"ജി.എൽ.പി.എസ്. കക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|GLPS Kakkad}}
{{prettyurl|GLPS Kakkad}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= കക്കാട്
|സ്ഥലപ്പേര്=കക്കാട്
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
| റവന്യൂ ജില്ല= കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂൾ കോഡ്= 47320
|സ്കൂൾ കോഡ്=47320
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1957  
|വിക്കിഡാറ്റ ക്യു ഐഡി=Q64550974
| സ്കൂൾ വിലാസം= കക്കാട്
|യുഡൈസ് കോഡ്=32040600509
| പിൻ കോഡ്= 673602
|സ്ഥാപിതദിവസം=
| സ്കൂൾ ഫോൺ= 04952295204
|സ്ഥാപിതമാസം=
| സ്കൂൾ ഇമെയിൽ= glpskakkad2001@gmail.com  
|സ്ഥാപിതവർഷം=1957
| സ്കൂൾ വെബ് സൈറ്റ്= nil
|സ്കൂൾ വിലാസം=
| ഉപ ജില്ല= മുക്കം
|പോസ്റ്റോഫീസ്=കാരശ്ശേരി
| ഭരണ വിഭാഗം=ഗവ
|പിൻ കോഡ്=673602
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0495 2295204
| പഠന വിഭാഗങ്ങൾ1=എൽ.പി  
|സ്കൂൾ ഇമെയിൽ=glpskakkad2001@gmail.com
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ3=
|ഉപജില്ല=മുക്കം
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =കാരശ്ശേരി പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 70
|വാർഡ്=2
| പെൺകുട്ടികളുടെ എണ്ണം= 61
|ലോകസഭാമണ്ഡലം=വയനാട്
| വിദ്യാർത്ഥികളുടെ എണ്ണം= 131
|നിയമസഭാമണ്ഡലം=തിരുവമ്പാടി
| അദ്ധ്യാപകരുടെ എണ്ണം= 5
|താലൂക്ക്=കോഴിക്കോട്
| പ്രിൻസിപ്പൽ=
|ബ്ലോക്ക് പഞ്ചായത്ത്=കുന്ദമംഗലം
| പ്രധാന അദ്ധ്യാപകൻ=മെഹറുന്നീസ ഇ പി  
|ഭരണവിഭാഗം=സർക്കാർ
| പി.ടി.. പ്രസിഡണ്ട്=ശിഹാബ് പുന്നമണ്ണ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂൾ ചിത്രം= 47320 -1.jpeg
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=91
|പെൺകുട്ടികളുടെ എണ്ണം 1-10=87
|വിദ്യാർത്ഥികളുടെ എണ്ണം 1-10=178
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജാനീസ് ജോസഫ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=കെ.സി . റിയാസ്
|എം.പി.ടി.. പ്രസിഡണ്ട്=കമറുന്നീസ
|സ്കൂൾ ചിത്രം=47320 -1.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
കോഴിക്കോട് ജില്ലയിലെ  മുക്കം ഗ്രാമപഞ്ചായത്തിലെ കക്കാട് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്, മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1957 ൽ സിഥാപിതമായി.


==ചരിത്രം==


കരിമ്പാറക്കൂട്ടങ്ങളും കുന്നുകളുംനിറഞ്ഞു പടിഞ്ഞാറു ഭാഗം ഇരുവഴിഞ്ഞിപ്പുഴ ഒഴുകുന്ന ഒരു ഉൾനാടൻ ഗ്രാമ പ്രദേശമായ കക്കാട് കോഴിക്കോട് ജില്ലയിലെ കാരശ്ശേരി പഞ്ചായത്തിൽ  സ്ഥിതിചെയ്യുന്നു.  പറയത്തക്ക വികസനങ്ങളോ  മറ്റു പുരോഗതിയോ ഇല്ലാത്ത ഈ പ്രദേശത്ത് ഗ്രാമീണരായ പിന്നോക്ക വിഭാഗക്കാരും പട്ടിക ജാതിക്കാരും എല്ലാം ചേർന്ന് ജീവിക്കുന്നു. പാവപ്പെട്ട ഗ്രാമീണർ വിദ്യാഭ്യാസ കാര്യത്തിൽ ഏറെ പിന്നിലായിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനു കൊടിയത്തൂർ, കാരശ്ശേരി, ഭാഗങ്ങളിലും  ഉപരിപഠനത്തിനു മുക്കത്തു  മാത്രമായിരുന്നു ആശ്രയം.
കോഴിക്കോട് ജില്ലയിലെ കാരശ്ശേരി ഗ്രാമ പഞ്ചായത്തിലെ കക്കാട് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്, മുക്കം ഉപജില്ലയിലെ സ്ഥാപനം 1957 സിഥാപിതമായി.
                            പ്രദേശത്തിൻറെ വികസനത്തിനായി ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിക്കാനുള്ള ശ്രമം 1950കളിൽ നാട്ടിലെ പൗര പ്രധാനികളും സാമൂഹ്യപ്രവർത്തകരും നടത്തിയിരുന്നു. അങ്ങനെ 1952ൽ ഒരു എൽ.പി സ്കൂളിനുള്ള അനുമതി ലഭിച്ചെങ്കിലും അന്നത്തെ മലബാർ ഡിസ്ട്രിക്റ്റ് ബോർഡ് സ്പെഷ്യൽ ഓഫീസറെ സ്വാധീനിച്ച് ഈ ഉത്തരവ് പിൻവലിപ്പിക്കാൻ സമീപപ്രദേശത്തെ പ്രമാണിമാർക്ക് കഴിഞ്ഞു. എങ്കിലും ശ്രമം തുടർന്നുകൊണ്ടിരുന്നു. അക്കാലത്തെ കക്കാടിലെ  സാമൂഹ്യ സാംസ്കാരിക പ്രവർത്തകൻ ആയിരുന്ന അന്തരിച്ച കെപിആർ എന്നറിയപ്പെടുന്ന കെ പി അബൂബക്കർ സാഹിബ് ആയിരുന്നു അതിന് നേതൃത്വം നൽകിയിരുന്നത് .അദ്ദേഹത്തിൻറെ ശ്രമ ഫലമായി അന്നത്തെ മലബാർ ഡിസ്ട്രിക്ട് ബോർഡ് പ്രസിഡണ്ട് ആയിരുന്ന പി.ടി ഭാസ്കരപ്പണിക്കർക്ക്  കക്കാടിൽ ഒരു പൗരസ്വീകരണം സംഘടിപ്പിച്ചു. പ്രസ്തുത ചടങ്ങിൽ വെച്ച് നാട്ടുകാർ സ്കൂളിന് വേണ്ടി ഒരു നിവേദനം നൽകി. തൽഫലമായി കക്കാട് മുനവ്വിറുൽ ഇസ്ലാം മദ്രസ പ്രസിഡണ്ടായിരുന്ന അന്തരിച്ച കെ സി അഹമ്മദ് ഹാജിയുടെ പേരിൽ മദ്രസ്സയിൽ ഒരു ഏകാധ്യാപക വിദ്യാലയം തുടങ്ങാനുള്ള താൽക്കാലിക അനുവാദം ലഭിച്ചു. അങ്ങനെ 1957ൽ  77 കുട്ടികളുമായി എൽ.പി സ്കൂളിന് തുടക്കംകുറിച്ചു.കക്കാട് ജുമാഅത്ത് പള്ളി കമ്മിറ്റി സ്കൂളിന് ആവശ്യമായ ഇപ്പോൾ സ്കൂൾ സ്ഥിതിചെയ്യുന്ന 14 സെൻറ് സ്ഥലം ആയിരം രൂപക്ക് വിലക്കുവാങ്ങി സ്കൂൾ കെട്ടിട നിർമ്മാണ ജോലി  ആരംഭിച്ചു. ഒരു വർഷം കഴിഞ്ഞ്  1958ൽ കെട്ടിടം പണിപൂർത്തിയായപ്പോൾ  ക്ലാസുകൾ അങ്ങോട്ട് മാറ്റി. അന്തരിച്ച കെപിആർ, അഹമ്മദ് ഹാജി, ടി കമ്മുണ്ണി ഹാജി,ടി .ഉസ്മാൻ, എം സി മുഹമ്മദ് തുടങ്ങിയവർ ആയിരുന്നു പ്രവർത്തനങ്ങൾക്ക്  നേതൃത്വം നൽകിയത് .
1958ൽ അന്നത്തെ പി.ഡബ്ല്യു.ഡി എൻജിനീയർ ആയിരുന്ന കെ സി ജോർജ് ആയിരുന്നു ഉദ്ഘാടകൻ. V.Tഇന്ദുചൂഡൻ,പാലക്കണ്ടി ഇമ്പിച്ചമ്മദാജി,കെ കെ ഉണ്ണിക്കുട്ടി തുടങ്ങിയ പ്രമുഖർ അന്ന്  പരിപാടിയിൽ സംബന്ധിച്ചിരുന്നു. വി ബാലൻ നായരായിരുന്നു പ്രഥമാധ്യാപകൻ. 1958 മുതൽ എം അബ്ദു മാസ്റ്റർ ബാലൻ മാസ്റ്റർക്ക് പകരം വന്നു. അന്നുമുതൽ മുതൽ 1983ഏപ്രിൽ 30 വരെ  25 വർഷത്തോളം അദ്ദേഹമായിരുന്നു ഹെഡ്മാസ്റ്റർ. സ്കൂളിൻറെ തുടക്കത്തിൽ കാരശ്ശേരിയിലെ  കുമാരൻ നമ്പൂതിരി സഹായസഹകരണങ്ങൾ ചെയ്തിരുന്നു.
                      തുടർന്നു സ്കൂൾ പ്രധാനാധ്യാപകൻ ആയി പതിനഞ്ചോളം പേർ സേവനം ചെയ്യുകയുണ്ടായി.ഒന്നു മുതൽ നാലു വരെ ക്ലാസുകൾ വിദ്യാർത്ഥികളുടെ വർദ്ധനവ് കാരണം 1992 മുതൽ അഞ്ചു ഡിവിഷൻ ആയും 1993 മുതൽ 6 ഡിവിഷൻ ആയും പ്രവർത്തിച്ചു വരുന്നു. സ്ഥല  സൗകര്യമില്ലാതെ വന്ന ഈ കാലത്ത് പള്ളികമ്മിറ്റി പുതുതായി 2  ക്ലാസ് മുറികൾ കൂടി നിർമ്മിച്ചു നൽകി.എന്നാൽ 1999 ആയപ്പോൾ വീണ്ടും കുട്ടികൾ കുറഞ്ഞ് 4 ഡിവിഷൻ ആയിത്തന്നെ ചുരുക്കി ഇരിക്കുകയാണ്
                  സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ കാരശ്ശേരി ഗ്രാമപഞ്ചായത്ത് വളരെയേറെ സഹായങ്ങൾ ചെയ്തിട്ടുണ്ട് .92-94 കാലത്ത് പി.ടി.എ യുടെ ശ്രമഫലമായി സ്കൂളിൽ കുടിവെള്ള ടാങ്ക് നിർമിച്ചു. 95- 96ൽ ജെ .ആർ. വൈ.പദ്ധതിപ്രകാരം മൂത്രപ്പുരയും കക്കൂസും, 97 ലഭിച്ച മുൻഭാഗത്തെ മതിലും ഗേറ്റും 2001-02ൽ സ്കൂളിനു ലഭിച്ച ഓഫീസ് ,സ്റ്റോർ കം കിച്ചൺ ബിൽഡിങ്ങും ഗ്രാമപഞ്ചായത്തിന്റെ  സഹായത്തിൽ പെട്ടതാണ് .കൂടാതെ പഠനോപകരണങ്ങൾ ടി.വി,കമ്പ്യൂട്ടർ,വി.സി.ഡി.ലൈബ്രറി പുസ്തകങ്ങൾ ഓഫീസ് ഫർണിച്ചറുകൾ എന്നിവയും ഗ്രാമപഞ്ചായത്ത് വകയായി ലഭിച്ചിട്ടുണ്ട് .പഠന നിലവാരത്തിൽ സ്കൂൾ മുൻപന്തിയിൽ തന്നെയാണ് .സാഹിത്യ സമാജം കൃത്യമായി നടക്കാറുണ്ട് .സഞ്ചയിക പ്രവർത്തിച്ചുവരുന്നു.
ഈ അഹമ്മദ് കുട്ടിയുടെ നേതൃത്വത്തിൽ SMC യും,ശിഹാബ് പുന്നമണ്ണ യുടെ നേതൃത്വത്തിൽ PTAയും ആതിഫ യുടെ നേതൃത്വത്തിൽ മാതൃസമിതിയും യും വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു.
    സേവനം ചെയ്ത പ്രധാനാധ്യാപകർ:
  ബാലൻ നായർ, അബ്ദു മാസ്റ്റർ, കാസ്മി,T കുഞ്ഞൻ ,സത്യവതി, ബാലൻ നായർ, എ.മൈഥിലി, ഭാസ്കരൻ,ഗാന്ധിമതി,അബൂബക്കർ,ഗംഗാധരൻ
പരീത് ലബ്ബ,


=='''ചരിത്രം'''==


==ഭൗതികസൗകരൃങ്ങൾ==
കരിമ്പാറക്കൂട്ടങ്ങളും കുന്നുകളുംനിറഞ്ഞു പടിഞ്ഞാറു ഭാഗം ഇരുവഴിഞ്ഞിപ്പുഴ ഒഴുകുന്ന ഒരു ഉൾനാടൻ ഗ്രാമ പ്രദേശമായ കക്കാട് കോഴിക്കോട് ജില്ലയിലെ കാരശ്ശേരി പഞ്ചായത്തിൽ  സ്ഥിതിചെയ്യുന്നു.  പറയത്തക്ക വികസനങ്ങളോ  മറ്റു പുരോഗതിയോ ഇല്ലാത്ത ഈ പ്രദേശത്ത് ഗ്രാമീണരായ പിന്നോക്ക വിഭാഗക്കാരും പട്ടിക ജാതിക്കാരും എല്ലാം ചേർന്ന് ജീവിക്കുന്നു. പാവപ്പെട്ട ഗ്രാമീണർ വിദ്യാഭ്യാസ കാര്യത്തിൽ ഏറെ പിന്നിലായിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനു കൊടിയത്തൂർ, കാരശ്ശേരി, ഭാഗങ്ങളിലും  ഉപരിപഠനത്തിനു മുക്കത്തും മാത്രമായിരുന്നു ആശ്രയം.കൂദുതല് വയിക്കുക.....[[ജി.എൽ.പി.എസ് .കക്കാട്/ചരിത്രം]]
                            <br />
=='''ഭൗതിക സൗകരൃങ്ങൾ'''==


   ആവശ്യത്തിന് ബിൽഡിങ്ങും പഠനത്തിന് അനുയോജ്യമായാ ഇരിപ്പിടവും ഇന്റർനെറ്റും സ്മാർട്ട് ക്ലാസ് റൂമും ഉണ്ട് .
   ആവശ്യത്തിന് ബിൽഡിങ്ങും പഠനത്തിന് അനുയോജ്യമായാ ഇരിപ്പിടവും ഇന്റർനെറ്റും സ്മാർട്ട് ക്ലാസ് റൂമും ഉണ്ട് .


==മികവുകൾ==
== '''ദിനാചരണങ്ങൾ''' ==


==ദിനാചരണങ്ങൾ==
=='''അദ്ധ്യാപകർ'''==
==അദ്ധ്യാപകർ==
'''<big>1 ഷഹ്നാസ് ബീഗം</big>'''
ലേഖ ഇ.പി,
ഷഹ്നാസ് ബീഗം,
ശംസുദ്ധീൻ ജി.
ഫിറോസ് .കെ


==ക്ളബുകൾ==
'''<big>2 ശംസുദ്ധീൻ ജി</big>'''
===സലിം അലി സയൻസ് ക്ളബ്===
===ഗണിത ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
===അറബി ക്ളബ്==='''
'''കുട്ടികളിൽ ഭാഷാ പഠനം എളുപ്പവും രസകരവുമാകാൻ ഉതകുന്ന e text ഉം , പാഠ ഭാഗങ്ങൾ അനിമേഷൻ രീതിയിലാക്കി അവതരി പ്പിക്കുകയും ചെയ്യുന്നു''''''


===സാമൂഹൃശാസ്ത്ര ക്ളബ്===
'''<big>3 ഫിറോസ് .കെ</big>'''


'''4 ശാക്കിർ പാലിയിൽ'''


==വഴികാട്ടി==
'''5 ഫസീല''' 
{{#multimaps:11.3218046,75.9859625|width=800px|zoom=12}}


<!--visbot verified-chils->
=='''ക്ലബ്ബുകൾ''' ==
===സലിം അലി സയൻസ് ക്ലബ്ബ് ===
===ഗണിത ക്ലബ്ബ് ===
===ഹെൽത്ത് ക്ലബ്ബ് ===
===ഹരിതപരിസ്ഥിതി ക്ലബ്ബ് ===
[[പ്രമാണം:47320-arnab-2022.jpg|ലഘുചിത്രം|അറബി ക്ളബ് ]]
 
== '''അറബിക്''' '''ക്ലബ്ബ്''' ==
 
==='''കുട്ടികളിൽ ഭാഷാ പഠനം എളുപ്പവും രസകരവുമാകാൻ ഉതകുന്ന e-text ഉം,പാഠ ഭാഗങ്ങൾ അനിമേഷൻ രീതിയിലാക്കി അവതരി പ്പിക്കുകയും ചെയ്യുന്നു'''' ===
 
=='''സാമൂഹൃശാസ്ത്ര''' '''ക്ലബ്ബ്''' ==
 
== '''PTA''' ==
അന്തർ ജില്ലാ ഫുട്‌ബോൾ കിരീടം; കക്കാട് ജി.എൽ.പി സ്‌കൂൾ ടീമിന് സ്വീകരണം നൽകി
 
മുക്കം: പന്നിക്കോട് എ.യു.പി സ്‌കൂൾ സംഘടിപ്പിച്ച കോഴിക്കോട്-മലപ്പുറം ജില്ലകളിലെ വിവിധ സ്‌കൂൾ ടീമുകളെ പങ്കെടുപ്പിച്ചുള്ള അന്തർ ജില്ലാ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ കിരീടം ചൂടിയ കക്കാട് ഗവ. എൽ.പി സ്‌കൂൾ ടീമിന് സ്‌കൂളിൽ സ്വീകരണം നൽകി.
 
  മുക്കത്തെ പ്രമുഖ വ്യാപാര സ്ഥാപനമായ ടി.പി ഫൂട്ട് മാജികിന്റെ മാനേജിംഗ് ഡയരക്ടറും സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ ടി.പി സാദിഖ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ടീം അംഗങ്ങൾക്കുള്ള മെഡലുകളും ഏറ്റവും നല്ല ഗോൾക്കീപ്പറായി തെരഞ്ഞെടുക്കപ്പെട്ട തംജീദിനുള്ള ട്രോഫിയും അദ്ദേഹം സമ്മാനിച്ചു.
 
  സ്‌കൂൾ ഹെഡ്മിസ്ട്രസ് ജാനീസ് ജോസഫ്, പി.ടി.എ പ്രസിഡന്റ് കെ.സി റിയാസ്, എസ്.എം.സി ചെയർമാൻ കെ ലുഖ്മാനുൽ ഹഖീം, ടീം പരിശീലകൻ ഷാക്കിർ മാസ്റ്റർ പാലിയിൽ, ടീം മാനേജർ കെ ഫിറോസ് മാസ്റ്റർ, സീനിയർ അസിസ്റ്റന്റ് ഷഹനാസ് ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ജി ഷംസു മാസ്റ്റർ പ്രസംഗിച്ചു.
 
സ്‌കൂൾ കൂട്ടികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ ടീം അംഗങ്ങൾ അങ്ങാടിയിൽ വിജയാഹഌദ പ്രകടനം നടത്തി. മിഠായി വിതരണവും നടന്നു. പ്രകടനത്തിന് അധ്യാപികമാരായ ഗീതു മുക്കം, ഫസീല വെള്ളലശ്ശേരി, വിൻഷ നെല്ലിക്കാപറമ്പ്, ഷാനില കക്കാട്, സ്‌കൂൾ ലീഡർ ആയിശ മിസ, ഡെപ്യൂട്ടി ലീഡർ മുഹമ്മദ് ഋദുവാൻ തുടങ്ങിയവർ നേതൃത്വം നൽകി.
 
പാഠ്യ-പഠനാനുബന്ധ പ്രവർത്തനങ്ങളിൽ മികച്ച നിലയിൽ മുന്നോട്ടു കുതിക്കുന്ന കക്കാട് ജി.എൽ.പി സ്‌കൂളിൽ തിരുവമ്പാടി എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് രണ്ടര കോടി രൂപയുടെ പുതിയ ഹൈടെക് കെട്ടിടത്തിന്റെ നിർമാണ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. ആദ്യ ഘട്ട പ്രവർത്തനങ്ങൾ മെയ് മാസത്തോടെ പൂർത്തീകരിച്ച് പുതിയ അധ്യായന വർഷത്തെ പ്രീപ്രൈമറി-ഒന്നാം ക്ലാസ് പ്രവേശനോത്സവം പുതിയ കെട്ടിടത്തിൽ യാഥാർത്ഥ്യമാകുംവിധത്തിലാണ് നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. പുതിയ അധ്യയന വർഷത്തോടെ വയനാട് എം.പിയുടെ സ്‌കൂൾ ബസ് സൗകര്യവും സ്‌കൂളിന് ലഭ്യമാവും.
 
കേരളത്തിലെ ഒരു സർക്കാർ-സ്വകാര്യ വിദ്യാലയത്തിലും ഇല്ലാത്തത്ര എൻഡോവ്‌മെന്റുകളാണ് സ്‌കൂൾ വിവിധ വ്യക്തികളുടെയും കുടുംബങ്ങളുടെയും സഹകരണത്തോടെ നൽകുന്നത്. പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കായി അമ്പത്തി അയ്യായിരം രൂപയുടെ വിവിധ എൻഡോവ്‌മെന്റുകളാണ് വർഷം തോറും സ്‌കൂൾ വാർഷികത്തിൽ സമ്മാനിക്കുന്നത്. കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ ആദ്യ സർക്കാർ യു.പി സ്‌കൂളായി കക്കാട് സ്‌കൂളിനെ ഉയർത്തുന്നതോടൊപ്പം പുതിയ കാലവും ലോകവും ആഗ്രഹിക്കുന്നവിധം അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു മാതൃകാ സർക്കാർ വിദ്യാലയമായി ഉയർത്താനുള്ള ശ്രമത്തിലാണ് ബന്ധപ്പെട്ടവർ. സർക്കാറിന്റെ ഉച്ചഭക്ഷണത്തിനും യൂനിഫോമിനും പാഠപുസ്തകത്തിനും പുറമെ, സുമനസ്സുകളുടെ സഹായത്തോടെ സ്ഥിരമായി എല്ലാ മക്കൾക്കും സ്‌കൂളിൽ പ്രഭാത ഭക്ഷണവും നൽകിവരുന്നു. പ്രീ-പ്രൈമറി വിദ്യാഭ്യാസം ഉൾപ്പെടെ എല്ലാം സൗജന്യമായാണ് സ്‌കൂളിൽ ലഭ്യമാക്കുന്നത്.
 
കുട്ടികളുടെ അഭിരുചി മനസ്സിലാക്കി പ്രോത്സാഹിപ്പിക്കാൻ ടാലന്റ് ലാബ്, കുട്ടികളിലെ വ്യക്തിത്വ-ഭാഷാ വികാസത്തിന് ലിങ്ക്വിസ്റ്റിക് ലാബ്, മറ്റു ശിൽപശാലകൾ തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് സ്‌കൂളിൽ നടന്നുവരുന്നത്. പുതിയ ഹൈടെക് കെട്ടിടം യാഥാർത്ഥ്യമാകുന്നതോടെ സർവശിക്ഷ അഭിയാൻ പദ്ധതിയുടെ ഫണ്ട് ഉപയോഗിച്ച് പണിയാനിരിക്കുന്ന വർണ്ണക്കൂടാരം പദ്ധതിക്കുള്ള പണവും ഇതിനകം സ്‌കൂളിന് ലഭ്യമായിട്ടുണ്ട്.
 
ലോകോത്തര നിലവാരത്തിൽ ശിശുസൗഹൃദ-സോളാർ സംവിധാനത്തിൽ ഉയരുന്ന കൂറ്റൻ കെട്ടിടത്തിൽ കുട്ടികൾക്ക് ഏറ്റവും അനുയോജ്യമായ നിലയിലാണ് വർണ്ണക്കൂടാരം പദ്ധതി പൂർത്തിയാക്കുക. പുതിയ കാലം ആവശ്യപ്പെടുന്ന എല്ലാവിധ സജ്ജീകരണങ്ങളും അനുഭവങ്ങളും കുട്ടികൾക്ക് സ്വാംശീകരിക്കാനാവുംവിധമുള്ള ഒരു പുത്തൻ അനുഭൂതിയാണ് സ്‌കൂൾ സമ്മാനിക്കുക. കണ്ടോളിപ്പാറയുടെയും ഇരുഴിഞ്ഞിപ്പുഴയുടെയും മടിത്തട്ടിൽ തീർത്തും ഗ്രാമീണാന്തരീക്ഷത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു പള്ളിക്കൂടത്തിൽ (ഇംഗ്ലീഷ്, മലയാളം മീഡിയത്തിൽ) ഒരു രൂപ പോലും ഫീസ് നൽകാതെ, ഒരു പുത്തൻ അപഠനാനുഭവം സമ്മാനിക്കുംവിധത്തിലാണ് സ്‌കൂളിന്റെ നിർമാണപ്രവർത്തനങ്ങൾ ചടുലമായി മുന്നോട്ടു നീങ്ങുന്നത്.
 
സ്‌കൂളിന്റെ ഭാവിയിലേക്കുള്ള നിർണായക ചുവടുവെപ്പിൽ ഏറെ ആവേശവും ആഹ്ലാദവും പകരുന്നതാണ് അന്തർ ജില്ലാ ഫുട്ബാൾ ചാമ്പ്യൻഷിപ്പിലെ സ്‌കൂൾ കുട്ടികളുടെ കിരീട നേട്ടം. ടീമിന്റെ, സ്‌കൂളിന്റെ തിളക്കമാർന്ന നേട്ടത്തിന് പിന്നിൽ കഠിനാധ്വാനം ചെയ്തവരെ ചടങ്ങിൽ പ്രത്യേകം അഭിനന്ദിച്ചു. ചടങ്ങിൽ അൽമാഹിർ അറബിക് സ്‌കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു.{{#multimaps:11.3218046,75.9859625|width=800px|zoom=12}}

20:21, 6 ജൂൺ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കോഴിക്കോട് ജില്ലയിലെ കാരശ്ശേരി ഗ്രാമ പഞ്ചായത്തിലെ കക്കാട് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്, മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1957 ൽ സിഥാപിതമായി.

ജി.എൽ.പി.എസ്. കക്കാട്
വിലാസം
കക്കാട്

കാരശ്ശേരി പി.ഒ.
,
673602
,
കോഴിക്കോട് ജില്ല
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ0495 2295204
ഇമെയിൽglpskakkad2001@gmail.com
കോഡുകൾ
സ്കൂൾ കോഡ്47320 (സമേതം)
യുഡൈസ് കോഡ്32040600509
വിക്കിഡാറ്റQ64550974
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല മുക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംതിരുവമ്പാടി
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കുന്ദമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംകാരശ്ശേരി പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ91
പെൺകുട്ടികൾ87
ആകെ വിദ്യാർത്ഥികൾ178
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജാനീസ് ജോസഫ്
പി.ടി.എ. പ്രസിഡണ്ട്കെ.സി . റിയാസ്
എം.പി.ടി.എ. പ്രസിഡണ്ട്കമറുന്നീസ
അവസാനം തിരുത്തിയത്
06-06-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കരിമ്പാറക്കൂട്ടങ്ങളും കുന്നുകളുംനിറഞ്ഞു പടിഞ്ഞാറു ഭാഗം ഇരുവഴിഞ്ഞിപ്പുഴ ഒഴുകുന്ന ഒരു ഉൾനാടൻ ഗ്രാമ പ്രദേശമായ കക്കാട് കോഴിക്കോട് ജില്ലയിലെ കാരശ്ശേരി പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു. പറയത്തക്ക വികസനങ്ങളോ മറ്റു പുരോഗതിയോ ഇല്ലാത്ത ഈ പ്രദേശത്ത് ഗ്രാമീണരായ പിന്നോക്ക വിഭാഗക്കാരും പട്ടിക ജാതിക്കാരും എല്ലാം ചേർന്ന് ജീവിക്കുന്നു. പാവപ്പെട്ട ഗ്രാമീണർ വിദ്യാഭ്യാസ കാര്യത്തിൽ ഏറെ പിന്നിലായിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനു കൊടിയത്തൂർ, കാരശ്ശേരി, ഭാഗങ്ങളിലും ഉപരിപഠനത്തിനു മുക്കത്തും മാത്രമായിരുന്നു ആശ്രയം.കൂദുതല് വയിക്കുക.....ജി.എൽ.പി.എസ് .കക്കാട്/ചരിത്രം

                           

ഭൗതിക സൗകരൃങ്ങൾ

 ആവശ്യത്തിന് ബിൽഡിങ്ങും പഠനത്തിന് അനുയോജ്യമായാ ഇരിപ്പിടവും ഇന്റർനെറ്റും സ്മാർട്ട് ക്ലാസ് റൂമും ഉണ്ട് .

