"എ.എം.എൽ.പി.എസ്. ഓമാനൂർ/അക്ഷരവൃക്ഷം/കൊച്ചു കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊച്ചു കവിത | color= 5 }} <center> <poem> അ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എ.എം.എൽ.പി.എസ്. ഓമാനൂർ/അക്ഷരവൃക്ഷം/കൊച്ചു കവിത" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിര...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 29: വരി 29:
| color= 3
| color= 3
}}
}}
{{Verification4|name= Anilkb| തരം=കവിത }}

00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊച്ചു കവിത


അകന്നു നാം അടുക്കുന്നു
കൈകൾ നാം കഴുകുന്നു
നാം നമ്മെ വൃത്തിയായി കരുതുന്നു
നമുക്കുചുറ്റും നമ്മുടെ വീട്
നമുക്കുചുറ്റും നമ്മുടെ നാട്
നാം നമ്മെ കരുതിടും പോൽ
പരിസരം കൂടെ കരുതിടാം
വൃത്തിയായി നോക്കിടാം
പ്രകൃതിയെ കാത്തിടാം
അതിലൂടെ നാം നമ്മെയും കാത്തിടാം

 

അവനീത്‌ സി
4 B എ.എം.എൽ.പി.എസ്. ഓമാനൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത