Login (English) Help
Google Translation
അകന്നു നാം അടുക്കുന്നു കൈകൾ നാം കഴുകുന്നു നാം നമ്മെ വൃത്തിയായി കരുതുന്നു നമുക്കുചുറ്റും നമ്മുടെ വീട് നമുക്കുചുറ്റും നമ്മുടെ നാട് നാം നമ്മെ കരുതിടും പോൽ പരിസരം കൂടെ കരുതിടാം വൃത്തിയായി നോക്കിടാം പ്രകൃതിയെ കാത്തിടാം അതിലൂടെ നാം നമ്മെയും കാത്തിടാം
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത