"നമ്പ്രത്തുകര യു. പി സ്കൂൾ/അക്ഷരവൃക്ഷം/പരിഭവങ്ങളില്ലാതെ ....." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പരിഭവങ്ങളില്ലാതെ ..... <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 23: | വരി 23: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Sachingnair| തരം= കഥ}} |
18:51, 2 മേയ് 2020-നു നിലവിലുള്ള രൂപം
പരിഭവങ്ങളില്ലാതെ .....
ഒരു പാട് സ്വപ്നങ്ങളുടെയും ആഗ്രങ്ങളുടെയും ഫലമായാണ് ഉണ്ണിക്കുട്ടൻ ജനിച്ചത് . പക്ഷേ ദൈവത്തിൻ്റെ ഒരു കുസൃതി പോലെ നാലാം വയസ്സിൽ പോളിയോ രോഗം ബാധിച്ച് അവൻ വീൽചെയറിലായി. എല്ലാ കുട്ടികളും കൂട്ട് കൂടിയും കഥ പറഞ്ഞുമെല്ലാം സ്കൂളിൽ പോവുന്നത് ഉണ്ണിക്കുട്ടൻ കൊതിയോടെ നോക്കിയിരുന്നു . അവൻ്റെ കൂട്ടുകാർ ചെടികളും മരങ്ങളും അവൻ വരയ്ക്കുന്ന ചിത്രങ്ങളുമായിരുന്നു. കാലം ആരെയും കാത്തു നിന്നില്ല . ദിവസങ്ങളും മാസങ്ങളും വർഷങ്ങളും കടന്നു പോയി , വീടെന്ന തൻ്റെ ചെറിയ ലോകത്തിലിരുന്ന് എല്ലാറ്റിനെ കുറിച്ചും ഉണ്ണിക്കുട്ടൻ ചിന്തിച്ചു. അവനെ പറ്റി ചിന്തിക്കാൻ ആരും ഉണ്ടായിരുന്നില്ല, വീട്ടുകാർ ഒഴികെ. എല്ലാവരും തിരക്കിലാണ് ഒന്നിനെക്കുറിച്ചും ചിന്തിക്കാൻ സമയമില്ല . പതിവിലും നേരത്തെ സ്കൂൾ അടച്ചെങ്കിലും പല മാറ്റങ്ങളും ലോകത്ത് വന്നെങ്കിലും ഉണ്ണിക്കുട്ടൻ്റെ ജീവിതത്തിന് ഒരു മാറ്റവും വന്നില്ല . ടി .വിയിലും പത്രത്തിലും ലോകത്തെ സ്തംഭിപ്പിച്ച കൊറോണയുടെ കഥ കേട്ടപ്പോഴും അവൻ തൻ്റെ കൂട്ടുകാരായ കിളികളോടും ചെടികളോടും അവൻ പതിവുപോലെ സംസാരിച്ചു കൊണ്ടേയിരുന്നു . അവൻ്റെ ചിത്ര പുസ്തകത്തിൽ വരച്ച ചിത്രം വീൽചെയറിലിരിക്കുന്ന ഉണ്ണിക്കുട്ടൻ്റെ തന്നെ ആയിരുന്നു. അവൻ്റെ ലോകം അതു മാത്രമാണല്ലോ .....
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മേലടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മേലടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോഴിക്കോട് ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