"ആർ.ആർ.വി.ഗേൾസ് .എച്ച്.എസ്. കിളിമാനൂർ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/ഇതെൻ്റെ കേരളം | ഇതെൻ്റെ കേരളം]]
*[[{{PAGENAME}}/ഇതെന്റെ കേരളം | ഇതെന്റെ കേരളം]]
{{BoxTop1
*[[{{PAGENAME}}/ഒറ്റക്കുപാറുമൊരാക്കിളി | ഒറ്റക്കുപാറുമൊരാക്കിളി]]
| തലക്കെട്ട്= ഇതെൻ്റെ കേരളം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
*[[{{PAGENAME}}/എന്റെ ഗ്രാമം| എന്റെ ഗ്രാമം]]
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
*[[{{PAGENAME}}/My Best Friend| My Best Friend]]
}}
<center> <poem>
 
                        ലോകമെങ്ങും കോവിഡ് ഭീതിയിൽ
ലോകമെങ്ങും മഹാമാരിയിൽ കീഴ്പ്പെടു
ആയിരങ്ങൾ ആയിരങ്ങൾ മണ്ണിടയുന്നു
നിശ്ചലമായീ ലോകം...
ഒന്നിച്ചെതിർക്കുവാൻ കൊറോണയെ
എവിടെയും സ്വർഗ്ഗം എൻ്റെ ഈ കേരളം
ഏവർക്കും മാതൃകയായി പോരാടുന്നു
വില കുറച്ച് കണ്ട സ്വദേശിയും വിദേശിയും 
ഇന്ന് കൊതിക്കുന്നു ഇങ്ങെത്തിച്ചേരാൻ
ഇന്നേവർക്കും മാതൃകയാണീ എൻ്റെ കൊച്ചു കേരളം
ഏറെ കൊതിക്കുന്നെൻ വിദ്യാലയത്തിനെയും
കാണാൻ കൊതിക്കുന്ന അധ്യാപകരേയും
ഒന്നിച്ചു ചേരാൻ കൊതിക്കുന്ന സഹപാഠികളെയും
ഇനി ഒരു നോക്കു കാണുവാൻ സാധ്യമല്ലയോ
ഇനി എന്ന് നാം ഒന്നിച്ച് കളിക്കുവാൻ സാധിക്കും
ഇനി എന്ന് നാം ഒന്നിച്ച് പഠിക്കുവാൻ സാധിക്കും
ഇനി എന്ന് നാം ഒന്നിച്ച് ഉയരുവാൻ സാധിക്കും
അറിയില്ലാർക്കും അത് ഇപ്പോഴും ...
എല്ലാരും ഒന്നിച്ച് ഭീതിയിൽ ഭവനത്തിൽ
എന്നാൽ മെനഞ്ഞു പുതിയൊരു ലോകം
കൊറോണ പഠിപ്പിച്ച സ്നേഹത്തിൻ ലോകം
ഭിന്നിച്ചു പഠിച്ചു ഒരുമയുടെ പാഠം
ഒരുമിച്ചു നിന്നു നാം ഒറ്റക്കെട്ടായി
ജാതിയും മതവും ആൾദൈവവുമില്ലാതെ
ആരോഗ്യ സേനയും സൈന്യവും മുഖ്യനുമായി താ
പൊട്ടിച്ചെറിയുന്നു മഹാമാരി തൻ ഭീതിയെ
ഭരണ തന്ത്രങ്ങൾ മെനഞ്ഞ്, ദാരിദ്യമകറ്റി, ഉറച്ച കാൽവയ്പ്പോടെ 
നമുക്കൊപ്പം നിന്ന സർക്കാറും
വന്നിടും ഞാനെൻ്റെ സ്കൂളിൽ
കാണുവാൻ കളിക്കുവാൻ പഠിക്കുവാൻ ഉയർന്നിടാൻ
കാരണമതെൻ്റെ കേരളം....
 
<#/poem> <#/center>
{{BoxBottom1
| പേര്= Anamika .D
| ക്ലാസ്സ്=8C    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ആർ.ആർ.വി.ഗേൾസ് .എച്ച്.എസ്. കിളിമാനൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=42064
| ഉപജില്ല=കിളിമാനൂ‍      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=ആറ്റിങ്ങൽ
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
 
{{Verification4|name=sreejithkoiloth| തരം=  കവിത}}

16:11, 2 മേയ് 2020-നു നിലവിലുള്ള രൂപം