ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.സ്കൂൾ കല്ലത്തിച്ചിറ/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) എ.എം.എൽ.പി.സ്കൂൾ കല്ലത്തിച്ചിറ/അക്ഷരവൃക്ഷം/ കൊറോണ വൈറസ് എന്ന താൾ [[എ.എം.എൽ.പി.സ്കൂൾ കല്ലത്തിച്ച...
(ചെ.) "എ.എം.എൽ.പി.സ്കൂൾ കല്ലത്തിച്ചിറ/അക്ഷരവൃക്ഷം/കൊറോണ വൈറസ്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Proj...
 
(വ്യത്യാസം ഇല്ല)

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണ വൈറസ്


   കൊറോണ വൈറസ് കാരണം ലോകം വിറങ്ങലിച്ച് നിൽക്കുന്ന അവസ്ഥ വന്നിരിക്കുന്നു. ചൈനയിൽനിന്നാണ് ഈ വൈറസ് വന്നത്. ലോകത്ത് എല്ലായിടത്തുമായി ഈ വൈറസ് ലക്ഷക്കണക്കിന് ആളുകളെ കൊന്നുകൊണ്ടിരിക്കുന്നു. ഇതുകാരണം സ്കൂളുകളും പെട്ടന്ന് അടച്ചു. ‍ഞങ്ങളുടെ പരീക്ഷകളൊന്നും നടന്നില്ല. ലോക്ക്ഡൗൺ കാരണം എവിടേയും പോകാനും കഴി‍ഞ്ഞില്ല. സാമൂഹിക അകലം പാലിച്ചുകൊണ്ട് ഈ കൊറോണയെ നമുക്ക് ഒരുമിച്ച് നേരിടാം, കൂടാതെ ഇടയ്ക്കിടെ കൈകളും മുഖവും സോപ്പുപയോഗിച്ച് കഴുകിയും കൊറോണയെ അകറ്റാം.

 

നഷ ഫാത്തിമ
2 എ.എം.എൽ.പി.സ്കൂൾ കല്ലത്തിച്ചിറ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം