എ.എം.എൽ.പി.എസ്. ഓമാനൂർ/അക്ഷരവൃക്ഷം/കൊച്ചു കവിത

Schoolwiki സംരംഭത്തിൽ നിന്ന്
കൊച്ചു കവിത


അകന്നു നാം അടുക്കുന്നു
കൈകൾ നാം കഴുകുന്നു
നാം നമ്മെ വൃത്തിയായി കരുതുന്നു
നമുക്കുചുറ്റും നമ്മുടെ വീട്
നമുക്കുചുറ്റും നമ്മുടെ നാട്
നാം നമ്മെ കരുതിടും പോൽ
പരിസരം കൂടെ കരുതിടാം
വൃത്തിയായി നോക്കിടാം
പ്രകൃതിയെ കാത്തിടാം
അതിലൂടെ നാം നമ്മെയും കാത്തിടാം

 

അവനീത്‌ സി
4 B എ.എം.എൽ.പി.എസ്. ഓമാനൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത