ണി അമ്മയോട്
അമ്മേ,ഇത്രമേൽ ആകാശം കറുത്തതാണോ?
അതോ, ആധി തൻ കാർമേഘകൂട്ടമാണോ?
ഇത്രമേൽ വീഥി വിജനമാണോ
അതോ, ആപത്ത് കാലത്തിൻ നാന്ദിയാണോ?
നാട്ട് കൂട്ടത്തിൻ പയ്യാരമില്ല,
നാട്ട് വഴികൾ വിമൂകമായി.

അമ്മ ഉണ്ണിയോട്
ഉണ്ണി മകനെ ഓർക്കുക നാം
ഓർക്കുക കാലത്തിൻ നാൾ വഴിയേ,
മൃത്യു തൻ ഭീതിയായി വന്നീടുന്നു,
രോഗാണുവായി, രോഗസംക്രമമായി
ഭീതി വെടിഞ്ഞു നാം നേരിടുക,
പ്രതിരോധമായി സർവ്വസജ്ജമായി
രോഗാണുവിൻ രോഗസംക്രമത്തെ
ജാഗ്രതയോടെ, നേരിടൂ നാം
ജാഗ്രതയോടെ, നേരിടൂ നാം.
                

 

അക്ഷയ് എ.
9 E സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത