കൊറോണ വന്നത് ചൈനയിൽ നിന്നാണ ല്ലോ
പിന്നെ എല്ലാവർക്കും പകർന്ന് ലോകം മുഴുവൻ പകർന്നു.
പകർന്ന് പകർന്ന് വരാതിരിക്കാൻ ശുചിത്വം ഉള്ളൊരു മാർഗ്ഗം
കുട്ടികൾക്കും വരാതിരിക്കാൻ നിങ്ങളും പാലികൂ ശുചിത്വം.
അര മണിക്കൂർ ഇടവിട്ട് കൈ കാലുകൾ സോപ്പ് ഉപയോഗിച്ച് കഴുകോ.
ആശുപത്രികളിൽ പോകുമ്പോൾ മാസ്ക് ധരികണമല്ലോ.
പുറത്ത് പോയിട്ട് വരുമ്പോൾ സോപ്പ് ഉപയോഗിച്ച് കഴുകൂ .
കൊറോണ കാരണം ലോകം മുഴുവൻ കടുത്ത ഭീതിയിലാണല്ലോ.
അകറ്റൂ കൊറോണ യെ നിങ്ങളിൽ നിന്നും ശുചിത്വം പാലിച്ചു കൊണ്ട്
കൊറോണ യിൽ നിന്ന് രക്ഷപ്പെടാൻ ജാഗ്രതയും ശുചിത്വവും പാലിക്കൂ