"എസ്.റ്റി.എച്ച്.എസ് പുളളിക്കാനം/അക്ഷരവൃക്ഷം/ എന്തിനുവേണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എന്തിനുവേണ്ടി <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 44: വരി 44:
| സ്കൂൾ കോഡ്= 30032
| സ്കൂൾ കോഡ്= 30032
| ഉപജില്ല=പീരുമേട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=പീരുമേട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കട്ടപ്പന
| ജില്ല= ഇടുക്കി
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=abhaykallar|തരം=കവിത}}

19:00, 2 മേയ് 2020-നു നിലവിലുള്ള രൂപം

എന്തിനുവേണ്ടി


    എന്തിനുവേണ്ടി

എന്തിനുവേണ്ടി മനുഷ്യാ നീ.....
ഇങനെ ജീവിച്ചീടുന്നു
എന്തിനുവേണ്ടി നീ ഈ
പാപങ‍‍ൾ ചെയ്തുകൂട്ടുന്നു.....
എന്തിനുവേണ്ടി മനുഷ്യാ ഈ
അമ്മയാം പ്രകൃതിയെ കൊല്ലുന്നു?

               എന്തിനുവേണ്ടി നീ ഇന്ന്
               പച്ചപ്പിനെ ചുടുകാററിൻ
               മരുഭൂമിയാക്കീടുന്നു......
               എന്തിനുവേണ്ടി നീ ഇന്ന്
               തെളിനീരൊഴുകും പുഴയെ,നദിയെ
               കറുപ്പിൻ വിഷദ്രാവകമാക്കുന്നു
  
ഒരുനിമിഷം നീ ചിന്തിച്ചീടൂ.....
നിൻചെയ്തികളാൽ നിന്നമ്മതൻ കണ്ണീർ
പേമാരിയായ് പ്രളയമായ് ഒഴുകുമ്പോൾ
എന്തുചെയ്യും നീ ഹേ മനുഷ്യാ
നിൻ നിസാരത നീ അ റി‍‍ഞ്ഞീടൂ
വെടിയൂ നിൻ ക്രൂരമാം ചെയ്തികളേ..

             എന്തിനുവേണ്ടി നീ ഇന്ന്
             കോടികൾ വാരിക്കൂട്ടുന്നു
             കോവിഡിൻ ക്രൂരമാം കൈകളാൽ നീ
             ‍‍ഞെങി‍ഞെരുങി അമരുമ്പോൾ
             അനുതപിച്ചീടൂ തിരികെ നടക്കൂ
             കൈകോ‍‍ർത്തീടൂ നിൻ അമ്മതൻ ജീവനായ്
             

ആദിത്യാമോൾ എ.എസ്
10A എസ്.ററി.എച്ച്.എസ്.പുളളിക്കാനം
പീരുമേട് ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത