"ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/ജാഗ്രതപാലിക്കൂ കോറോണയെ അകറ്റൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= Rudra
| പേര്= Shivani T.S
| ക്ലാസ്സ്=  5 D  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  5 D  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 26: വരി 26:
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം -->   
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=Nixon C. K. |തരം= കവിത }}

22:33, 27 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

ജാഗ്രത പാലിക്കൂ കോറോണയെ അകറ്റൂ

കൊറോണ വന്നത് ചൈനയിൽ നിന്നാണ ല്ലോ
പിന്നെ എല്ലാവർക്കും പകർന്ന് ലോകം മുഴുവൻ പകർന്നു.
പകർന്ന് പകർന്ന് വരാതിരിക്കാൻ ശുചിത്വം ഉള്ളൊരു മാർഗ്ഗം
കുട്ടികൾക്കും വരാതിരിക്കാൻ നിങ്ങളും പാലികൂ ശുചിത്വം.
അര മണിക്കൂർ ഇടവിട്ട് കൈ കാലുകൾ സോപ്പ് ഉപയോഗിച്ച് കഴുകോ.
ആശുപത്രികളിൽ പോകുമ്പോൾ മാസ്ക് ധരികണമല്ലോ.
പുറത്ത് പോയിട്ട് വരുമ്പോൾ സോപ്പ് ഉപയോഗിച്ച് കഴുകൂ .
കൊറോണ കാരണം ലോകം മുഴുവൻ കടുത്ത ഭീതിയിലാണല്ലോ.
അകറ്റൂ കൊറോണ യെ നിങ്ങളിൽ നിന്നും ശുചിത്വം പാലിച്ചു കൊണ്ട്
കൊറോണ യിൽ നിന്ന് രക്ഷപ്പെടാൻ ജാഗ്രതയും ശുചിത്വവും പാലിക്കൂ
 

Shivani T.S
5 D ഗവൺമെൻറ്, ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 27/ 02/ 2024 >> രചനാവിഭാഗം - കവിത