ദിനാചരണങ്ങൾ

അദ്ധ്യാപകർ

1 ഷഹ്നാസ് ബീഗം

2 ശംസുദ്ധീൻ ജി

3 ഫിറോസ് .കെ

4 ശാക്കിർ പാലിയിൽ

5 ഫസീല

ക്ലബ്ബുകൾ

സലിം അലി സയൻസ് ക്ലബ്ബ്

ഗണിത ക്ലബ്ബ്

ഹെൽത്ത് ക്ലബ്ബ്

ഹരിതപരിസ്ഥിതി ക്ലബ്ബ്

 
അറബി ക്ളബ്

അറബിക് ക്ലബ്ബ്

കുട്ടികളിൽ ഭാഷാ പഠനം എളുപ്പവും രസകരവുമാകാൻ ഉതകുന്ന e-text ഉം,പാഠ ഭാഗങ്ങൾ അനിമേഷൻ രീതിയിലാക്കി അവതരി പ്പിക്കുകയും ചെയ്യുന്നു'

സാമൂഹൃശാസ്ത്ര ക്ലബ്ബ്

PTA

അന്തർ ജില്ലാ ഫുട്‌ബോൾ കിരീടം; കക്കാട് ജി.എൽ.പി സ്‌കൂൾ ടീമിന് സ്വീകരണം നൽകി

മുക്കം: പന്നിക്കോട് എ.യു.പി സ്‌കൂൾ സംഘടിപ്പിച്ച കോഴിക്കോട്-മലപ്പുറം ജില്ലകളിലെ വിവിധ സ്‌കൂൾ ടീമുകളെ പങ്കെടുപ്പിച്ചുള്ള അന്തർ ജില്ലാ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ കിരീടം ചൂടിയ കക്കാട് ഗവ. എൽ.പി സ്‌കൂൾ ടീമിന് സ്‌കൂളിൽ സ്വീകരണം നൽകി.

  മുക്കത്തെ പ്രമുഖ വ്യാപാര സ്ഥാപനമായ ടി.പി ഫൂട്ട് മാജികിന്റെ മാനേജിംഗ് ഡയരക്ടറും സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ ടി.പി സാദിഖ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ടീം അംഗങ്ങൾക്കുള്ള മെഡലുകളും ഏറ്റവും നല്ല ഗോൾക്കീപ്പറായി തെരഞ്ഞെടുക്കപ്പെട്ട തംജീദിനുള്ള ട്രോഫിയും അദ്ദേഹം സമ്മാനിച്ചു.

  സ്‌കൂൾ ഹെഡ്മിസ്ട്രസ് ജാനീസ് ജോസഫ്, പി.ടി.എ പ്രസിഡന്റ് കെ.സി റിയാസ്, എസ്.എം.സി ചെയർമാൻ കെ ലുഖ്മാനുൽ ഹഖീം, ടീം പരിശീലകൻ ഷാക്കിർ മാസ്റ്റർ പാലിയിൽ, ടീം മാനേജർ കെ ഫിറോസ് മാസ്റ്റർ, സീനിയർ അസിസ്റ്റന്റ് ഷഹനാസ് ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ജി ഷംസു മാസ്റ്റർ പ്രസംഗിച്ചു.

സ്‌കൂൾ കൂട്ടികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ ടീം അംഗങ്ങൾ അങ്ങാടിയിൽ വിജയാഹഌദ പ്രകടനം നടത്തി. മിഠായി വിതരണവും നടന്നു. പ്രകടനത്തിന് അധ്യാപികമാരായ ഗീതു മുക്കം, ഫസീല വെള്ളലശ്ശേരി, വിൻഷ നെല്ലിക്കാപറമ്പ്, ഷാനില കക്കാട്, സ്‌കൂൾ ലീഡർ ആയിശ മിസ, ഡെപ്യൂട്ടി ലീഡർ മുഹമ്മദ് ഋദുവാൻ തുടങ്ങിയവർ നേതൃത്വം നൽകി.

പാഠ്യ-പഠനാനുബന്ധ പ്രവർത്തനങ്ങളിൽ മികച്ച നിലയിൽ മുന്നോട്ടു കുതിക്കുന്ന കക്കാട് ജി.എൽ.പി സ്‌കൂളിൽ തിരുവമ്പാടി എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് രണ്ടര കോടി രൂപയുടെ പുതിയ ഹൈടെക് കെട്ടിടത്തിന്റെ നിർമാണ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. ആദ്യ ഘട്ട പ്രവർത്തനങ്ങൾ മെയ് മാസത്തോടെ പൂർത്തീകരിച്ച് പുതിയ അധ്യായന വർഷത്തെ പ്രീപ്രൈമറി-ഒന്നാം ക്ലാസ് പ്രവേശനോത്സവം പുതിയ കെട്ടിടത്തിൽ യാഥാർത്ഥ്യമാകുംവിധത്തിലാണ് നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. പുതിയ അധ്യയന വർഷത്തോടെ വയനാട് എം.പിയുടെ സ്‌കൂൾ ബസ് സൗകര്യവും സ്‌കൂളിന് ലഭ്യമാവും.

കേരളത്തിലെ ഒരു സർക്കാർ-സ്വകാര്യ വിദ്യാലയത്തിലും ഇല്ലാത്തത്ര എൻഡോവ്‌മെന്റുകളാണ് സ്‌കൂൾ വിവിധ വ്യക്തികളുടെയും കുടുംബങ്ങളുടെയും സഹകരണത്തോടെ നൽകുന്നത്. പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കായി അമ്പത്തി അയ്യായിരം രൂപയുടെ വിവിധ എൻഡോവ്‌മെന്റുകളാണ് വർഷം തോറും സ്‌കൂൾ വാർഷികത്തിൽ സമ്മാനിക്കുന്നത്. കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ ആദ്യ സർക്കാർ യു.പി സ്‌കൂളായി കക്കാട് സ്‌കൂളിനെ ഉയർത്തുന്നതോടൊപ്പം പുതിയ കാലവും ലോകവും ആഗ്രഹിക്കുന്നവിധം അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു മാതൃകാ സർക്കാർ വിദ്യാലയമായി ഉയർത്താനുള്ള ശ്രമത്തിലാണ് ബന്ധപ്പെട്ടവർ. സർക്കാറിന്റെ ഉച്ചഭക്ഷണത്തിനും യൂനിഫോമിനും പാഠപുസ്തകത്തിനും പുറമെ, സുമനസ്സുകളുടെ സഹായത്തോടെ സ്ഥിരമായി എല്ലാ മക്കൾക്കും സ്‌കൂളിൽ പ്രഭാത ഭക്ഷണവും നൽകിവരുന്നു. പ്രീ-പ്രൈമറി വിദ്യാഭ്യാസം ഉൾപ്പെടെ എല്ലാം സൗജന്യമായാണ് സ്‌കൂളിൽ ലഭ്യമാക്കുന്നത്.

കുട്ടികളുടെ അഭിരുചി മനസ്സിലാക്കി പ്രോത്സാഹിപ്പിക്കാൻ ടാലന്റ് ലാബ്, കുട്ടികളിലെ വ്യക്തിത്വ-ഭാഷാ വികാസത്തിന് ലിങ്ക്വിസ്റ്റിക് ലാബ്, മറ്റു ശിൽപശാലകൾ തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് സ്‌കൂളിൽ നടന്നുവരുന്നത്. പുതിയ ഹൈടെക് കെട്ടിടം യാഥാർത്ഥ്യമാകുന്നതോടെ സർവശിക്ഷ അഭിയാൻ പദ്ധതിയുടെ ഫണ്ട് ഉപയോഗിച്ച് പണിയാനിരിക്കുന്ന വർണ്ണക്കൂടാരം പദ്ധതിക്കുള്ള പണവും ഇതിനകം സ്‌കൂളിന് ലഭ്യമായിട്ടുണ്ട്.

ലോകോത്തര നിലവാരത്തിൽ ശിശുസൗഹൃദ-സോളാർ സംവിധാനത്തിൽ ഉയരുന്ന കൂറ്റൻ കെട്ടിടത്തിൽ കുട്ടികൾക്ക് ഏറ്റവും അനുയോജ്യമായ നിലയിലാണ് വർണ്ണക്കൂടാരം പദ്ധതി പൂർത്തിയാക്കുക. പുതിയ കാലം ആവശ്യപ്പെടുന്ന എല്ലാവിധ സജ്ജീകരണങ്ങളും അനുഭവങ്ങളും കുട്ടികൾക്ക് സ്വാംശീകരിക്കാനാവുംവിധമുള്ള ഒരു പുത്തൻ അനുഭൂതിയാണ് സ്‌കൂൾ സമ്മാനിക്കുക. കണ്ടോളിപ്പാറയുടെയും ഇരുഴിഞ്ഞിപ്പുഴയുടെയും മടിത്തട്ടിൽ തീർത്തും ഗ്രാമീണാന്തരീക്ഷത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു പള്ളിക്കൂടത്തിൽ (ഇംഗ്ലീഷ്, മലയാളം മീഡിയത്തിൽ) ഒരു രൂപ പോലും ഫീസ് നൽകാതെ, ഒരു പുത്തൻ അപഠനാനുഭവം സമ്മാനിക്കുംവിധത്തിലാണ് സ്‌കൂളിന്റെ നിർമാണപ്രവർത്തനങ്ങൾ ചടുലമായി മുന്നോട്ടു നീങ്ങുന്നത്.

സ്‌കൂളിന്റെ ഭാവിയിലേക്കുള്ള നിർണായക ചുവടുവെപ്പിൽ ഏറെ ആവേശവും ആഹ്ലാദവും പകരുന്നതാണ് അന്തർ ജില്ലാ ഫുട്ബാൾ ചാമ്പ്യൻഷിപ്പിലെ സ്‌കൂൾ കുട്ടികളുടെ കിരീട നേട്ടം. ടീമിന്റെ, സ്‌കൂളിന്റെ തിളക്കമാർന്ന നേട്ടത്തിന് പിന്നിൽ കഠിനാധ്വാനം ചെയ്തവരെ ചടങ്ങിൽ പ്രത്യേകം അഭിനന്ദിച്ചു. ചടങ്ങിൽ അൽമാഹിർ അറബിക് സ്‌കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു.{{#multimaps:11.3218046,75.9859625|width=800px|zoom=12}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._കക്കാട്&oldid=2489349" എന്ന താളിൽനിന്ന് ശേഖരിച്ചത്